SOULMATE | ✍️ JOUHAR MUTHU | ഫുൾ പാർട്ട്

Soulmate Full Part ഉപ്പാ എന്റെ ഷാഹുൽ ഇക്കാനെ തല്ലല്ലേ. എന്റെ ഇക്കാ ഒരു പാവമാണ്... ആരാടി ഒരുമ്പെട്ടോളെ നിന്റെ ഇക്കാ. ഈ ഒന്നിനും ഗതിയില്ലാത്ത ഈ തെണ്ടിയെയാണോ നീ ജീവിതകാലം മുഴുവൻ കൂടെ കൂട്ടാൻ തീരുമാനിച്ചത്. എത്ര ധൈര്യമുണ്ടായിട്ടാ നീ എന്റെ ഉപ്പും ചോറും തിന്ന് കണ്ണിൽ കണ്ട പട്ടികളെ പ്രണയിച്ച് നടക്കുന്നത്. ഇങ്ങനെ അഴിഞ്ഞാടി ജീവിക്കാൻ ആണോ നിന്നെ ഞാൻ കോളേജിലേക്ക് വിട്ടത്. നിന്റെ ഒരു ഷാഹുലിക്ക... ടാ ഇവളെ പിടിച്ച് വണ്ടിയിൽ കയട്ടെടാ... അതും പറഞ്ഞു സുലൈമാൻ ഹാജി മകൾ നഫീലയുടെ കൈക്ക് പിടിച്ച് കാറിന്റെ അകത്തേക്ക് നടന്നു. ഇല്ല ഉപ്പ എന്റെ കാക്കുനെ ഇങ്ങനെ തല്ലാൻ വിട്ടിട്ട് ഞാൻ വരില്ല. നഫീല അത് പറഞ്ഞു തീർന്നതും വീണ്ടും സുലൈമാൻ ഹാജിക്ക് ദേഷ്യം കൂടി വന്നു. അപ്പോൾ തന്നെ മിന്നൽ വേഗത്തിൽ അയാളുടെ വലതു കൈ നഫീലയുടെ മുഖത്ത് പതിഞ്ഞു. രണ്ടാമതും അയാൾ കൈ ഉയർത്തി അടിക്കാൻ തുടങ്ങിയപ്പോൾ ഒരാൾ സുലൈമാൻ ഹാജിയുടെ കയ്യിൽ പിടിത്തും ഇട്ടിരുന്നു. മാറ്റാരുമല്ലയിരുന്നു അത്. ചോരയോലിക്കുന്ന മുഖവുമായി ഷാഹുൽ ആയിരുന്നു അയാളുടെ കയ്യിൽ പിടിച്ചത്. അത് കണ്ടതും അവനോടുള്ള അയാളുടെ ദേഷ്യം കൂടുകയാണ് ചെയ്തത്. ഈ അവസരത്തിൽ തന്നെ നഫീലയെ അനിയൻമ...