Posts

മൊഞ്ചില്ലാത്ത മിണ്ടാപ്പെണ്ണ് ഫുൾ പാർട്ട്‌

Image
👱🏻‍♀മൊഞ്ചില്ലാത്ത മിണ്ടാപ്പെണ്ണ്👱🏻‍♀         🌟🌷Life Story🌷🌟 ഫുൾ പാർട്ട്‌    *2 വർഷത്തെ കോളജ്  പഠനത്തിന്   ശേഷം...3 ആം വർഷം അവിടെ ക്ലാസ് ഉണ്ടെങ്കിലും കൂട്ടിനു വീടിന്റെ അടുത് നിന്ന് പോരാൻ ആളില്ലാത്തത് കൊണ്ട് ...ഞാൻ അവിടെ വെച്ച് നിർത്തി..പിന്നെ ഒരു വർഷത്തോളം* *വീട്ടിൽ വെറുതെ ഇരുന്നു..കോളേജിൽ പോയില്ലെന്നു കരുതി വീട്ടിൽ കല്യാണം ഒന്നും നോക്കാൻ* *തുടങ്ങീട്ടില്ലട്ടോ...ഒരു വർഷത്തിന് ശേഷം എന്റെ ഉമ്മയുടെ നിർബന്ധം കൊണ്ട് ഉപ്പ എന്റെ കല്യാണം നോക്കാൻ തുടങ്ങി... എന്നെ കാണാൻ വലിയ മൊഞ്ചൊന്നും ഇല്ലാത്തത്* *കൊണ്ട്...എനിക്ക് എന്റെ വിവാഹ ജീവിതത്തെ കുറിച്ച് വലിയ സ്വപ്നം ഒന്നും ഇല്ലായിരുന്നു...* *അങ്ങനെ എനിക്ക് ഒരു വിവാഹക്കാര്യം* *വന്നു...അത് കൊളത്തറയിൽ നിന്നായിരുന്നു ആദ്യ ആലോചന...അന്ന് എന്റെ ഉമ്മയുടെ ആങ്ങളുയൂടെ ..മകൾ പ്രസവിച്ചത് അറിഞ്ഞു ഞാനും ഉമ്മയും അവരെ കാണാൻ* പോയതായിരുന്നു...അവർ ഇരട്ട കുട്ടികൾക്കായിരുന്നു..ജന്മം നൽകിയത്..രണ്ട് പെൺകുഞ്ഞുങ്ങൾ ...ഞാൻ അവരെ തന്നെ ഒരു പാട് നേരം ഇങ്ങിനെ നോക്കി നിന്നു... അവരുട ഉമ്മയോട് എനിക്ക് വല്ലാത്ത ഒരു ബഹുമാനം തോന്നി...രണ്ടു കുഞ്ഞുങ്ങൾക്ക്.. ഒരേ സമയം.. ജന്

ഖൽബ് കൊണ്ടൊരു മഹർ ഫുൾ പാർട്ട്‌

Image
ഖൽബ്_കൊണ്ടൊരു_മഹർ ഫുൾ പാർട്ട്‌       എന്റെ ഇക്കോ ഇങ്ങള് ഈ വരവിലെങ്കിലും ഒരു പെണ്ണ് കെട്ടോ. മൂത്ത് നരച്ച്‌  കുഴീൽക്ക് കാലും നീട്ടി ഇരിക്കാറായി ഇങ്ങനെ പോയാൽ മോൻക്ക് പെണ്ണ് കിട്ടും എന്ന് തോന്നുന്നില്ല...    ടീ പാത്തു നീ നിന്റെ കാര്യം നോക്കി കോളേജിൽ പോവാൻ നോക്ക്. പെണ്ണ് കെട്ടണോ വേണ്ടേ എന്ന് ഞാൻ തീരുമാനിച്ചോളാ. വീട്ടിൽ വന്ന് കയറീല്ല അപ്പോഴേക്കും തുടങ്ങി പെണ്ണ് കെട്ടാൻ പറയല്...  ദേ ഇക്കാ ഞാൻ ഇങ്ങളോട് പറഞ്ഞിട്ടുണ്ട് എന്നെ പാത്തു എന്ന് വിളിക്കരുതെന്ന് ഇങ്ങളെല്ലാരും കൂടി എനിക്ക് ഒരു പേരിട്ടിട്ടില്ലെ അത് വിളിച്ചാ മതീന്ന്.ഇങ്ങളെല്ലാരും വിളിക്കണത് കേട്ടിട്ട് കോളേജിലെ ഫ്രണ്ട്‌സ് എല്ലാരും ഇപ്പൊ എന്നെ അങ്ങനെയാ വിളിക്കുന്നത്‌..     എന്താ ഇവിടെ ആങ്ങളയും പെങ്ങളും കൂടി തല്ലൂട്ടം തുടങ്ങിയോ....  അല്ല ഉമ്മ ഈ ഇക്കാനോട് ചോദിച്ചു ഈ വരവിനെങ്കിലും ഇക്കാ ഒരു പെണ്ണ് കേട്ടോ എന്ന് എല്ലാ പ്രാവശ്യം വരുമ്പോഴും പറയും അടുത്ത വരവിന് നോക്കാം എന്ന്. ഇപ്രാവശ്യം ഈ സാധനത്തിനെ കൊണ്ട് പെണ്ണ് കെട്ടിച്ചിട്ട് വിട്ടാൽ മതി.     ഉമ്മ ഇവള് എന്തിനാ എന്നെ പെണ്ണ് കെട്ടിക്കാൻ തിരക്ക് കൂട്ടുന്നത് എന്നറിയോ.  എന്നാലല്ലെ അടുത്തത് അ