Posts

Showing posts with the label ✍️MARIYA

പാറു | ✍️ Mariya | ഫുൾ പാർട്ട്‌

Image
പാറു ഫുൾ പാർട്ട്‌   പെട്ടന്ന് എന്തൊ കണ്ട് പാറു ഞെട്ടിയുണർന്നു അവൾ തൊട്ടുപുറത്തു വെച്ച ജാഗ്ഗിലെ വെള്ളം വായിലേക്ക് കമിഴ്ത്തി..... എന്നിട്ടൊന്നു പാറു വിന്  സമാധാനം ഇല്ലായിരുന്നു ' ന്റെ  ദേവിയെ എന്നും ഞാൻ ഈ സ്വപ്നം എന്തിനാ കാണുന്നേ അല്ലെങ്കിലേ പേടിയുടെയാ ജീവിക്കുന്നെ അതിന്റെ അതിന്റെ  കൂടെ ഇതും എന്തൊരു നശിച്ച ജന്മവ  ഞാൻ എഴുനേറ്റു ഡ്രെസ്സും എടുത്തു ബാത്‌റൂമിലേക് പോയി ഫ്രഷായി വന്നു കണ്ണാടിയിൽ പോയി നോക്കി കണ്ണൊക്കെ ചിർത്ത് കെടക്കുന്നു ഇന്നലെ കരഞ്ഞതിന്റെ ആയിരിന്നു.... ഞാൻ താഴേക്ക് ചെന്നു ഞാൻ അടുക്കളയിലേക് പോയി എന്നെ കണ്ടതോടെ അമ്മ റേഡിയോ ഓണാക്കി "നിനക്ക് കുറച്ചു നേരത്തെ എഴുന്നേറ്റുടെ പാറു എല്ലാ ജോലികളും എന്നെ കോണ്ട് ഒറ്റക് പറ്റില്ല "(amma) അല്ലെങ്കിലും ഇത് ഇവിടെ പതിവാ ഞാൻ എത്ര നേരത്തെ എഴുനേറ്റാലും ഇത് തന്നെ സ്ഥിരം പുരാണം ഇപ്പൊ സമയം 6 മണി   ആയിക്കെ ഉള്ളൂ എങ്കിലും എന്നെ ഇങ്ങനെ ചൊറിയണം ഞാൻ പോയി അമ്മയെ സഹായിച്ചു കുറച്ചു കഴിഞ്ഞപ്പോ ബ്രേക്ക്‌ ഫാസ്റ്റ് ഒക്കെ എടുത്തു ടേബിളിൽ വെച്ചു അപ്പൊ അന്ന് ഒരു അരശേരി  അല്ല അശാശ്ശേരി സൗണ്ട് "അമ്മ എനിക്ക് ഒരു ഗ്ര...