ഡ്രാക്കുളയുടെ കാന്താരി | ✍️JaHN__02 | FULL PART

ഡ്രാക്കുളയുടെ കാന്താരി ❤ Full Part I dont want to hear any explanation i need it before evning on my table.. Got it???😤 Yss sir 😫 Ok then get lost from here and do your work fastly😡 Ok sir അതും പറഞ്ഞു♥️അന്ന♥️ ശ്വാസം വലിച്ചു വിട്ട് പുറത്തിറങ്ങി ഹോ എന്ത് മുരടനാ ഇയാൾ വല്ല എലിവിഷവും കൊടുത്തു കൊല്ലണം "ഡ്രാക്കുള" ... കമ്പനിയുടെ MD ആയി പോയി അല്ലേൽ വല്ല പൊട്ടകിണറ്റിലും കൊണ്ടിട്ടേനെ ഇതാണ് നമ്മുടെ കഥനായികാ ♥️അന്ന തോമസ്♥ പാലക്കൽ തറവാട്ടിലെ സാക്ഷാൽ ️ തോമസിന്റെയും സാറയുടെയും 2 മക്കളിൽ ഇളയ സന്തതി. കുരുത്തക്കേടിന് കയ്യും കാലും വെച്ചത് പോലുള്ള പൊട്ടിത്തെറി സാധനം പഠിപ്പൊക്കെ കയിഞ്ഞ് ഇപ്പൊ ജോലിക്ക് കയറിയിരിക്കുന്നു... മൂത്ത ആൾ ആദം.പുള്ളിടെ വിവാഹം ഉറപ്പിച്ചിട്ടുണ്ട് പേര് റെയ്‌ചെൽ ഫ്രണ്ടിന്റെ കല്യാണത്തിന് വേണ്ടി 3 ദിവസം ലീവ് എടുത്തു തിരിച്ചു വന്നു MD യെ കാണാൻ പോയ പുകിലാണ് നേരത്തെ കണ്ടത് ഇനി നമ്മുടെ നായകൻ..... Jk groups of componies MD യും കുറുവച്ചാൽ തറവാട്ടിലെ കുര്യന്റെയും മേരിയുടെയും 3 മക്കളിൽ മൂത്ത സന്തതിയുമായ ♥️ജോൺ കുര്യൻ ♥️ ആടാർ ലൂക്കൻ,, പെണ്ണുങ്ങളുടെ ...