പാറു | ✍️ Mariya | ഫുൾ പാർട്ട്
പാറു
ഫുൾ പാർട്ട്
പെട്ടന്ന് എന്തൊ കണ്ട് പാറു ഞെട്ടിയുണർന്നു അവൾ തൊട്ടുപുറത്തു വെച്ച ജാഗ്ഗിലെ വെള്ളം വായിലേക്ക് കമിഴ്ത്തി.....
എന്നിട്ടൊന്നു പാറു വിന് സമാധാനം ഇല്ലായിരുന്നു
' ന്റെ ദേവിയെ എന്നും ഞാൻ ഈ സ്വപ്നം എന്തിനാ കാണുന്നേ അല്ലെങ്കിലേ പേടിയുടെയാ ജീവിക്കുന്നെ അതിന്റെ അതിന്റെ കൂടെ ഇതും എന്തൊരു നശിച്ച ജന്മവ ഞാൻ എഴുനേറ്റു ഡ്രെസ്സും എടുത്തു ബാത്‌റൂമിലേക് പോയി ഫ്രഷായി വന്നു കണ്ണാടിയിൽ പോയി നോക്കി കണ്ണൊക്കെ ചിർത്ത് കെടക്കുന്നു ഇന്നലെ കരഞ്ഞതിന്റെ ആയിരിന്നു....
ഞാൻ താഴേക്ക് ചെന്നു ഞാൻ അടുക്കളയിലേക് പോയി എന്നെ കണ്ടതോടെ അമ്മ റേഡിയോ ഓണാക്കി
"നിനക്ക് കുറച്ചു നേരത്തെ എഴുന്നേറ്റുടെ പാറു എല്ലാ ജോലികളും എന്നെ കോണ്ട് ഒറ്റക് പറ്റില്ല "(amma)
അല്ലെങ്കിലും ഇത് ഇവിടെ പതിവാ ഞാൻ എത്ര നേരത്തെ എഴുനേറ്റാലും ഇത് തന്നെ സ്ഥിരം പുരാണം ഇപ്പൊ സമയം 6 മണി
ആയിക്കെ ഉള്ളൂ എങ്കിലും എന്നെ ഇങ്ങനെ ചൊറിയണം ഞാൻ പോയി അമ്മയെ സഹായിച്ചു കുറച്ചു കഴിഞ്ഞപ്പോ ബ്രേക്ക് ഫാസ്റ്റ് ഒക്കെ എടുത്തു ടേബിളിൽ വെച്ചു അപ്പൊ അന്ന് ഒരു അരശേരി അല്ല അശാശ്ശേരി സൗണ്ട്
"അമ്മ എനിക്ക് ഒരു ഗ്രീൻ ടീ "
ഇതാരാന്നെല്ലേ ഇതാണ് എന്റെ ചേച്ചി എന്ന് പറഞ്ഞ സാധനം പ്രിയ വലിയ ആളെന്നാ വിചാരം എന്റെ ചേച്ചി ആയത് കോണ്ട് പറയാ അഹങ്കാരതിന് കയ്യും കാലും വെച്ച സാധന കൊറേ പുട്ടിയും വാരി തേച്ചു ഐശ്വര്യ റായ് അന്നെന്ന വിചാരം അവൾ മുത്തത് ആയത് കോണ്ട് അമ്മയുടെയും അച്ഛന്റെയും പ്രിയപ്പെട്ട പുത്രിയാ അത് കൊണ്ടല്ലേ പ്രിയ എന്നൊക്കെ പേര് ഇട്ടത് പിന്നെ എനിക്ക് ഒരു ചേച്ചി മാത്രമല്ല ഒരു അനിയനും കൂടി ഉണ്ട് അതാണ് എന്റെ അകയുള്ളെ ആശ്വാസം പ്രത്യുഷ് എന്നാ യുഷി അവന് ഇപ്പൊ +1 അന്ന് അവന് ആകെയുള്ള ആൺ തരി ആയത് കോണ്ട് അവനോട് വലിയ ഇഷ്ട്ടകേട് ഒന്നുമില്ല പക്ഷെ ചേച്ചിയെ പോലെ എല്ലാത്തിലും സ്വാതന്ത്ര്യം അവനില്ല ഫ്രണ്ട്സിന്റെ കൂടെ കറങ്ങാൻ പാടില്ല എപ്പോഴും ക്ലാസ്സിൽ ഫസ്റ്റ് അവണം ഇങ്ങനെ കൊറേ ഡിസിഷൻസ് അവനിക്ക് ഉണ്ട് അവന് നന്നായി പഠിക്കും എന്നു ക്ലാസ്സിൽ ഫസ്റ്റ് ആവുന്നത് കോണ്ട് അവനോട് അച്ഛൻ മതിപ്പ് ഉണ്ട് ചേച്ചിയെയെ അന്ന് അച്ഛനു കൂടുതൽ ഇഷ്ട്ടം ചേച്ചി ഭയങ്കര സെൽഫിഷ് അന്ന്..... ഒരുമാതിരി സാധനം....
ബൈ ദുബൈ ഞാൻ എന്നെ കുറിച് പറയാം ഞാൻ എന്നു പറഞ്ഞാൽ ഞാൻ മാത്രം 😁😁😁 ഞാനാണ് സുന്ദരിയും സൽസുഭാവിയും നല്ല മനസിന്റെ ഒടമസ്ഥയായ PRAYEGA CHANAKYAN ഇപ്പോ നിങ്ങൾ വിചാരിക്കും ഇയ്യ് ചാണക്യൻ ആരാന്നു എന്ന് വേറെ ആരാവന എന്റെ തന്തയാ എനിക്ക് അയാളെ ഒട്ടും ഇഷ്ടല്ല കാരണം അയാൾക് എന്നെയും ഇഷ്ടല്ല അത് കോണ്ട് എനിക്ക് കൈയൂല അച്ഛ അച്ഛാ എന്ന് പറഞ്ഞു പിന്നാലെ നടക്കാൻ എന്റെ തന്ത പ്രിൻസിപ്പൽ അന്ന് ഇവടെ അടുത്തുള്ള സ്കൂളിൽ അത് കോണ്ട് തന്നെ ഭയങ്കര അഭിമാനം അന്ന് അതിന് നിലക്കാത്തത് ആരെങ്കിലും ചെയ്താൽ അതിപ്പോ ഞങ്ങൾ അയാലും അച്ഛൻ (പ്രിയ ഒഴിച്ച് ) ഞങ്ങളെ തള്ളി പറയും അച്ഛൻ മകളെ കളും വലുത് അഭിമാനമാ അത് കാരണ അച്ഛൻ എന്നെ ഇഷ്ടല്ലാത്തത് 😏 പിന്നെ പ്രിൻസിപാളിന്റെ മോൾ ആയത് കോണ്ട് എന്റോഡ് എപ്പോഴും 1st റാങ്ക് വാഗൻ പറഞ്ഞിരുന്നു എനിക്ക് അതൊക്കെ പുല്ല് അന്ന്......
അമ്മക്ക് അച്ഛൻ കഴിഞ്ഞിട്ടേ വേറെ ആരും അച്ഛന്ന് എന്തു ചെയുന്നുണ്ടാകിലും അമ്മ അതിനു കുട്ട് നിക്കും ബൈ തെ ബൈ ഞാൻ അച്ഛനെ അനുസരിക്കാർ ഇല്ല അത് കോണ്ട് അമ്മക്ക് എന്നെ കണ്ണിന് നേരെ കാണുന്നത് ഇഷ്ടല്ല മേരി അമ്മ കാ നാം വീണ വിന അല്ലാട്ടോ എന്റ അമ്മക്ക് അത്ര വിനയം ഒന്നും ഇല്ല ..........
ഞാൻ ഇപ്പൊ +12 ഒക്കെ കഴിഞ്ഞു നിൽക്കുകയാ റിസൾട്ട് വന്നിക്കില്ല അത് വന്നിട്ട് ഞാൻ പൊട്ടിയ ഞാൻ വീട്ടിൽ നിന്ന് ഔട്ട് എന്നെ എന്തായാലും പുറത്ത് ആക്കും അല്ലേൽ ആ പൂട്ടിഭുതം എന്നെ പുറത്താക്കാൻ കുത്തി തിരിപ്പ് ഇണ്ടാകും അല്ലേൽ അവൾക് ഫാഷൻ ആയിട്ട് നടക്കാം ഞാൻ ഫാഷൻ ആയിട്ട് നടന്നാൽ അഹങ്കാരി...........
എന്റെ കൂടെ എന്തിനും ഏതിനും നിക്കുന്ന ഒരു കൂട്ടുകാരി എനിക്ക് ഉണ്ട് പക്ഷെ ലെവൾ ബുലോക ഉടായിപ്പ് അന്ന് ബൈ ദുബൈ ലെവൾ അന്ന് അശ്വതി എന്നാ അതു നിങ്ങൾ കരുതി അച്ചു അവും അല്ലെ ......
ഇപ്പൊ വെക്കേഷൻ ആയത് കോണ്ട് ഞങ്ങൾ തെണ്ടി നടക്കുക അന്ന്.....
Part 2
പാറു .......
പിന്നെ രാവിലെ നടന്നത് വെറും ശോ അന്ന്ട്ടോ first impression is best impression എന്ന് കെട്ടിക്കില്ലേ അതാണ് 😁😁😁 അല്ലാതെ ഞാൻ മുട്ടിനു വൈൽ അടികുന്നെ വരെ കിടന്നു ഉറങ്ങും 😁😁😁😁........
ഇപ്പോം തത്കാലം എനിക്ക് കഥ പറയാൻ ടൈം ഇല്ല അതു ഇന്ന് പുറത്ത് പോവണം എന്ന് പറഞ്ഞതാ അത് കോണ്ട് ഞാൻ പോയി റെഡിയാവട്ടെ എനി ഇന്ന് എന്ത് ഇടും 🤔🤔 ഇന്ന് അമ്മ എന്നെ കേറി ചൊറിഞ്ഞതാ അത് കോണ്ട് അമ്മയെ ഒന്ന് ചൊറിഞ്ഞേക്ക 🤓 ഞാൻ ഷെൽഫിൽ നിന്ന് ഷർട്ട്‌ഉം ജീനും എടുത്തിട്ടു കണ്ണും എഴുതി താഴോട്ട് പോയി
'എങ്ങോട്ടടി ഇയ്യ് കോലത്തിൽ പോവുന്നെ 😡"
(Amma)
"അതെന്താ ഇയ്യ് കോലത്തിന്ന് ഒരു കൊയപ്പം "(ഞാൻ )
"പോയി മറ്റേടി അഹങ്കാരി "(amma)
"അയ്യടാ എന്റെ പട്ടി മറ്റും എന്റോഡ് അതുൽ ഇത് ഇടനാ പറഞ്ഞെ 😁" ഞാൻ
"അതുലോ ആരാടി അതുൽ സത്യം പറഞ്ഞോടി അസത്തെ "(amma)
"എന്താ അമ്മ അമ്മക്ക് ഒന്നും അറിയാത്ത പോലെ 😁"
ഞാൻ അതും പറഞ്ഞു പുറത്ത് കിഞ്ഞു അപ്പോഴേക്കും അതു വന്നിനു
"എന്താടി ഇയ്യ് കോലത്തിൽ അമ്മയെ ഒന്ന് മാന്തിയതാന്നോ 😁" അതു
"അമ്മടെ മനസിലേക്ക് കരി വാരി ഇട്ടപ്പോ എന്തൊരു സുഖം "ഞാൻ
" അതികം സുഖിക്കണ്ടേ അച്ഛൻ വന്ന തീരാവുന്നാതെ ഉള്ളൂ നിന്റെ സുഖം "(അതു )
"ഓഹ് പിന്നെ ആ ചാണകൻ എന്നെ എന്ത് ചെയ്യാനാ.. 😏😏" ഞാൻ
" എന്തോ എങനെ നിന്റെ തന്ത തല്ലിയത്തിന്റെ വേദന മാറിയോ 🤣" അതു
"പിന്നെ എവടെ മാറാൻ എന്തൊരു സുഖ.... 😁😁😁😁" ഞാൻ...
"എങ്കി മോൾ ഇന്ന് എനി അങ്ങോട്ട് പോവണ്ട നിന്റെ തന്ത തല്ലി കൊല്ലും "അതു..
"അതിന് ആര് അങ്ങോട്ട് പോവുന്നു ഞാൻ ഇന്ന് നിന്റെ വീട്ടിലേക്ക അത് കൊണ്ട ഇത്ര ധൈര്യത്തിൽ വന്നത്.... 🦋😁😁😁"ഞാൻ
" ടാ പാറു ഞാൻ ഒരു സംശയം ചോദിക്കട്ടെ " അതു
"എന്തെകിലും ഓടായിപ്പ് ആയിക്കും അത് കൊണ്ട് വേണ്ട " ഞാൻ
"ഓടായിപ്പ് അല്ല പരുസേ " അതു
"എന്നാലും വേണ്ട "ഞാൻ
"എങ്കി ഞാൻ പറയുന്നില്ല 😡😡" അതു
"അല്ല ഇന്ന് എവിടെക്കാ പോവാ "ഞാൻ
"എടി നമ്മുക്ക് കവലലെ അങ്ങോട്ട് ഉള്ള മാലമേൽ പോവാ " അതു
"അത് പൊളി എങ്കി അങ്ങോട്ടേക്ക് വിട്ടോ " ഞാൻ
കാവലെന്നു കുറച്ചു അങ്ങ് പോയ ഒരു മല ഇണ്ട് അടിപൊളി അന്ന് അധികവും അവിടെ പൂച്ചെടി അന്ന് നല്ല രസമാ രാവിലെ പോയാൽ........✨️
"പാറു പുട്ടിഭുതം ഉണ്ടോടി വീട്ടിൽ " അതു
"ആർക്കറിയാം രാവിലെ കണ്ടിക്കി ആ സാധനതിനെ കിളവി അവളെ മുന്നിലെ പല്ല് ഇടിച്ചു പൊട്ടിക്കാൻ എന്തെങ്കിലും വഴി ഉണ്ടോ അവൾക്ക് അസൂയയാ പന്നി ✨️...."ഞാൻ
"അല്ല അപ്പൊ അന്നെത്തിനു ശേഷം നിനക്ക് പണി ഒന്നും തന്നില്ലേ അവൾ പാറു നീ ഒന്ന് ശ്രേദ്ധിക്കുന്നത് നല്ലതാ അവൾക് അസൂയ മുത്ത് നിന്റെ മുഖത്തു എങ്ങനും ആസിഡ് ഒഴിച്ചാൽ എനിക്ക് പിന്നെ ആരുണ്ടാവും നീ ഒന്ന് സൂക്ഷിക്കണേ "അതു
പന്നി അതു എന്റെ കളിയാക്കിയത് അന്ന് അല്ലേലും ഇവൾക്ക് അവളെ കണ്ണിനു നേര് കണ്ടുടാ കാരണം എന്നെ അവൾ പാര വെക്കും എനിക്ക് തല്ല് വേടിച്ചു തരും അത് ഇവൾക്ക് ഇഷ്ടല്ല ഞാൻ അവള്ടെ പാറുസാ..... 😁
പിന്നെ ഞങ്ങൾ കവലയിൽ നിന്ന് രണ്ട് ചായയേം കുടിച്ചു നേരെ മാലയുടേത്ക്ക് വിട്ടു.....
അവിടെ താഴ വണ്ടി നിർത്തി മുകളിക് കേറാൻ തുടങ്ങി.....
" അയ്യോ എന്റെ ദേവിയെ എനി എത്ര നടക്കണം "അതു
"എന്റെ പൊന്ന് അതു എനി കുറച്ചും കൂടിയേ ഉള്ളൂ വേഗം വാ "
ഞാൻ അവളെയും പിടിച്ചു വലിച്ചു മുകളിലേക്ക് പോയി അവിടെ എത്തി ഞാൻ എവിടെയാകെ നോക്കി ഉഫ്ഫ് എന്തൊരു ഭംഗിയാ ഇവിടെ നികുമ്പോ ഒടുക്കത്തെ പോസിറ്റീവ് ഫീൽ അന്ന്
"എടി ഇയ്യ് bonvitta അന്നോ ഹോർലിക്സ് അന്നോ കുടിക്കാർ എനിക്കും കുടിക്കാൻ അന്ന് പക്ഷെ നിന്റെ അമ്മയുടെ സ്വഭാവം വെച്ച് നിനക്ക് ഇതൊന്നും തരാൻ സാധ്യത ഇല്ല അപ്പൊ ഇതിന്റെ ഉള്ളിലെ രഹസ്യം എന്താന്ന് " അതു
"😬😬😬😬😵"ഞാൻ
"എടി പറയെടി നിന്റെ സ്റ്റാമിനയുടെ രഹസ്യം എന്താന്ന് പറയു... 😁" അതു
ലെവളെ തലമണ്ട നോക്കി ഒന്ന് കൊടുക്കാൻ തോന്നുന്നുണ്ട
"കുന്തം🤐🤐🤐😵 "ഞാൻ
"എടി നിന്നിൽ നിന്ന് ഞാൻ ഇങ്ങനെ ഒന്നും പ്രേതിക്ഷിച്ചില്ല 😭എന്നാലും നിനക്ക് അസൂയയോ നിന്റെ ചേച്ചിയോട് കൂടി നിനക്ക് അസൂയയുടെ രോഗം വന്നു അല്ലെ 😭😭 എനിക്ക് നിന്റെ അത്ര സ്റ്റാമിന വരരുത് എന്ന് വിചാരിക്കുന്നത് കൊണ്ടല്ലേ നീ പറയാത്തത് പാറു നീ ഇത്രയും 😭😭" അതു
ഇയ്യ് സാധനത്തിനെ ഞാൻ ഇന്ന് 😬😬😬😬 ഇവളെ ഒക്കെ കൂടെ കോണ്ട് നടക്കുന്നത് എന്റെ തല വിധി ഇവളെ ഇയ്യ് മലെന്റെ മുകളിൽ നിന്ന് താഴേക്ക് ഇടണം എരണം കേട്ട പന്നി 😬😬
"എന്നിട്ടും നീ പറയുല അല്ലെ 😭" അതു
"ഓഹ് മിണ്ടാണ്ട് നിക്ക് പിശാശ്ശെ കൊറച്ചു വിം കലക്കി കുടിച്ച മതി 100 ചെറുനാരങ്ങയുടെ ശക്തിയ ഉണ്ടാവാ 😁" ഞാൻ
"സത്യം 🥺 " അതു
"ആഹ്ടി സത്യായിട്ടും എന്നിട്ട് വയർ ഇളക്കം വന്നാൽ എന്നെ പറയരുത് ഗ്യാരണ്ടി ഇല്ലാത്തത "ഞാൻ
"എന്നാ വേണ്ട എനിയിപ്പോ എന്തേലും പറ്റിയാലോ " അതു
അവൾ അതും പറഞ്ഞു ഫോട്ടോ എടുക്കാൻ പോയി ഞാൻ അവിടെ അകെ വിക്ഷിച്ചു കുറച്ചു പേര് ഉണ്ട് ഇവിടെ ഇയ്യ് സ്ഥലം കാണാൻ ആൾകാർ വരും അത്രക്കും ഭംഗിയാ നിറയെ പൂക്കൾ അന്ന് മലയുടെ താഴേക്ക് ചാടുന്ന വെള്ളം അതിന്റെ അപ്പുറത്തായി ഒരു ബ്രഹ്മ കമൽ അന്ന് (ലെ writter ആയ ഞാൻ :ആരും എന്നെ തല്ലി കൊല്ലരുത് ) നില ആകാശം ✨️ ഒട്ടാകെ ഉഫ്ഫ് ഒരുന്നന്നര ഫീൽ അന്ന്....
ഞാൻ അവിടെ നിന്ന് വെള്ള ചട്ടത്തിലേക് നോക്കി എനിക്ക് അതിലേക് കിഴങ് ഒരു പൂതി
"അതു ഞാൻ ഇയ്യ് വെള്ളത്തിലേക് കിഴട്ടെ "ഞാൻ
"ഒരൊറ്റ ചവിട്ട് ഞാൻ തരും "അതു
"തരുഓ വെള്ളത്തിലേക് ചവിട്ടി ഇട്ട മതിയേ 😁😁"ഞാൻ
'ഇലലോ "അതു
"ഇല്ലേൽ കുന്തം " ഞാൻ
"എടി എനിക്ക് ഒന്ന് കിഴണ്ടിനു "ഞാൻ
"ഒന്ന് പോയെടി നല്ല ഒഴുക്ക ' അതു
"പറ്റില്ല എനിക്ക് വെള്ളത്തിൽ കിഴണം "ഞാൻ വാശിയോടെ പറഞ്ഞു
"പറ്റൂലന്ന് പറഞ്ഞില്ലേ നീ വാശി പിടിച്ചിട്ട് കാര്യം ഇല്ല നിന്നെയും കൂട്ടി വന്നേ എന്നെ വേണം പറയാൻ കഴിഞ്ഞ തവണം നീ ഇതേപോലെ വാശി കാണിച്ചിട്ട നിന്റെ കൈ ഒടിഞ്ഞേ " അതു
"പ്ലീസ് അതു പ്ലീസ് " ഞാൻ അതും പറഞ്ഞു കൊറേ കൊഞ്ചി എന്തിന് കരഞ്ഞു എന്നിട്ടും അവൾ സമ്മതിചില്ല ദുഷ്ട്ടി അല്ലേലും അവളക് അസൂയയാ ഞാൻ വെള്ളത്തിൽ വീണു മരിച്ചാൽ സ്വർഗത്തിൽ പോവുലെ അപ്പൊ അവിടുന്ന് കൊറേ മുട്ടായി ഒക്കെ കിട്ടൂലെ അപ്പൊ അതിനാ..... 🙁
PART 3
പാറു
ഞാൻ കണ്ണ് തുടച്ചോണ്ട് താഴേക്ക് നടന്നു പെട്ടന്ന് എന്തോ തട്ടി ഞാൻ വീഴാൻ പോയപ്പോ ആരോ കൈയിൽ പിടിച്ചു നിർത്തി............ ✨️
അയ്യോ എനി എന്റെ നായകൻ വല്ലതും ആയിക്കോ പിടിച്ചേ സാധാരണ അങ്ങനെ അന്നല്ലോ നായിക വിയ്യൻ പോവുമ്പോൾ നായകൻ വന്നു പിടിക്കും ദേവിയെ കാണാൻ മൊഞ്ചൻ ആയിക്കണേ നല്ല പിരിച്ചു വെച്ച മീശ ഉണ്ടാവണെ സുന്ദര കുട്ടപ്പൻ ആയിക്കണേ പിന്നെ സൈൻ മാലികിനെ പോലെ ടാറ്റൂ ഉണ്ടാവാണേ പാവം ചെക്കൻ ആയിക്കണേ.....
ഞാൻ അതും ആലോചിച്ചു എന്റെ കൈ പിടിച്ചു നിൽക്കുന്ന ആളെ ഒന്ന് മെല്ലെ നോക്കി ആളെ കണ്ടതും 😵😩😩🥴🥴 അയ്യോ എന്റെ പ്രേധിക്ഷാ ഒക്കെ തെറ്റി ഇതേതാ കിളവൻ നോക്കിയേ പിള്ളേരെ എന്നെ പിടിച്ചത് ഇയ്യ് കിളവൻ അന്ന് 😬😬😬നേരത്തെ അതു ചോദിച്ച ചോദ്യം എനിക്ക് ഇയാളോട് ചോദിക്കാൻ ഉണ്ട് ഇയാൾക്കു ഒടുക്കത്തെ സ്റ്റാമിനയ അത് കൊണ്ടല്ലേ എന്നെ പിടിച്ചുനിർത്താൻ പറ്റിയെ ഇയാൾ എന്തുവാണാവോ കുടിക്കുന്നെ ഞാൻ കിളവനെ നോക്കിയപ്പോ എന്നെ നോക്കി ചിരിക്യാ ഞാൻ അയാളെ ഒന്ന് കുർപ്പിച്ചു നോക്കിട്ട് താഴേക്ക് നടന്നു എന്തല്ലാം അയിനു 😭😭പിരിച്ച മീശ സൈൻ മാലികിനെ പോലെ ടാറ്റൂ അടിച്ചവൻ 😭😭എല്ലാം വെള്ളത്തിൽ വരച്ചത് പോലെ ആയില്ലേ കഷ്ട്ടം ഉണ്ടോട്ടോ
ങേ ഞാനിത് ആരോടാ കഷ്ട്ടം ഉണ്ടന്ന് പറയുന്നേ 🤔🤔
എന്റോഡ് തന്നെ 👻
സാരല്ല നിന്റെ ഹീറോ വരും (മേരി പ്യാരി മനസ് )
ഞാൻ അതു ന്റെ അടുത്തേക് ചെന്ന്
"എടിയേ നമ്മുക്ക് പിള്ളേരെടുത്തേക്ക് പോയി കളിക്കാം "(ഞാൻ )
"അതിന് അവന്മാർ നമ്മളെ കുട്ടൂലാ "(അതു )
"അതൊന്നും കൊയപ്പല്ല അവന്മാരെ ഞാൻ പറഞ്ഞു റെഡിയാക്കിക്കി 😁😁"(ഞാൻ )
"എപ്പോ "അവൾ
"അതൊക്കെ ഇണ്ട് നീ വാ "ഞാൻ അതും പറഞ്ഞു അവളെ ബാക്കിൽ കേറി അവൾ ഗൃണ്ടിലേക് വിട്ടു വണ്ടി ഇവിടെ ഞങ്ങൾ ബാസ്കറ്റ് ബോൾ കളിക്കുന്ന ചെറിയൊരു സ്ഥലമാ ഇവിടെ മൊത്തം 10ത്തിലെയും അതിന്റെ താഴോട്ടും ഉള്ള പിള്ളാര 😁😁😁എനിക്ക് ബാസ്കറ്റ് ബോൾ കളിക്കാൻ ഭയങ്കര ഇഷ്ട്ട ഞാൻ കൊറേ കളിച്ചിക്കിയിനു ഒരുപാട് കഷ്ടപ്പെട്ട് ഞാൻ മുകളിൽ ഏതൊയതായിന് പക്ഷെ ആ പുട്ടി ഭുതം എന്റെ സ്വപ്നങ്ങൾ ഒക്കെ നശിപ്പിച്ചു അതിന്ന് കൂട്ടിനു അമ്മയും 😡നോക്കിക്കോ ഇവരോടെല്ലാം ഞാൻ പ്രതികാരം ചെയ്യും യുഷി മാത്രമായിനു എനിക്ക് എല്ലാത്തിനും സപ്പോർട്ട് തൊട്ട പൊട്ടിത്തെറിക്കുന്ന സൈസ് അന്ന് അച്ഛന്ന് അവനെ ഇഷ്ടപെടുന്നത് അകെ ഉള്ള അണ്തരി അല്ലെ അവസാനകാലം അവനെ ഇണ്ടാവും എന്ന് വിചാരിച്ച അവനു ലിമിറ്റഡ് വെച്ചിട്ടുണ്ടാകിലും അതെല്ലാം അവനു പുല്ലാ അകെ +1 എത്തിക്കെ ഉള്ളൂ രാത്രി 7 8 മണി അവും വീട്ടിലേക് വരാൻ വന്നാലോ അവന് ആരെയും മൈന്റ് ആകുല അകെ എന്റോഡ് മാത്രം അമ്മ എന്റോഡ് സംസാരിക്കുന്ന പോലെ അവനോട് സംസാരികുല അവനോട് സംസാരിച്ച പിന്നെ അവിടെ ഒന്നും തന്നെ ഉണ്ടാവൂല അവന് സംസാരികുല പ്രതികാരിച്ചേ കാണിക്കും വീട്ടിൽ ഉള്ള പോലെ ഒന്നും അല്ല സ്കൂളിൽ പാവം ചെക്കന അവിടെ അമ്മക്ക് എന്നെ ചൊറിയാൻ ഭയങ്കര ഇഷ്ട്ട അതിന് കുത്തിതിരിപ്പ് ഉണ്ടാകാൻ ആ പുട്ടി ഭുതവും മഹാപാപി അവൾക് ഉള്ള പണി കൊടുത്തോണ്ട് നിക്ക അവൾ എന്നെ ചൊറിയാൻ വേണ്ടിയാ ഇടക്കടക് ഇങ്ങോട്ട് വരുന്നേ അവൾ ബാംഗ്ലൂരിൽ പഠിക്യ അവിടെ നിന്ന് ആൺപിള്ളേരെ കൂടെ കറങ്ങാലാ പണി അമ്മക്ക് അതൊന്നും പ്രശ്നം അല്ല ഞാൻ ആരോടെങ്കിലും സംസാരിച്ച തുടങ്ങും ബളബളബള അമ്മയുടെ സംസാരം കേക്കുമ്പോ തന്നെ ദേഷ്യം വരും എന്നിട്ട് ഞാൻ കേറി മാന്തും ഇവിടെ എനിക്ക് ഒന്ന് മേക്കപ്പ് ഇട്ടുടാ സ്റ്റൈൽ ആയ്യിട്ട് ഡ്രസ്സ് ഇട്ടുട ഇന്ന് വീട്ടിൽ അച്ഛൻ ഇല്ലാത്തത് കൊണ്ട ഞാൻ ഷർട്ടും ജീനും ഇട്ടേ അല്ലേൽ അച്ഛന്റെ ചുരൽ എന്റെ ബേക്കിൽ പതിനെനെ അമ്മ എന്തായാലും അച്ഛന്റോഡ് പറഞ്ഞിട്ടുണ്ടാവും അത് കോണ്ട് ഇന്ന് വീട്ടിൽ പോയാൽ തല്ല് കിട്ടും നാളെ പോയാലും കിട്ടും 😁😁😁😁
എന്റെ ഏറ്റവും വലിയ ആഗ്രഹം മുടി മുരിക്കണം എന്നാ മുടി മുറിച്ച വീട്ടിലേക് കേറ്റൂല അത് കോണ്ട് ഞാൻ റിസ്ക് എടുകുല എന്തായാലും ഞാൻ ഇന്ന് അതുന്റെ വീട്ടിലേക്ക ഒരുപാടായി ഗായമ്മ അങ്ങോട്ട് ചെല്ലാൻ പറയുന്നു 😁😁😁ലെവൽക് ഒരു അനിയനും ഒരു അനിയത്തിയും അന്ന് അനിയൻ അക്ഷയ് യുഷി ന്റെ കട്ട അന്ന് അനിയത്തി അവന്തിക എന്ന അമ്മു അച്ഛന്റെ പേര് അശോക് വർമ്മ ബിസിനസ് മാൻ അന്ന് 😁അമ്മ ഗായത്രി പിന്നെ ഇവള്ടെ അച്ഛന്റെ പെങ്ങൾ പ്രീത ഇവരുടെ വീട്ടിൽ അന്ന് ആൾടെ ഹസ്ബൻഡ് മരിച്ചു പോയി ഇവർക്ക് ഒരു മോൾ അന്ന് അനാമിക അന്നു പ്രീതുമ്മയുടെ സ്വന്തം മോളാ ഞാൻ അങ്ങനെ ഒരു സ്ഥാനം എനിക്ക് ഉണ്ട്.,.......
ഞാനും അവരുടെ കൂടെ കളിക്കാൻ തുടങ്ങി ഒരുപാട് കളിച്ചു വൈകിയപ്പോ ഞാനും അവളും വീട്ടിലേക് വിട്ടു
"എടി വന്നേ നമ്മുക്ക് കുമാരട്ടന്റെ കാടെന്നു ചായ കുടിച്ചിട്ട് പോവാലോ വാ "(ഞാൻ )
"എങ്കി രതീഷ് കൈച്ചിട്ട് പോവാലെ "(അവൾ )
"അവള്ടെ ഒരു രതീഷ് സതീഷ് അന്ന് എല്ലപ്പോ അതാ തിന്ന ഇന്ന് നമ്മുക്ക് ബോണ്ട തിന്ന 😁😁
"അയ്യേ അത് വേണ്ട എനിക്ക് രതീഷേട്ടനെ മതി 😁😁"(അവൾ )
"ഉണ്ട 😡"(ഞാൻ )
" എന്നാ ഉണ്ട മതി "അവൾ
"😬😬 മാങ്ങാ തൊലി "ഞാൻ
"മാങ്ങാ തൊലിയോ അങനെത്ത പൊരി ഉണ്ടോ "അവൾ
"ഉണ്ട് പക്ഷെ ഇവിടെ കിട്ടൂല ഇപ്പോം തത്കാലം പരിപ്പ് വാടാ മതി " ഞാൻ
അതും പരഞ്ഞു ഞങ്ങൾ കുമാരേട്ടന്റെ കടയിലേക്ക് കേറി ചായ കുടിച്ചു അങ്ങനെ നികുമ്പോ അന്ന് അച്ഛൻ ഇങ്ങോട്ട് വരുന്നേത് കണ്ടേ അപ്പൊ തന്നെ ഞാൻ അതു നെയും വിളിച്ചു വീട്ടിലേക്ക് വിട്ടു ഇന്ന് രാത്രിയുള്ള പരിപാടിയും ഓർത്തു.....
PART4
പാറു....
അതും പറഞ്ഞു ഞങ്ങൾ കുമാരേട്ടന്റെ കടയിലേക്ക് കേറി ചായ കുടിച്ചു അങ്ങനെ നികുമ്പോ അന്ന് അച്ഛൻ ഇങ്ങോട്ട് വരുന്നേത് കണ്ടേ അപ്പൊ തന്നെ ഞാൻ അതു നെയും വിളിച്ചു വീട്ടിലേക്ക് വിട്ടു ഇന്ന് രാത്രിയുള്ള പരിപാടിയും ഓർത്തു.....
വീട്ടിൽ എത്തിയതും ഞാൻ ഓടി കേറി ഡോറിന്റെ അവിടെ നിക്കുന്നെ അന്നു വിനെയും തട്ടിയിട്ട് അടുക്കളയിലേക് വിട്ടു 😁😁 ഞാൻ മെല്ലെ എന്തി നോക്കിയപ്പോ രണ്ടാളും കാര്യായിട്ട് എന്തോ ഇണ്ടാകുവാ ✨️
"അമ്മോ അമ്മുസ് എവടെ എന്റെ അമ്മ മാർ "ഞാൻ
"മോളെ പതപ്പിക്കണ്ട എത്രയായി നീ ഇങ്ങോട്ട് വന്നിട്ട് ഞങ്ങളെ വേണ്ടല്ലോ "(പ്രീതുമ്മ )
"അതിനല്ലേ പ്രീതുമ്മ ഞാൻ ഇന്ന് വന്നേ 😁😁"ഞാൻ
"അതിന് നീ ഇന്ന് അങ്ങ് പോവുലെ ഞങ്ങളെ കൂടെ നില്കാൻ സമയം ഉണ്ടാവോ " ഗായുമ്മ
"😁😁😁😁അതിനെന്താ ഗായുമ്മേ ഞാൻ ഇങ്ങോട്ട് തന്നെ അല്ലെ വരുന്ന "ഞാൻ
" അല്ല പാറു നീ ഇന്ന് വല്ല ഉടായിപ്പും കാണിച്ചിട്ടന്നോ ഇങ്ങോട്ട് വന്നേ സത്യം പറയണം "ഗായുമ്മ
"😁😁😁😁അത് പിന്നെ രാവിലെ തന്നെ അമ്മ ചൊറിയാൻ തന്നപ്പോ ഞാൻ കേറി ചെറുതായിട്ട് ഒന്ന് മന്തി "ഞാൻ
'പാറു... എന്തെകിലും പറഞ്ഞോ 😶 "ഗായുമ്മ
"ഞാൻ ഒന്നും പറഞില്ല ..😔"ഞാൻ
"നിനക്ക് ഇവിടെ നിന്ന പോരെ മോളെ എന്റെ വയറ്റിൽ പിറന്നില്ലെന്നേ ഉള്ളൂ..... "പ്രീതു
"കട്ട് കട്ട് ഇയ്യ് ടോപ്പിക്ക് എനി വേണ്ട എന്താ സ്പെഷ്യൽ ആയിട്ട് ഉണ്ടാകുന്നെ 😁"ഞാൻ
"അയ്യടാ ഇതൊന്നും നിനക്ക് അല്ല "ഗായുമ്മ
"പിന്നെ😵"ഞാൻ
"അവിടെ എത്തിട്ട് എന്റെ കൊച്ചന്ന് കൊടുത്തോളണം " പ്രീതുമ്മ
"അയ്യടാ ഇയ്യ് പാറു ഇവിടെ നികുമ്പോ ഒരു കൊച്ചനും കിട്ടില്ല " ഞാൻ
"😡😡"പ്രീതുമ്മ &ഗായുമ്മ
ഞാൻ അടുക്കളയിൽ നിന്ന് മെല്ലെ മുങ്ങി വാതിക്കലിൽ പൊങ്ങി 'വാദികലെ വെള്ളേരി പ്രാവ് " വെളുത്ത പ്രാവ് ഞാൻ ആണ് ട്ടോ 😁😁
"എടി ചേച്ചി നീയപ്പോ വന്നു " അമ്മു
"ഞാൻ വന്നിട്ട് വർഷം 18 അയി "ഞാൻ
"ങേ ഞാനറിഞ്ഞില്ല 😁"അമ്മു
🤧ഞാൻ ചുറ്റും നോക്കിയപ്പോ ഇണ്ട് എന്നെ നോക്കി കണ്ണുരുട്ടുന്ന അന്നു ഞാൻ അവൾക് 😁കൊടുത്തു നേരത്തെ ഓടുമ്പോൾ അവളെ തള്ളി ഇട്ടത്തിന്റെ എഫക്ട് അന്ന്
"അന്നൂസേ എടി അന്നുമ്മ നീ എന്റോഡ് പിണകം അന്നോ ഞാൻ കണ്ടില്ല 😁😁😁"ഞാൻ
"😡😡"അന്നു
കൊറേ അവളെ സോപ്പിട്ട് ഓളെ കോണ്ട് മിണ്ടിച്ചു ഞാൻ ആരാ മോൾ 😎😎
അങ്ങനെ നൈറ്റ് ആയപ്പോ അങ്കിൾ വന്നു പിന്നെ അക്കു വും....
. എന്റെ വീട്ടിലെ കാര്യം ആലോചിയുമ്പോ പേടി ഉണ്ട് ആ പുട്ടി ഭുതം ഇല്ലാത്തത് ഉണ്ടാക്കി പറയും......
അങ്ങനെ ഡിന്നറും കഴിച്ചു കെടന്നു...
രാത്രി പന്ത്രണ്ടു മണിയപ്പോ ഞാനും അതുവും കൂടി എഴുനേറ്റു മെല്ലെ മെല്ലെ ബാൽക്കണി കിഞ്ഞു
"എന്റോമോ എന്തൊരു എടങ്ങാറ് അന്ന് ഇത് കിഴാൻ "ഞാൻ
"അത് നീ ആദ്യായിട്ട് കിയുന്നത് കൊണ്ട മോളുസേ 😁"അവൾ
"നിനക്ക് ഇത് സ്ഥിരത അന്നല്ലോ "(ഞാൻ )
"അതെ ആദ്യം കുറച്ചു കടുപ്പം അയിനു പിന്നെ നിന്റെ വീട്ടിലേക് വന്നു വന്നു ഇതെങ്ങ് ശീലായി "
ഞങ്ങൾ മെല്ലെ മാവിന്റെ കൊമ്പിൽ പിടിച്ചു മതിലിൽ കേറി അവിടുന്ന് താഴേക്ക് ചാടി എന്നിട്ട് ലെവൾ പുറത്ത് എടുത്തു വെച്ച സ്കൂട്ടി യും എടുത്തു വിട്ടു ഞങ്ങൾ ഈ നട്ടപാതിരക്ക് എവിടെ പോവാന്നു അല്ലെ... വേറേ എവിടെ എന്റെ വീട്ടിലേക് നാളെ രാവിലെ ഞാനും ഇവളും ബാംഗ്ലൂരിലേക്ക് പോവാ അപ്പൊ എന്റെ ഡ്രെസ്സും ആവിശ്യമായത് ഒക്കെ എടുക്കാൻ പോവാ 😁😁രാവിലെ പോയ അച്ഛൻ എന്റെ മേത്തു ആണി വെക്കും 😁😁
എന്റെ വീട്ടിന്റെ ഒരു ഭാഗത്തു വണ്ടി നിർത്തിട്ടു മെല്ലെ നടന്നു മതിൽ ന്റടുത്തു പോയി എനി ഇത് കേരണ്ടേ എന്റെ ദേവിയെ... ഞാൻ അവളെ നോക്കിയപ്പോൾ അവിടെയുള്ള ഒരു സാധനതുമ്മൽ കേറീട്ടു വലിഞ്ഞു കേറുന്നുണ്ട് ഞാനും എങ്ങനായൊക്കെയോ വലിഞ്ഞു കേറി ലെവൾ മതിലുമെന്ന് മരത്തിലേക്ക് കേറി 🙄എനി ഞാനും കേറണ്ടി വരൂലേ അവൾ എന്നെ പിടിച്ചു വലിച്ചു കേറ്റി എന്നിട്ട് ബാൽക്കണി വഴി എന്റെ മുറിൽ കേറി എന്നിട്ട് എനിക്ക് ആവിശ്യമായത് മൊത്തം പാക്ക് അക്കി എന്നിട്ട് മെല്ലെ മെല്ലെ പുട്ടി ഭുതത്തിന്റെ മുറിയിൽ കേറി എന്നിട്ട് അവളെ ഒന്ന് നോക്കിട്ട് അവളെ മേക്കപ്പ് സെറ്റിൽ എന്റെ കഴിലെ പോടീ ഇട്ടു 😁😁😁ഒരു മനസുഖം ഞാൻ മെല്ലെ പുറത്ത് കിഞ്ഞു അവളെ കാണുമ്പോൾ ഒരൊറ്റ ചവിട്ട് കൊടുക്കാൻ തോന്നു ന്നുണ്ട് ബട്ട് അതെനിക് അത്ര നല്ലതല്ല ഞാൻ യുഷിടെ മുറിയിൽ പോയപ്പോ അവന് ഉറങ്ങുന്നുണ്ട്
"നട്ടപാതിരക്ക് ഉറങ്ങല്ലാണ്ട് അന്നേ പോലെ തെണ്ടുവന്നോ "(മനസ് )
ഫ്ഹ മിണ്ടാതിരിയാടാ പരട്ട മനസെ എന്നെ ഉപേദിഷിക്കാൻ നീ വരണ്ട..
ഞാൻ എന്റെ റൂമിൽ പോയൊപ്പോ അതുനെ കാണുന്നില്ല ഇവൾ ഇത് എവിടെ ഞാൻ പുറത്ത് ഒക്കെ നോക്കി എന്റെ ദേവിയെ പണി ആയോ ഞാൻ താഴോട്ട് പോയപ്പോ അന്ന് ഫ്രിഡ്ജിലുള്ള ആപ്പിളും തിന്നോണ്ട് വരുന്നു
"എടി എന്ത് വീടാടി ഇത് മര്യാദയ്ക് തിന്നാൻ പോലും ഒന്നുമില്ല ബ്ലഡി ബെഗ്ഗാർസ്" അതു
"നിന്റെ വീട്ടിൽ ഇല്ലായിട്ട് ആയിക്കുമല്ലേ ഇങ്ങോട്ട് വന്നു തിന്നുന്നെ "ഞാൻ
"😁😁😁"അതു
"നിന്ന് ചിളിക്കാതെ വരാൻ നോക്ക് "ഞാൻ
റൂമിൽ സാധനമൊക്കെ എടുത്തു ടെറസ്സിലൂടെ കിഞ്ഞു 😁😁😁
ഞാനും അവളും സ്കൂട്ടയും എടുത്തു വിട്ടു...
"എടി നമ്മുക്ക് കവലയുടെ പുറത്ത് വരെ പോയി വരാം... "(അതു )
"അതും ശെരിയാ എന്തായാലും പുറത്തേക്ക് ഇരിങ്ങിയതല്ലേ..."ഞാൻ
അപ്പോഴാ അവൾ അത് പറഞ്ഞത് അത് കേട്ടത്തോടെ എനിക്ക് കലി ഇളകി ഞാൻ അവളെ ഇകിളി അക്കാൻ തുടങ്ങി...
"പാറു കളിക്കല്ലേ വീണു കൊടുക്കും "അതു അത് പറയലും ഒരു ലോറി വന്നു ഞങ്ങളെ ഇടിച്ചു തെർപ്പിച്ചു..............
PART 5
"ഡോക്ടർ എന്റെ മകൾക് "
"നോക്ക് മിസ്റ്റർ അശ്വതി ഒക്കെ അന്ന് പക്ഷെ preyega യുടെ കണ്ടിഷൻ ഭയങ്കര ക്രിട്ടിക്കൽ അന്ന് " ഡോക്ടർ അതും നടന്നു.....
അത് കേട്ടത്തോടെ പ്രീതയും ഗായത്രിയും കരയാൻ തുടങ്ങി അന്നു ഒന്നും മിണ്ടാതെ അമ്മു വിന്റെ മടിയിൽ തല വെച്ച് യുഷിയുടെ അവസ്ഥ മറിച്ചാല്ലായിരുന്നു അവന് ചേച്ചി എന്ന് പറഞ്ഞ ജീവന.... ✨️
അവരാരും ഒന്നും മിണ്ടാതെ ഇരിന്നു.......
പെട്ടന്ന് വെപ്രാളത്തോടെ കൊറേ പേര് icu വിലേക് പോയി അത് കണ്ട് ഇവരുടെ ഉളിലേക്കെല്ലാം ആതി നിറഞ്ഞു
നേരത്തെ അങ്ങോട്ട് പോയെ ഡോക്ടറിന്റെ അടുത്തേക്ക് അശോക് പോയി..
'ഡോക്ടർ പാറു വിനെങ്ങനെ ഉണ്ട് "
"Sorry ഞങ്ങൾ കഴുന്നാ അത്ര ശ്രേമിച്ചു....
അത് കേട്ടത്തോടെ എല്ലാവരിൽ.... 😭😭😭😭😭😭😭😭
"ഇല്ല എന്റെ ചേച്ചി മരിച്ചികില്ല ചേച്ചിക്ക് ഒന്നും ഇല്ല..."അന്നു അതും പറഞ്ഞു കരയാൻ തുടങ്ങി
(ലെ ഞാൻ :നിങ്ങൾ പറഞ്ഞു വരുന്നത് പാറു മരിച്ചെന്നു നൊപ് അങ്ങനെ സംഭവിക്കില്ല 😁)
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
പാറു കഥ പറഞ്ഞു തീർന്നതും അവരെ നോക്കി...
"ഇതൊക്കെ ഞങ്ങൾ വിശ്യസിക്കണം അല്ലെ.."ഒരുത്തൻ
"ഇവൾക്ക് വട്ട " മറ്റൊരുത്തൻ
"നിങ്ങൾ വിശ്യസിച്ചാലും ഇല്ലെങ്കിലും സത്യം ഇല്ലാതാവുല ഞാൻ ആത്മാവ് അന്ന് "പാറു
"നോക്ക് കൊച്ചേ പ്രേതവും ആത്മാവ് ഒന്നും. ഇല്ല " വേറേ ഒരുത്തൻ
"നീർത്തട നോക്ക് നീ ആത്മാവ് അന്ന് നിന്നെ ആർക്കും കാണാൻ പറ്റില്ല പിന്നെ എങ്ങനെയാ ഞങ്ങൾ നിന്നെ കാണുന്നേ "അതിലെ ഒരുത്തൻ
" ഞാൻ മരിച്ച ശേഷം എന്നെ ഓർമിപ്പിക്കുന്ന എല്ലാ സാധനവും എല്ലാരും നശിപ്പിച്ചു കളഞ്ഞിരുന്നു പക്ഷെ നിങ്ങളെ കഴിൽ എന്റെ ബെസ്‌ലറ്റ് ഉണ്ട് അത് കൊണ്ട നിങ്ങൾക് എന്നെ കാണാൻ പറ്റുന്നെ " പാറു
"അപ്പൊ നിന്റെ ചേച്ചി ' അതിൽ ഒരുത്തൻ
"ചേച്ചിയുടെ കാര്യം ഓർക്കുമ്പോൾ എനിക്ക് ചിരി വരുന്നു 😂"പാറു
"അതിനു മാത്രം എന്താ ചിരിക്കാൻ " ഒരുത്തൻ
" ഞാൻ അവളെ മേക്കപ്പ് സാധനത്തിൽ ഒരു പോടി ഇട്ടില്ലേ ആ മേക്കപ്പ് ഇട്ടു അവള്ടെ മുഖം പൊള്ളി... ശെരിക്കും ഞാൻ അത് സയൻസ് ലാബിൽ നിന്ന് എടുത്തത് ആയിരുന്നു ഞാൻ ഇട്ടതിനു ശേഷം അതു പോയി വേറേ ഒരു പോടി ഇട്ടു ഇയ്യ് കെമിസ്ട്രിയിൽ ഉണ്ടാവില്ലേ രണ്ട് സാധനം അളവ് കൂടി ചേർന്നാൽ പ്രശ്നം അതു പോലെ "പാറു
"ഇത്രയും ചെയ്തിട്ടും കുറ്റബോധമില്ലേ നിനക്ക് സ്വന്തം ചേച്ചി അല്ലെ "ഒരാൾ
"ഇല്ല കുറ്റബോധവരാൻ അവൾ അത്ര നല്ലവൾ ഒന്നും അല്ല എന്നെ കൊല്ലാൻ വേണ്ടി ആളെ വിട്ടത് അവള ഞങ്ങളെ പിന്നാലെ ഉണ്ടായിരുന്നു അവർ അതും അല്ല എന്റെ ജീവിതം തകർത്തത് അവള എന്റെ വിദ്യൂത് ഇനെ കൊന്നത് അവള പാവമാ എന്റെ വിതു അവൾക് അവനോട് പ്രേമം പോലും ഞാനും അവനും ഇഷ്ടത്തില എന്ന് അറിഞ്ഞപ്പോ പൊട്ടി മുളച്ച പ്രേമമാ " പാറു
"എങ്കി നീ ലവ് സ്റ്റോറി പറ "ഒരുത്തൻ
"😁 ഞാൻ +1 പഠിക്കുമ്പോൾ അന്ന് vidhyuthine കാണുന്നെ ഒറ്റനോട്ടത്തിൽ എന്റെ മനസ്സിൽ കേറി എന്ന് പറയും ✨️... എന്നാൽ അവനോ തന്നോട് ഇഷ്ട്ട എന്ന് പറയുന്ന പെൺപിള്ളേരെ ഒക്കെ പെങ്ങൾ ആക്കും ... ഒരു പാവം ചരക്റ്റർ അന്ന് ആരെയും പ്രേമിക്കില്ല എന്ന് മാത്രം.. ഞാൻ ആദ്യം ഇഷ്ട്ട എന്നല്ലം പറഞ്ഞു പോയപ്പോ എന്നെ ആട്ടി പറഞ്ഞയച്ചു അവസാനം ഞാൻ കൊറേ ശല്യപെടുത്തിയപ്പോൾ എനിക്ക് പിടി തന്നു എന്റെ പ്രണയം പുട്ടി ഭുതം അറിഞ്ഞു അതോടെ അവൾ വിതുന്റെ പിന്നാലെ അയി അവന് അവളെ കഴിന്നതും ഒഴിവാക്കി... അവൾ എന്നെ പറ്റില്ല ഇല്ലാത്ത കൊറേ പറഞ്ഞു കൊടുത്തു പക്ഷെ ഞാൻ അവനോട് എന്റെ ബാക്ക്ഗ്രൗണ്ട് പറഞ്ഞു കൊടുത്തയാരുന്നു അത് കോണ്ട് അവന് അത് വിഷയസിച്ചില്ല അങ്ങനെ ഞങ്ങൾ ജോറായി പ്രണയിച്ചു കോണ്ട് നടന്നു അതിന്റെഇടക്ക് വീട്ടിൽ അറിഞ്ഞു.... വീട്ടിൽ അറിഞ്ഞ എനിക്ക് കൊയപ്പം ഇല്ലായിനു ഞാൻ ബാസ്കറ്റ് ബോൾ മാച്ചിന് വേണ്ടി ട്രിവാൻഡ്രം പോയി വന്നപ്പോ കണ്ടത് മരിച്ചു കിടക്കുന്ന അവനെയാ ഒരു നിമിഷം ഞാൻ ചിന്തിച്ചു പോയി ഭൂമി പിള്ളേർന്ന് താഴോട്ട് പോയ മതി എന്ന്....... പക്ഷെ ഇന്ന് ഞാൻ അവന്റടുത്തു പോവും കാരണം എന്റെ ഭൂമിയിലുള്ള കാര്യം കഴിഞ്ഞു......" പാറു
"അപ്പൊ ശെരിക്കും നീ പ്രേതന്നോ "ഒരുത്തൻ
"അതെല്ലേടാ നാറി.. ഞാൻ ഇത്രയും നേരം പറഞ്ഞെ "പാറു
"അതല്ല പ്രേതം ഉപദ്രേവികുലേ i mean രക്തം കുടികുലേ 😁" ഒരുത്തൻ
"ഞാനും അങ്ങനെ ഒക്കെയാ വിചാരിച്ചേ പക്ഷെ അതൊക്കെ മനുഷ്യർ ഉണ്ടാക്കിയത പ്രതികാരം ഉള്ളവർ ഉപദ്രവിക്കും "പാറു
"അപ്പൊ നീ ഞങ്ങളെ ഉപ്രദവിക്കോ" ഒരുത്തൻ
"ആ നിങ്ങളെ രക്തം കുടിക്കും "പാറു
"അയ്യോ...." ഒരാൾ
"എടാ പൊട്ടാ എനിക്ക് എന്തിനാ നിന്റോഡ് ദേഷ്യം ഞാൻ എന്തിനാ നിന്റെ രക്തം കുടിക്കുന്നെ അതും അല്ല ഞാൻ ആരെയും ഉപദ്രെവിക്കാൻ വന്നതല്ല എനിക്ക് കൊറച്ചു കാര്യം ചെയ്യാനുണ്ടായിരുന്നു ഭൂമിയിൽ "പാറു
അതും പറഞ്ഞു അവൾ അവരുടെ അരികിൽ നിന്ന് നടന്നു നീങ്ങി...
അവരുടെ മനസ്സിൽ കുറച്ചു സമയം കോണ്ട് തന്നെ അവൾക് നല്ലൊരു സ്ഥാനം ഉണ്ടായിരുന്നു............
അവസാനിച്ചു..✨️✨️✨️
✍️ Mariya
Comments
Post a Comment