Posts

Showing posts with the label ✍️FEBNA MEHAK

MAALIKA | ✍️ FEBNA MEHAK | ഫുൾ പാർട്ട്‌

Image
🖤 MAALIKA 🖤 *The lady who cares a lot of mysteries* ✒ Febna mehak         സമയം പുലർച്ചെ രണ്ടുമാണിയോട് അടുക്കുന്നു.... ചുറ്റിലും ഇരുട്ട്.... വെളിച്ചം എന്നു പറയാൻ ആകാശത്തു തിളങ്ങി നിൽക്കുന്ന നിലാവിന്റെ വെളിച്ചം മാത്രം... ആ വിജനമായ റോഡിലൂടെ അവൾ നടന്നുനീങ്ങി....അവൾ *Maalika* (മാലിക )കണ്ണുകൾ ചുറ്റും പരതുന്നുണ്ട്.... ആരെയോ തേടിയാണ് അവളുടെ യാത്ര. അവളുടെ കൂടെയുള്ള മധ്യവയസ്സ്കയായ സ്ത്രീയും ആരെയോ തിരയുന്നുണ്ട്. രണ്ടുപേരും നടന്നു നടന്ന് ഒരു പാലത്തിനു മുകളിൽ എത്തി.  അവൾ ആ പാലത്തിനടിയിലുള്ള പുഴയിലേക്ക് നോക്കി... പെട്ടെന്ന് എന്തോ കണ്ടപോലെ അവളുടെ കണ്ണുകൾ വികസിച്ചു... ഒരു ഞെട്ടലോടെ അവൾ അങ്ങോട്ട് നോക്കി.... ഒരു പെൺകുട്ടി... ഏകദേശം തന്റെ അതേ പ്രായമാണെന്ന് തോന്നിക്കുന്ന ഒരു പെണ്ണ്... പീച് നിറത്തിലുള്ള ലഹങ്കയാണ് അവളുടെ വേഷം.... ഒരു കല്യാണപെണ്ണിനെ പോലെ... അവൾ ആ പാലത്തിനടുത്തുള്ള ഒരു മരക്കൊമ്പിൽ ഇരുന്ന് കാലാട്ടുന്നുണ്ട്... പുഴയുടെ അക്കരയിലേക്ക് നോക്കി അവൾ നാണത്താൽ ചിരിക്കുന്നുണ്ട്.... Maalika അവിടേക്ക് നോക്കി...... അതേ.... ആരെയാണോ അവൾ അന്വേഷിച്ചു നടന്നത് അയാളിതാ അവ...