Posts

Showing posts with the label PDF NOVEL

പ്രതികാരം | ✍️ JOUHARMUTHU | ഫുൾ പാർട്ട്‌

Image
പ്രതികാരം ഫുൾ പാർട്ട്‌ അയ്യോ.... ആരെങ്കിലും ഓടി വരണേ ഈ തെമ്മാടി എന്നെ കയറി പിടിക്കാൻ നോക്കുന്നെ...! മീനാക്ഷിയുടെ ശബ്ദം ആ വയൽ പാടം മുഴുവൻ പ്രതിദോനിച്ചു. പെട്ടന്ന് ആയിരുന്നു അത് കേട്ട് ആളുകൾ അവിടേക്ക് ഓടി വന്നത്. ആളുകൾ ഓടി എത്തുമ്പോൾ കാണുന്നത് മീനാക്ഷിയുടെ അടുത്ത് നിന്ന് പുറകോട്ടു പോകുന്ന അതുലിനെ ആയിരുന്നു. "എന്താ മോളെ ഇവിടെ ഉണ്ടായത് " ഓടി കൂടിയ നാട്ടുകാരിൽ ഒരാൾ ചോദിച്ചു. "ഏട്ടാ... ഇവൻ... എന്നെ നശിപ്പിക്കാൻ ശ്രമിച്ചു." അത് പറഞ്ഞു മുഴുവിക്കാതെ മീനാക്ഷി പൊട്ടികരഞ്ഞു. അത് കേട്ടതും ഒരാൾ അതുലിന്റെ മുഖം നോക്കി ഒരു അടി കൊടുത്തു. വേദന കൊണ്ട് അതുൽ കരഞ്ഞു പോയി. ഞാൻ... ഞാൻ ചെയ്തിട്ടില്ല ഇവൾ കള്ളം പറഞ്ഞതാണ്. പാവം പെൺകുട്ടിയെ നശിപ്പിക്കാൻ നോക്കിയതും പോരാ കള്ളം പറയുന്നോ ടാ... ഒരാളുടെ ദേഷ്യത്തോടെയുള്ള ചോദ്യവും ചവിട്ടും കൊണ്ട് അതുൽ നിലത്തേക്ക് വീണു അവിടെ വച്ച് ആളുകൾ അതുലിനെ ചവിട്ടിയും കുത്തിയും പരിക്കേല്പിച്ചു. അതുലിന്റെ വായയിൽ നിന്നും രക്തം വന്നു. ദേഹം മുഴുവൻ വെട്ടി പൊളിക്കുന്ന വേദന തോന്നി അതുലിന്. അതുലിന്റെ ബോധം മറഞ്ഞു തുടങ്ങി. മതി ചേട്ടാ ഇനിയും തല്ലണ്ട.... മീനാക്ഷി അതു...