മൊഞ്ചില്ലാത്ത മിണ്ടാപ്പെണ്ണ് ഫുൾ പാർട്ട്

👱🏻♀മൊഞ്ചില്ലാത്ത മിണ്ടാപ്പെണ്ണ്👱🏻♀ 🌟🌷Life Story🌷🌟 ഫുൾ പാർട്ട് *2 വർഷത്തെ കോളജ് പഠനത്തിന് ശേഷം...3 ആം വർഷം അവിടെ ക്ലാസ് ഉണ്ടെങ്കിലും കൂട്ടിനു വീടിന്റെ അടുത് നിന്ന് പോരാൻ ആളില്ലാത്തത് കൊണ്ട് ...ഞാൻ അവിടെ വെച്ച് നിർത്തി..പിന്നെ ഒരു വർഷത്തോളം* *വീട്ടിൽ വെറുതെ ഇരുന്നു..കോളേജിൽ പോയില്ലെന്നു കരുതി വീട്ടിൽ കല്യാണം ഒന്നും നോക്കാൻ* *തുടങ്ങീട്ടില്ലട്ടോ...ഒരു വർഷത്തിന് ശേഷം എന്റെ ഉമ്മയുടെ നിർബന്ധം കൊണ്ട് ഉപ്പ എന്റെ കല്യാണം നോക്കാൻ തുടങ്ങി... എന്നെ കാണാൻ വലിയ മൊഞ്ചൊന്നും ഇല്ലാത്തത്* *കൊണ്ട്...എനിക്ക് എന്റെ വിവാഹ ജീവിതത്തെ കുറിച്ച് വലിയ സ്വപ്നം ഒന്നും ഇല്ലായിരുന്നു...* *അങ്ങനെ എനിക്ക് ഒരു വിവാഹക്കാര്യം* *വന്നു...അത് കൊളത്തറയിൽ നിന്നായിരുന്നു ആദ്യ ആലോചന...അന്ന് എന്റെ ഉമ്മയുടെ ആങ്ങളുയൂടെ ..മകൾ പ്രസവിച്ചത് അറിഞ്ഞു ഞാനും ഉമ്മയും അവരെ കാണാൻ* പോയതായിരുന്നു...അവർ ഇരട്ട കുട്ടികൾക്കായിരുന്നു..ജന്മം നൽകിയത്..രണ്ട് പെൺകുഞ്ഞുങ്ങൾ ...ഞാൻ അവരെ തന്നെ ഒരു പാട് നേരം ഇങ്ങിനെ നോക്കി നിന്നു... അവരുട ഉമ്മയോട് എനിക്ക് വല്ലാത്ത ഒരു ബഹുമാനം തോ...