Posts

Showing posts with the label ✍️RISHU

QALBILE KAANTHARI | ✍️ RISHU | FULL PART

Image
💕QALBILE KAANTHARI💕 A  romantic thrilling love story Full Part  ഡാ zanu നീ ഇന്ന് ഓഫീസിലേക്ക് പോകുന്നില്ലേ ഡാ മോനെ നീ ഫുഡ്‌ കഴിച്ചോടാ ഹാ ഉമ്മ ഞാൻ താ ഇറങ്ങാണ് ഞാൻ കുറച്ചു മുന്നേ ഫുഡ്‌ കഴിച്ചു മം എന്നാ ഞാൻ പോകാണ് ട്ടോ ഞാൻ ഇന്ന് ഒരു ഇമ്പോര്ടന്റ്റ്‌ ഫയൽ തിരയുക ആയിരുന്നു അത് കൊണ്ട് ലേറ്റ് ആയി 🙄 മം എന്നാ മോൻ പോയിട്ടു വായോ Airumma zera ഞാൻ പോകാണ് അസ്സലാമു അലൈക്കും 😊 കാക്കു നിങ്ങൾ ഇന്ന് നേരത്തെ വരോ ഇല്ലടി ഇന്ന് ഞാൻ ലേറ്റ് ആകും നാളെ നമുക്ക് ഉപ്പാപ്പന്റെ അടുത്തേക്ക് പോകണ്ടേ അതോണ്ട് നാളത്തെ വർക്കും ഇന്ന് ചെയ്യും അതുകൊണ്ട് ഞാൻ വരാൻ ലേറ്റ് ആകും 😊  ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Guys നിങ്ങൾക്ക് എന്നെ മനസ്സിലായോ ഉണ്ടാവില്ല അല്ലെ ഇത് ഞാൻ തന്നെ ആണ് നിങ്ങളുടെ zanu zayan muhammed ഇ story ലെ ഹീറോ ആണ് ട്ടോ. പിന്നെ നേരത്തെ കണ്ടില്ലേ അവരാണ് എന്റെ ഉമ്മയും(airumma)  പെങ്ങളും( zera) ഉമ്മാന്റെ പേര് aira എന്നാണ് ട്ടോ ബട്ട്‌ ഞാൻ  airumma എന്നാണ് വിളിക്കാറ് അല്ല എനിക്ക് അങ്ങനെ വിളിക്കാൻ എനിക്ക് ആണ് ഇഷ്ട്ടം😄 പിന്നെ പെങ്ങൾ zehra ziyaan ziyaan ഉപ്പാന്റെ പേര് ആണുട്ടോ ഉപ്പ ഇവിട...