പ്രിയ മാനസം | ✍️ AFSAL | ഫുൾ പാർട്ട്‌


പ്രിയ മാനസം
ഫുൾ പാർട്ട്‌


രാവിലെ കിടക്കയിൽ
 നിന്ന് താഴെക്ക് വീണപ്പോഴാണ് സൽമാൻ ഉണർന്നത് നിലത്ത് നിന്ന് എണിറ്റു തന്റെ അനിയത്തി ബാനുനെ ശരിയാക്കിത്തരാം എന്ന് പറഞ്ഞു സൽമാൻ ബാത്‌റൂമിലേക്ക് പോയി.. 

    കിടന്നു ഉറങ്ങുന്ന ബാനുന്റെ മുഖത്തേക്ക് സൽമാൻ വെള്ളം ഒഴിച്ചു .. 
  
    ഉറക്കത്തിൽ നിന്ന് എണിറ്റു ബാനു എന്താ ഇക്കാക്ക ഞാൻ എന്താ ചെയിതെ എന്റെ മുഖത്തേക്ക് വെള്ളം ഒഴിച്ചത്.. 

    ഞാൻ വീണു വീണ് എന്റെ നടു ഒരു വിതം ആക്കി നാളെ മുതൽ നീ നിന്റെ റൂമിൽ കിടന്നാൽ മതി ഇങ്ങോട്ട് വരണ്ട.. 

   " ഇക്കാക്ക ഞാൻ ഇന്നി ചവിട്ടില്ല സത്യം അറിയാതെ അല്ലെ എനിക്ക് ഒറ്റക്ക് കിടക്കാൻ പേടിയാ അതാ"

     " 17 വയസ് ആയില്ലേ ഇപ്പോഴും കുട്ടികളെ പോലെയാ"

  അപ്പോയ്ക്കും അടുക്കളയിൽ നിന്ന് ഉമ്മച്ചി വന്നു എന്താ സാനു പ്രശ്നം

    ഉമ്മച്ചി ഇവൾ ഇന്നും എന്നെ ചവിട്ടി 

   " അത് സാരല്ല ഇന്നി അവൾ ചവിട്ടില്ല"

   സൽമാൻ ബാനുനോട് പറഞ്ഞു എന്റെ സ്വഭാവം നിനക്ക് അറീലെ നാളെ ചവിട്ടിയാൽ മേലിൽ ഞാൻ റൂമിൽ കിടത്തില്ല 

    "സാനു കോളേജിൽ പോകാൻ ഉള്ളത് അല്ലെ വേഗം റെഡിയാവു"

   " ഉം"

  സൽമാൻ കലിപ്പോടെ നേരെ കോളേജിലേക്ക് പോയി അവനെയും കാത്ത് വിഷ്‌ണു നിൽക്കുണ്ടായിരുന്നു 
സൽമാനും വിഷ്‌ണു ലാസ്റ്റ് ഇയർ be com ആണ് പഠിക്കുന്നത് സൽമാൻ കോളേജിലെ പേരുകേട്ട ചുടാൻ ആണ് 

  സൽമാനും വിഷ്ണു കോളേജ് വരാന്തയിലൂടെ നടക്കുബോൾ ഒരു ക്ലാസ്സിൽ നിന്ന് ഒച്ചപ്പാട് ബഹളവും ഫസ്റ്റ് ഇയർകരായിരുന്നു.... 

  സൽമാൻ കലിപ്പോടെ ക്ലാസ്സിൽ കയറി സൈലൻസ് പീസ്... അപ്പോയാണ് ബാക്കിൽ നിന്ന് 

@താൻ ആരാണാവോ അത് പറയാൻ 

    പറഞ്ഞ ആളെ സൽമാൻ കണ്ടില്ല സൽമാൻ കയ്യ് മുറുക്കി പിടിച്ചു ചോദിച്ചു ഇപ്പോൾ പറഞ്ഞ വെക്തി ആരാ അപ്പോയ്ക്കും അവരെ ക്ലാസ്സിൽ സർ വന്നു... 

   സൽമാനെ കണ്ടേ ഉണ്ടൻ സാർ ചോദിച്ചു സൽമാൻ ഇപ്പോൾ ക്ലാസ്സ്‌ ഇല്ലങ്കിൽ ഇയ്യ് ഇവർക്ക് ക്ലാസ്സ്‌ എടുത്തു കൊടുക്കുമോ... 

  അയ്യോ സാർ തന്നെ എടുത്താൽ മതി... 

    സൽമാൻ ഒരു നല്ല പഠിക്കുന്ന ഒരാൾ ആണ് അതുകൊണ്ടാ സൽമാൻ ഗൾഫിലെ ജോലി ഒഴിവാക്കി  പഠിക്കാൻ വന്നത്... 

     -------=====--=-------=

ശബീബ നീ എന്താ പറഞ്ഞെ അവനെ നിനക്ക് അറിയോ 

എന്താടി അവൻ ആരായാലും ഇന്ക് എന്താ 

നിനെ അവൻ കാണാഞ്ഞത് നന്നായി ഇല്ലങ്കിൽ നിനക്ക് കാണാമായിരുന്നു... 

ഓഹ് പിനെ നീ ഒന്ന് പോയെ ഷാനിബ.. 

--==---=--***

ശബീബയാണ് നമ്മളെ കഥയിലെ നായിക.. 

സൽമാൻ ഉച്ചക്ക് ക്യാന്റീനിലേക് വന്നപ്പോൾ 

ശബീബയും ഷാനിബയും അവിടെ ഉണ്ടായിരുന്നു ഡി ഷാനിബ ആ ചുടാൻ കൊരങ്ങൻ വരുന്നു ഇത് പറഞ്ഞത് കുറച്ച് ഉച്ചത്തിൽ ആയിരുന്നു 

ഇത് കേട്ട സൽമാൻ അവളുടെ അടുത്തേക്ക് നടന്നു 

  ശബീബ പറഞ്ഞു ആ പണ്ടാരം ഇങ്ങോട്ട വരുന്നേ 

ഞാൻ ഇപ്പം ഇറങ്ങി ഓടും ഷാനിബ പറഞ്ഞു 

സൽമാൻ അവളെ അടുത്തേക്ക് പോയി 
" നിന്റെ തൊലിവെളുപ്പിന്റെ അഹകാരം മാണോ അത് അവിടെ വെച്ചാൽ മതി എന്തങ്കിലും പറയാൻ ഉണ്ടങ്കിൽ മുഖത്തു നോക്കി പറയണം ഇതും പറഞ്ഞു സൽമാൻ പോയി... 

  ഷാനിബ പറഞ്ഞു ഒരു ഇടിക്കുള ചാൻസ് ഉണ്ടായിരുന്നു അത് മഴ ആയി പോയി നിന്റെ ഭാഗ്യം 

    അതിനു ശേഷം ശബീബാക്ക് സൽമാനെ കണ്ടാൽ കയ്യും കാലും വിറക്കും പോടിയും... 

   അവർ രണ്ടു പേരും ക്ലാസ്സിലേക്ക് നടന്നു ഇന്ന് ഉച്ചക്ക് ശേഷം ഇംഗ്ലീഷ് സാർ ലീവ് ആണ് അറിഞ്ഞു എല്ലാരും നല്ല സന്തോഷത്തിൽ ആയിരുന്നു അപ്പോയാണ് പ്രൻസി വന്നത്... 

    നിങ്ങൾക്ക് ഇന്ന് ക്ലാസ്സ്‌ എടുക്കുന്നത് ബികോമിലെ ഒരു സ്റ്റുഡന്റസ് ആണ് എല്ലാരും ക്ലാസ്സിൽ ശ്രദിക്കണം ഇതും പറഞ്ഞു പ്രൻസി പോയി അപ്പോയ്ക്കും പഠിപ്പിക്കുന്ന ആളെ കണ്ടു ശബീബയും ഷാനിബയും ഒന്നും ഞെട്ടി... 

ഈ തെണ്ടി നമ്മളെ കൊണ്ടേ പോകും 

സൽമാൻ ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി ക്ലാസ്സ്‌ സൂപ്പർ ആയ്യി ബട്ട്‌ ആ ക്ലാസ്സിലെ 2 പേർക്ക് പിടിച്ചില്ല 

     ശബീബയും ഷാനിബയും സംസാരിക്കുന്നത് സൽമാൻ കേട്ടു അവൻ അവരുടെ അടുത്തേക്ക് പോയി 

ഷാനിബ പറഞ്ഞു എല്ലാം തീരുമാനം ആയി മോളെ 

   സൽമാൻ ഗേറ്റ് ഔട്ട് അടിച്ചു 

  ഷാനിബ പറഞ്ഞു അവന്നന്താ നമ്മോട് ഇത്ര ദേഷ്യം അന്നത്തെ ദിവസം അവർ എങ്ങനെയോ തളി നീക്കി 

  സൽമാൻ വീട്ടിൽ എത്തി റൂമിലെക്ക് പോകാൻ നില്കാബോൾ ഉമ്മച്ചി നിൽക്കാൻ പറഞ്ഞു 

  " സാനു നിനക്ക് ഇപ്പോൾ എത്ര വയസ് 25 ആയി "
.  " അതെന്താ ഉമ്മ നിനക്ക് കല്യണം കഴിക്കണ്ടേ "

  " ഇപ്പോൾ വേണ്ട ഉമ്മ"

" പറ്റില്ല നാളെ ഇയ്യ് എന്റെ കൂടെ വരണം "

നാളെ ഞാൻ എവിടേക്കും ഇല്ല 

" ഞാനാണോ നീയാണോ പെണ്ണ് കെട്ടുന്നത് "

   ഉമ്മാക്ക് ഇഷ്ടയാൽ എനിക്കും ഒക്കെ കാണണം എന്ന് ഇല്ല 

" എന്നാൽ ഞാൻ നാളെ പോകും 

ഒക്കെ '

നിനക്ക് ഇഷ്ടയില്ലങ്കിൽ എന്നെ പറയരുത് 

" ഇല്ല ഉമ്മ"

   ഓഓഓ ഇന്ന് അവൾ എന്നെ ചവിട്ടിട്ടില്ല ഭാഗ്യം സൽമാൻ അടുത്തേക്ക് തിരിഞ്ഞു നോക്കിയപ്പോൾ ഒരു കരച്ചിലിന്റെ സ്വരം കേൾക്കുന്നു എന്താ ബാനു.. 

   കാക്കുന്റെ കല്യണം കഴിഞ്ഞാൽ ഞാൻ എവിടെ കിടക്കാ.. 

   സൽമാൻ ഒരു ഒറ്റ ചവിട്ട് ഉമ്മ എന്ന് ഒരുവിളി ബാനു നിലത്ത്.. 

  ബാനു എണിറ്റു സൽമാനെ തല്ലാൻ നോക്കി... 
  
  കാക്കു ഞാൻ ഇന്ന് ഉമ്മാന്റെ കൂടെ പോകുന്നുണ്ട്.. 

   " എവിടേക്ക് "

"പെണ്ണ് കാണാൻ "

" ബാനു നീ ഇത് എങ്ങനെങ്കിലും മുടക്ക്"

"നോക്കാം"

"thanku"

സൽമാൻ രാവിലെ കോളേജിലേക്ക് പോയി ക്ലാസ്സ്‌ തീരാൻ 1 മാസം കൂടി ഒള്ളു ലാസ്റ്റ് ഇയർ കാര് കോളേജിൽ പെരുവടി നടത്തുന്നുണ്ട് സൽമാൻ അതിന്റെ സന്തോഷതിലായിരുന്നു എല്ലാവരോടും നല്ലനിലയിൽ സംസാരിച്ചു.... 

    വീട്ടിൽ എത്തിയ സൽമാൻ ഉമ്മാന്റെ അടുത്തേക്ക് പോയി.. 

  "എങ്ങനെ ഉണ്ട് ഉമ്മ"

"സൂപ്പറാ ഞാൻ ഉറപ്പിച്ചു"

"നിങ്ങൾക്ക് ഇഷ്ടയാൽ എനിക്ക് ഒക്കെ "

" പിനെ ഇയ്യ് പഠിക്കുന്ന കോളേജിൽ തന്നെ"

    " എല്ലാം തീർന്നു'. 
    
അവൾക്ക് എന്നെ കാണിച്ചു കൊടുത്തോ "

" ഇല്ല നിനെ കാണണ്ട പറഞ്ഞു"

" ഭാഗ്യം"

ആരാ അവൾ 

"ഉമ്മ നിങ്ങൾ എന്നെ കാണിച്ചു കൊടുത്തിട്ടില്ലലോ"
"ഇല്ല"

"ഭാഗ്യം അത് ഏതായാലും നന്നായി"

" അവക്ക് നിന്നെ കാണണ്ട എന്നു പറഞ്ഞു നികാഹിനു കണ്ടാൽ മതി എന്നു പറഞ്ഞു പിനെ നീ അവളുടെ കോളേജിൽ  പഠിക്കുന്നതു ഞാൻ പറഞ്ഞിട്ട് ഇല്ല"

   "അത് പറയണ്ട ഉമ്മ പറഞ്ഞാൽ കഴിഞ്ഞു എല്ലം"

  "ഉം"

  സൽമാൻ റൂമിലെക്ക് പോയി അവിടെ ബാനു ഉണ്ടായിരുന്നു സൽമാൻ അവളെ തലക്ക് ഒന്നു കൊടുത്തു 

" ഞാൻ നിന്നോട് എന്താ പറഞ്ഞിരുന്നത്"

  " അതിനാണോ തലക്ക് തന്നത് "

"ഇക്കാ എനിക്ക് വേദനിച്ചു ട്ടോ "
"നിന്നക്ക് വേദനിക്കണം ഞാൻ പറഞ്ഞ കാര്യം ചെയ്തില്ലലോ??"

", ഇക്കാ ഞാൻ എങ്ങനെ ചെയ്യാ ഇക്കാന്റെ പെണ്ണ് സുന്ദരിയാണ് നല്ല സ്വഭാവം, എനിക്ക് അത് മുടക്കാൻ തോന്നിയില്ല "

   "എന്താ അവളെ പേര് ??"

   'എനിക്ക് അറിയില്ല ഉമ്മാനോട് ചോദിക്ക്'

    സൽമാൻ ഓരോന്ന് ആലോചിക്കാൻ തുടങ്ങി ഞാൻ പഠിക്കുന്ന കോളേജിൽ തന്നെ അവളും ആരെങ്കിലും ആവട്ടെ പടച്ചോനെ ഞാൻ ചൂട് ആവാത്തെ ആരെങ്കിലും ആയാൽ മതി 

. " കാക്കു സ്വപ്നം കാണണോ അങ്ങനെ ഇപ്പോൾ കാണേണ്ട "

   "ഓഹോ പിനെ എനിക്ക് അതല്ലേ പണി"

സൽമാൻ രാവിലെ കോളേജിലേക്ക് പോയി വിഷ്ണുവിനോട് കാര്യങ്ങൾ പറഞ്ഞു 

  " നീ എന്താ പെണ്ണിനെ കാണേണ്ടന് പറഞ്ഞത് "
"ഒന്നുല്ലടാ ഭംഗി യുള്ള പെണ്ണിനെ ഞാൻ ആഗ്രഹിചിട്ടില്ല അതാ ഞാൻ ഉമ്മാക്ക് വിട്ടു കൊടുത്തത് ഉമ്മാന്റെ ഇഷ്ടമാണ്  എന്റെ ഇഷ്ടം "

എന്തയാലും അവൾ എന്നെ കണ്ടിട്ടുണ്ടാകും എന്നെ പറ്റി മോശമായി കരുതിട്ടുണ്ടകും ഞാൻ എല്ലാം girlsine വെറുപ്പിച്ചിട്ടുണ്ട് അതിൽ അവളും ഉണ്ടങ്കിൽ കഴിഞ്ഞു... എന്നെ കാണുബോൾ ഈ ബന്ധം വേണ്ടെന്നു പറയും... 

   വിഷ്ണു പറഞ്ഞു : അടുത്ത ആഴ്ചല്ലെ പെരുവടി ഇതു പറഞ്ഞപ്പോയാണ് ശബീബ സൽമാന്റെ ദേഹത്ത് വന്ന് ഇടിച്ചത് ശബീബ ആകെ ബേജാറായി സൽമാൻ എന്തങ്കിലും പറഞ്ഞാൽ... 

    സൽമാന്റെ വാക്ക് കേട്ട് ശബീബ ഞെട്ടി.. 

  സോറി പറഞ്ഞു സൽമാൻ പോയി... 
  
    ഇയാൾക്ക് വട്ടായോ ഞാൻ നല്ലേ സോറി പറയേണ്ടത് ശബീബ ക്ലാസ്സിലേക്ക് നടന്നു.. 

    " ഷാനിബ പറഞ്ഞു നിന്നെ കാണാൻ വന്ന ചെറുക്കാൻ എങ്ങനെ ഉണ്ട്"??
   "അതോ ഞാൻ കാണുന്നില്ല അവന് എന്നെ കാണേണ്ട എന്ന് പറഞ്ഞു ഞാനും വിട്ടു കൊടുത്തില്ല"

   " ഡീ  അവൻ മൊഞ്ചു ഉണ്ടാവോ"??

  "ഉണ്ടാവും അതല്ലേ എന്നെ കാണേണ്ട എന്ന് പറഞ്ഞത് "

   " പിനെ നിന്നോട് പറയാൻ മറന്നു നാളെ ജസ്നന്റെ കല്യാണം പോകണ്ടേ "

    "പിനെല്ലാതെ" 
"അവൾ തലനെ വരാൻ പറഞ്ഞിട്ടുണ്ട് നാളെ 5 :30 ബസ് സ്റ്റോപ്പിൽ എത്തണം മറക്കരുത് "
   " ഉം".  
   

     പിറ്റേന്ന് ശബീബ ബസ് സ്റ്റോപ്പിൽ എത്തി നല്ല കോരിചോരിയുന്ന മഴ 
നേരം ഇരുട്ടിൽ തുടങ്ങുന്നു പറഞ്ഞ ടൈം കഴിഞ്ഞു.. 

. ശബീബ അവൾക് വിളിച്ചു ഫോൺ എടുക്കുന്നില്ല ശബീബാക്ക് പേടിയാവുന്നു വിജനമായ ഒരു റോഡ്.. 

    അപ്പോയാണ് അത് വഴി പോയ ബൈക്ക് യാത്ര കാരൻ വണ്ടി നിർത്തിയത് കോട്ട് ഇട്ട തലയിൽ ഹൽ മറ്റ് മുഖം കാണാത്ത രീതിയിൽ ശബീബ ആകെ പേടിച്ചു ഒരു മുലകയിൽ നിന്നും 

   അപചിതമായ ഒരാൾ നല്ല മഴ ചോരു ന്ന മട്ട്ല്ല സമയം പോയി കൊണ്ടിരുന്നു ശബീബ ആകെ വിയർത്തു.. 

    ഒടുവിൽ അവൻ ഹൽമറ്റ്ഉരി ശബീബ ആളെ കണ്ടു ഞെട്ടി ഈ ചൂടന് എന്താ ഇവിടെ. 


  ഹലോ കുട്ടി .. 

  " ആരാ നിങ്ങളെ കുട്ടി "
 സൽമാൻ ഒരു ചിരി പാസ്സാക്കി അല്ല നീ എന്താ ഇവിടെ ഒറ്റക്ക് ഒറ്റക്ക് നില്കുന്നത് കണ്ടാണ് ഞാൻ വണ്ടി നിർത്തിയത്.. "
  
  എന്തിനാ നിർത്തിയത് "
  
   " ഒറ്റക്ക് നിൽക്കുന്നത് കണ്ട്"
    
   " നിങ്ങൾ ആര് ഒറ്റക്ക് കണ്ടാലും വണ്ടി നിറത്തോ ".

   ഇത് സൽമാന് പിടിച്ചില്ല സൽമാൻ പോകാൻ നിന്നപ്പോൾ 

" പോകല്ലേ ഷാനിബ വരും പറഞ്ഞിരുന്നു അവളെ കണ്ടില്ല ഒരു കല്യാണത്തിനു പോകാണ് "

  "എവിടെ കല്യണം പാലികൻ kuzhimanna..അറിയോ. "
  
   " സൽമാൻ പറഞ്ഞു എന്റെ വീട് എവിടെയാ ഇയ്യ് വാ ഞാൻ അങ്ങോട്ടാണ് "
  
 . അത് വേണോ 

  " എന്നാ ഇയ്യ് ഇവിടെ നിന്നോ"
  
  "ഈ മഴത്ത് എങ്ങനെ പോകും "
   
    ഇയ്യ് എന്റെകോട്ട് ഇട്ടോ"
     
  "അപ്പോൾ ഇങ്ങൾ "
  
  " അത് സാരല്ല വീട്ടിൽ നിന്ന് മാറ്റിയാൽ പോരെ താൻ ന്നനഞാൻ വേറെ ഡ്രസ്സ് ഉണ്ടോ"

 " ഉണ്ട് അത് നാളെ കല്യാണത്തിനു ഇടാൻ ഉള്ളതാ.. "
  
    " എന്നാ കോട്ട് ഇട്ടോ "
 "ഉം "
 
  "ശബീബ ബൈക്കിൽ കയറി നിവർത്തി ഇല്ലാത്തത് കൊണ്ട് അവൾ ബൈക്കിൽ കയറി 

 സൽമാൻ അവളെ കല്യാണവീട്ടിൽ ഇറക്കി 

   " ശബീബ പോകാൻ നിന്നപ്പോൾ അതേയ് എന്റെ കോട്ട്   
  
  "സോറി നിങ്ങൾ ഞാൻ കാരണം നനഞ്ഞുല്ലെ"

  "അത് സാരല്ല "

"നിങ്ങൾ കല്യാണ വീട്ടിലെക്ക് വരുന്നില്ലേ "

  "കുറച്ച് കഴിഞ്ഞുവരാം "

സൽമാൻ വീട്ടിൽ എത്തി 

"സാലു ഞാൻ അവർക്ക് വാക്ക് കൊടുക്കാണ് നിനക്ക് എതിർപ്പ് ഇല്ലാലോ.. "

 "എനിക്ക് സമ്മതം ആണ് ഉമ്മ "

സൽമാൻ റൂമിലെക്ക് പോയി ഫ്രഷ് ആയി വന്നപ്പോൾ താഴെ നിന്ന് ബാനുന്റെ സംസാരം കേൾക്കുന്നത് 

  "ഉമ്മ ഇങ്ങൾ മരുമോൾ ജസ്‌നതാത്താന്റെ കല്യാണതിന്നു വന്നിട്ടുണ്ട് "

   "സൽമാൻ താഴെക്ക് വന്നു ജസ്‌നന്റെ കല്യാണത്തിനോ "
. "ആ ഇക്കാക്ക"


   " ഉമ്മ ഞാൻ ജസ്‌നന്റെ വീട്ടിൽ പോവാ"

." ഇക്കാക്ക പോകും പോകണല്ലോ "

 "സൽമാൻ ബാനുനെ താറപ്പിച്ചു നോക്കി നീ പോയി പഠിക്ക് "

   സൽമാൻ വീട്ടിൽ നിന്ന് ഇറങ്ങി അവൾക്ക് എന്നെ അറിയാത്തത് കൊണ്ട് കുഴപ്പം ഇല്ല.. 

   സൽമാൻ കല്യണവീട്ടിലേക്കു കയറി.... 

സൽമാൻ ജസ്നന്റെ വീട്ടിലേക്ക് കയറി ആദ്യം തന്നെ നോക്കിയത് ജസ്‌നനെയായിരുന്നു 

റൂമിൽ പോയപ്പോൾ കണ്ടത് ഒരു കൂട്ടം girls അതിന്റെ നടുവിൽ ജസ്‌ന മെഹന്ദി ഇടുന്ന തിരക്കിലാണ് പെണ്ണ് 

  എന്നെ കണ്ടപ്പോൾ പെണ്ണ് അടുത്തേക്ക് വന്നു 

" ഇപ്പൊഴാണോ വരുന്നത് നല്ല ആളാ നേരത്തെ എത്തും പറഞ്ഞിട്ട് "

"സോറി തിരക്ക് കാരണം ആണ്"

    " ജസ്‌ന പുള്ളി ജില്ലാ calatre ആണ്തോനുന്നു "(ഇത് പറഞ്ഞത് ആ girls കുട്ടത്തിൽ നിന്ന് )

    സൽമാൻ ആരാണെന്നു നോക്കിയപ്പോൾ ശബീബ 

   "സോറി '

    "സാരല്ല ഇപ്പോൾ വന്നല്ലോ  അത് മതി "

   " എന്നാ ഞാൻ പോവാ ഇങ്ങളെ പെരുപാടി  നടക്കട്ടെ "

   "ഡി നീ എന്തിനാ അവനെ ഇക്കാ എന്നു വിളിക്കുന്നത് "?/

   "എന്റെ മുത്തേ ആളെ ഞാൻ ഇക്കാ എന്ന് വിളിക്കേണ്ടേ "

   "ഉം "

  "എത്ര വയസ് ഉണ്ടാവും"

"  25ആയിട്ടുണ്ട് "

     "പിന്നെ എന്താ ഇപ്പോൾ പഠിക്കുന്നത് "
  
    "ഇക്കാ പ്ലസ്ടു കഴിഞ്ഞപ്പോൾ ഗൾഫിൽ പോയി പിന്നെ  പഠിക്കാൻ ആഗ്രഹം കൊണ്ട് പഠിക്കുന്നു കല്യാണം റെഡിആയിട്ടുണ്ട് തോനുന്നു "

   "ഉം "

അല്ല നിന്റെ എന്തായി "

"ഉറപ്പിച്ചു 

"ചെറുക്കൻ എങ്ങെനെ ഉണ്ട് മൊഞ്ചൻ ആണോ "

  "ഞാൻ കണ്ടിട്ടില്ല ഇന്നി മൊഞ്ചു ഇല്ലങ്കിലും കുഴപ്പം ഇല്ല മനസിന്‌ ഉണ്ടായാൽ മതി "

   "അവൻ നിന്നെ കണ്ടോ "

"അവനും കാണേണ്ട എന്നു പറഞ്ഞു "

  മെഹന്ദി ഇട്ടു കഴിഞ്ഞു ശബീബ സൽമാനെ കണ്ടു 

   " അതേയ് "

  "സൽമാൻ തിരിഞ്ഞു നിന്നും എന്താ ??"

  "ഇന്ക് ഒരു കാര്യം പറയാൻ ഉണ്ട് അന്ന് നിങ്ങൾ ക്ലാസ്സിൽ വന്നില്ലേ സോറി ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു സോറി "

   "അത് സാരല്ല പോട്ടെ "

  "നിങ്ങളെ പേര് എന്താ "

 "സൽമാൻ '

 "ഓഓഓ "(എന്റെ ശബീബ )

"ഉം "

സൽമാന്റെ ഒരു ഫ്രണ്ട് വിളിച്ചപ്പോൾ സൽമാൻ പോയി.. 

 "  ഉമ്മയോ എപ്പോഴാ വന്നത് "

"ഇപ്പോൾ വന്നിട്ടുള്ളൂ "

  "ഉമ്മാന്റെ മോൻ വന്നിട്ടുണ്ടോ "

"ഇവിടെ ഉണ്ടല്ലോ വിളിക്കട്ടെ "
 
  "ഇപ്പോൾ വേണ്ട ഉമ്മ"

സൽമാന്റെ ഉമ്മ അവളെ കയ്യും പിടിച്ച് നടന്നു 

 ഉമ്മ ഇപ്പോൾ കാണേണ്ട പിനെ എപ്പോഴും കണ്ടാൽ മതി... 
 " ഞാൻ അവൻ കാണാത്തെ രീതിയിൽ കാണിച്ചു തരാം "

എന്തോ ഭാഗ്യതിന്നു സൽമാനെ കണ്ടില്ല 

   അപ്പോയാണ് ബാനു വന്നത് ഇക്കാക്ക ഇങ്ങളെ മണവാട്ടിനെ കാണിച്ചു തരാം 

സൽമാൻ ഒന്നു കാണുന്നത് നല്ലതാ എന്നു വിചാരിച്ചു കാണാൻ പോയി അവിടെയും നിരാഷയാണ് ഉണ്ടായത് 

  സൽമാൻ പറഞ്ഞു ഇന്നി ഇപ്പം കാണേണ്ട നികാഹിനു കാണാം ബാനു ഇയ്യ് പോയെ കുറച്ച് പണി ഉണ്ട്.. 

സൽമാൻ അതും പറഞ്ഞു പോയി 

11 മണിയോടെ എല്ലാരും പോയി തുടങ്ങി സൽമാന്റെ ഉമ്മയും പോയി സൽമാൻ അവിടെ പണിയിൽ മുഴുകി..

    ഇക്കാ... 

  സൽമാൻ തിരിഞ്ഞു നോക്കിയപ്പോളാണ് ജസ്‌ന.. 

  " ഇക്കാ ഇവളെ ഒന്നു വീട്ടിൽ ആക്കി കൊടുക്കുമോ ശബീബന്റെ ഡ്രസ്സ് മാറി എടുത്തു അതാ"

    " സൽമാൻ ഒക്കെ എന്നു പറഞ്ഞു "

  ശബീബ ബൈക്കിൽ കയറി 
" അല്ല കുറെ പോകാൻ ഉണ്ടോ ?"

" കുറച്ച് ഉണ്ട്"

  അല്ല ഇങ്ങളെ കല്യണം ഉറപ്പിച്ചോ?? ഉറപ്പിച്ചു എങ്ങനെ സൂപ്പറാണോ 

ആ ആ 

അല്ല നിന്റെ നികാഹ് കഴിഞ്ഞോ ??

 "ഇവിടെ അടുത്ത് ഉണ്ടാവും "

"എന്റെ കൂടെ പോന്നാൽ അവൻ ചീത്ത പറയില്ലേ "

 "hy....ഇല്ല "

സൽമാനും ശബീബയും സംസാരിച് വീട്ടിൽ എത്തിയത് അറിഞ്ഞില്ല.. 

   അതേയ് വീട്ടിൽ കയറികോളി ഉമ്മാനെ ഉപ്പയും പരിചയപ്പെടുതാ.. 

   സൽമാൻ വീട്ടിൽ കയറി.. 
സൽമാനെ കണ്ട് ശബീബന്റെ ഉപ്പ ഞെട്ടി... 

എങ്ങനെ ഇവർ രണ്ടു പേരും കണ്ട് മുട്ടിയതു ഇന്നി അവൾ അറിഞ്ഞോ ശബീബന്റെ ഉപ്പ അവളുടെ അടുത്തേക്ക് പോയി.. 

" മോളെ അതാരാ "??

ഉപ്പ ജസ്‌നന്റെ വീടിന്റെ അടുത്തുള്ളതാ എന്തങ്കിലും പ്രശ്നം ഉണ്ടോ ഉപ്പ . ???

 "ഇല്ല മോളെ "

"ഞാൻ ഡ്രസ്സ് എടുക്കാൻ വന്നതാ ഇപ്പോൾ തിരിച്ചു പോകും "

  ഉപ്പ സൽമാന്റെ അടുത്തേക്ക് പോയി.. 

" മോൻ പഠിക്കണോ "

  "അതെ ശബീബന്റെ കോളേജിൽ തന്നെ പഠിക്കുന്നത് "

  "ഓഹ് "

  " ഉപ്പ ഞാൻ ഇറങ്ങാ സൽമാനോട് പോവാ എന്ന് പറഞ്ഞു ഇറങ്ങി "

   ശബീബ ന്റെ ഉപ്പ ഉമ്മാനോട് പറഞ്ഞു എങ്ങനെ ഇവർ കണ്ട് മുട്ടിയത് രണ്ടു പേർക്കും അറിയില്ല അത് അവർ പിനീട് മനസിലാക്കും... 

   സൽമാനും ശബീബയും ജസ്‌നന്റെ വീട്ടിലേക്ക് പോയി 

   സൽമാനും ശബീബയും ജസ്‌നന്റെ വീട്ടിൽ എത്തി സൽമാൻ വീട്ടിൽ പോയി വീട്ടിൽ എത്തി ഉമ്മയാണ് വാതിൽ തുറന്നതു .. 


      "ഇയ്യ് എവിടെനീ ടൈം എത്ര യാ "
"ഉമ്മ ഞാൻ ജസ്‌നന്റെ ഫ്രണ്ടിന്റെ വീട്ടിൽ പോയതാ "

  "എന്തിനാ പോയത് "??

  "ഓളെ ഫ്രണ്ടിന്റെ ഡ്രസ്സ് എടുക്കാൻ "
"നീ ഒറ്റക്കോ"
"അല്ല ഓളും ഉണ്ടായിരുന്നു ജസ്‌നക്ക് മെഹന്ദി ഇട്ടു കൊടുത്ത കുട്ടി ഉമ്മ ഇങ്ങൾ കണ്ടില്ലേ "
 
   "നീ ഏതു കുട്ടിയുടെ കാര്യം പറയുന്നത് "ജസ്‌നക്ക് മെഹന്ദി ഇട്ടു കൊടുത്ത ആളെ ഓർമ ഉണ്ടോ "

   "ഇല്ല ഓളെ ഒപ്പം കുറെ ഫ്രണ്ട്സ് ഇല്ലേ അതിൽ ആരാ എന്ന് അറീല പിന്നെ നീ കെട്ടാൻ പോകുന്ന ഓളും ഉണ്ട് "

   "അല്ല ഉമ്മ ഓളെ പേര് എന്താ /??

"ആരെ നീ കെട്ടാൻ പോകുന്ന കുട്ടിയുടെ പേര്ആണോ "

 "അതെ "

  "ശബീബ "

   "എന്ത്‌ ഉമ്മ ശബീബയോ ???എന്റെ പടച്ചോനെ ഞാൻ ഓളെ കൂടെ ആണ് പോയത് "

   "ഇത് ഇപ്പം നല്ല കഥ "
  "ഉമ്മ അവൾക്ക് ഞാൻ ആണ് എന്ന് അറീല അറിഞ്ഞാൽ പ്രശ്നം ആവോ "

  "ഇല്ല മോനെ പേടിക്കണ്ട ".

  "ഉമ്മ ഓളോട് പറയണ്ട ഞാനും പറയില്ല അന്ന് അവൾ അറിഞ്ഞാൽ മതി 
   ഉമ്മ ഞാൻ ഒരു കളി കളിക്കും അവളോട്‌ ഇഷ്ടമാണ് എന്ന് പറഞ്ഞു നോക്കട്ടെ "

   "അതൊക്കെ വേണോ "
."ഇതൊക്കെ ഒരു രസല്ലെ "

സൽമാൻ റൂമിലേക്ക്‌ പോയി അവൾ ഓർത്ത് കിടന്നു എന്റെ പെണ്ണെ നീ എന്റെ അടുത്ത് തന്നെ ഉണ്ടായിട്ടും ഞാൻ അറിഞ്ഞില്ലലോ !!!ഞാൻ വേണ്ടാന്ന് പറഞ്ഞിട്ട് അല്ലെ അല്ലങ്കിൽ എന്നെ അറിഞ്ഞേനെ 
  സൽമാൻ ഓരോന്ന് ഓർത്തു ഉറങ്ങി 

    സൽമാൻ കുളിച്ചു മാറ്റി ജസ്‌നന്റെ വീട്ടിലേക്ക് പോയി 
  സൽമാന്റെ കണ്ണുകൾ തിരഞ്ഞത് ശബീബനെ ആയിരുന്നു പെട്ടന്ന് ഒരാൾ മുന്നിൽ സൽമാൻ ഒന്ന് പതറി... 

    " ഇങ്ങൾ ആരെ നോക്കുന്നത് "

  "അതോ അത് പിന്നെ  നിനെ "
"എന്നെയോ എന്തിന് "??

  "എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് "

    " എന്താ പറയാൻ ഉള്ളത് "

  "എനിക്ക് ഇഷ്ടമാണ് നിന്നെ"

..  "അയ്യോ അപ്പോൾ എന്റെ കല്യണം ഉറപ്പിച്ചു നിങ്ങളെ കല്യാണ ഉറപ്പിചില്ലേ പിന്നെ എങ്ങനെ നടക്കും എന്നെ വിട്ടേക്ക് "

..ഇതും പറഞ്ഞു അവൾ പോയി 

   പിന്നെ സൽമാൻ അവളെ കണ്ടിട്ട് ഇല്ല 
സൽമാന് ഓളെ കാണാഞ്ഞിട്ട് എന്തോ പോലെ ആയി എങ്ങനെ എങ്കിലും കണ്ടേ പറ്റും എന്നായി അപ്പോൾ ഒരാൾ വന്ന് ഇത് ജസ്‌നക്ക് കൊണ്ടു പോയി കൊടുക്കുമോ പറഞ്ഞത് 

     സൽമാന് ഓളെ കാണാൻ ഉള്ള ഒരു ചാൻസ് കിട്ടി റൂമിൽ എത്തിയ സൽമാൻ ജസ്‌നക്ക് കൊടുത്തു അവിടെ ശബീബനെ കണ്ടിട്ട് ഇല്ല നിരാശയോടെ റൂമിൽ നിന്ന് പുറത്ത് ഇറങ്ങി അപ്പോയാണ് അവൾ മുന്നിൽ പെട്ടത്.. 
  
  " ശബീബ പീസ് ഒരു തീരുമാനം പറയ് "

   ശബീബ മുഖത്ത് നോക്കാതെ പോയി 

  സൽമാൻ വിട്ടു കൊടുക്കാൻ തയാറായില്ല അവളെ കാണുബോൾ നിരന്താരം ശല്യം ചെയിതു.... 

  അപ്പോയാണ് സൽമാന്റെ ഉമ്മാനെ കണ്ടത് 
 "ഉമ്മ ഒരു രക്ഷയും ഇല്ല ഇപ്പോൾ എന്നെ നോക്കുന്ന പോലും ഇല്ല 

" ഞാൻ പറഞ്ഞതല്ലേ വേണ്ടാന്ന് "
   "ഞാൻ ഒന്നും നോക്കട്ടെ "

  കല്യണം കഴിഞ്ഞു സൽമാൻ അവൾ തിരഞ്ഞു കണ്ടില്ല സൽമാൻ വീട്ടിലേക്ക് പോയി 

      രാവിലെ സൽമാൻ കോളേജിലേക്ക് പോയി 

..  കോളേജിൽ എത്തിയ സൽമാൻ ശബീബന്റെ ക്ലാസ്സിലേക്ക് ആയിരുന്നു പോയത് 
..   അവിടെ അവളെ കണ്ടില്ല പകരം ഷാനിബനെ ആയിരുന്നു കണ്ടത് 

  " ശബീബ എവിടെ "

 "എന്തിനാ ഇഷ്ടണ് എന്ന് പറയാനാണോ "

   "ആണെങ്കിൽ എന്താ "

   "അത് വെറുതെയാണ്"

 അപ്പോയാണ് ശബീബ ക്ലാസ്സിലേക്ക് വന്നത്

  സൽമാൻ അവളുടെ നേരെ തിരിഞ്ഞു 

  ശബീബ എനിക്ക് നിന്നെ ഒരു പാട് ഇഷ്ടമാണ് ഇയ്യ് എന്താ എന്റെ സ്‌നേഹം കാണാത്തെ 

   "നിങ്ങൾ ഒന്നു മനസ്സിലാക്കണം എന്റെ കല്യണം ഉറപ്പിച്ചതാണ് പിന്നെ എന്തിനാ ശല്യം ചെയ്യുന്നത് എന്റെ നികാഹ് ഈ വരുന്ന 23ന് എന്തായാലും വരണം.... 

സൽമാൻ നിരാശനായി അഭിനയിച്ചു 
    സൽമാൻ ഉള്ളിൽ ചിരിച്ചു നിന്റെ മഹറിന്റെ ആൾ ഞാൻ തന്നെ അല്ലെ 

   ശെരിയാക്കി തരാം 

വീട്ടിൽ എത്തിയ സൽമാൻ ഉമ്മാന്റെ അടുത്തേക്ക് പോയി 

 " ഉമ്മ അവൾ എന്നോട് 23ന് വീട്ടിൽ വരാൻ നികാഹ് ആണ് എന്തായാലും വരണം എന്ന് "

   "മിക്കവാറും അവൾ നിന്നെ ഇഷ്ടല്ലന് പറയും "

  "ഈ സൽമാൻ ഓളെ കൊണ്ടേ പോകും അവൾ വേണ്ടാന്ന് പറഞ്ഞാലും "

അപ്പോയാണ് ഒരാൾ  വന്നത് "!!!
 
അപ്പോഴാണ് ഒരാൾ വന്നത് 
സൽമാനും ഉമ്മയും തിരിഞ്ഞു നോക്കി.. 

നീ ആയിരുന്നുനോ.... 
   ബാനു ആയിരുന്നു വന്നത്... 

      10 ദിവസം കിടിയുള്ളു നിക്കാഹിന്.... 

...പിറ്റേ ദിവസം സൽമാൻ കോളേജിലേക്ക് പോകുന്ന വഴിയിൽവെച്ച്  ശബിബാനെ കണ്ടു...
  സൽമാൻ വണ്ടി നിർത്തി അവളുടെ അടുത്തേക്ക് നടന്നു... 

        സൽമാൻ ആവുളുടെ അടുത്തേക്ക് എത്തി.. നികാഹ് ഒരുക്കങ്ങൾ എവിടെത്തി.. 

    23 അല്ലെ ഡ്രസ്സ് എടുക്കാൻ ഉണ്ട് കുറെ പണി ഉണ്ട് 

  സൽമാൻ പറഞ്ഞു : നിന്റെ ഹസ്ബെന്റ എങ്ങനെയാ ആൾ മൊഞ്ജനാണോ 

    അതെ മൊഞ്ചൻ ആണ് സ്നഹിക്കാനുള്ള ഒരു മനസ്സ് ഉണ്ട് പിന്നെ അങ്ങനെ കുറെ ഉണ്ട്..... 

     ആളെ ഫോട്ടോ ഉണ്ടോ... 
    സോറി ഇല്ല നിക്കാഹിന് വരുബോൾ കാണാം... 

    ഞാൻ വരില്ല കാണാനുള്ള ത്രാണി എനിക്ക് ഇല്ല ഞാൻ ഒരു പാട് സ്‌നേഹിച്ചു പോയി സോറി... 

   സൽമാൻ അവിടെ നിന്ന് ഇറങ്ങി കോളേജിലേക്ക് പോയി ഉച്ചയായപ്പോൾ ശബീബ സൽമാനെ തിരഞ്ഞു ക്ലാസിലേക്ക് വന്നു... 

     "ഇങ്ങള് ബിസി ആണോ'..?

   "നോ ഇയ്യ് പറ '

   "വിരോധം ഇല്ലങ്കിൽ എന്റെ കൂടെ ഒരു ഇടം വരെ വരോ "

   "സൽമാൻ പോരാമെന് സമ്മതിച്ചു.. 
അല്ല നമ്മൾ എവിടെക്കാ പോകുന്നത് ??
"എന്റെ കൂടെ വെരി എല്ലാം പറയാം "
"ബൈക്കിൽ പോകാം "
"വേണ്ട ബസിൽ പോകാം ബസിൽ പോന്നാൽ ആകാശം ഇടിഞ്ഞു വീഴില്ല "

   അവർ ബസിൽ കയറി അവൾക്ക് ഇരിക്കന്സിറ്റ് കിട്ടി സൽമാൻ നിൽക്കായിരുന്നു അവനോടു അടുത്ത് വന്നിരിക്കാൻ പറഞ്ഞു 

അവൻ ആംഗ്യത്തിൽ വേണ്ടാന്ന് പറഞ്ഞു അവൾ വീണ്ടും വിളിച്ചു 

സൽമാൻ മനസ്സിൽ പറഞ്ഞു ഞാൻ എന്തിനാ പേടിക്കുന്നത് കെട്ടാൻ പോകുന്ന പെണ്ണ് അല്ലെ വിളിക്കുന്നത്... 

   സൽമാൻ അവളുടെ അടുത്ത് ഇരുന്നു 

..അറിയുന്ന ആരെങ്കിലും  കണ്ടാൽ കല്യണം മുടങ്ങീലെ... 

" ആരും കാണില്ല ഇരുന്നു വിചാരിച്ചു ഒന്നും ഉണ്ടാവില്ല "

     അവർ ടൗണിൽ ഇറങ്ങി ഒരു ഷോപ്പിൽ കയറി അവൾ സൽമാന് ഒരു ഡ്രസ്സ് സെലക്ട്‌ ചെയിതു... 

  ഇത് എനിക്ക് എന്തിനാ ???

  എന്റെ നിക്കാഹിന് ഇത് ഇട്ട് വരണം നിങ്ങൾ എന്റെ ബെസ്റ്റ് ഫ്രണ്ട അതോണ്ടാ... 

     സൽമാൻ മനസ്സിൽ ഓർത്തു നികാഹിന്റെ അന്ന് ഇവൾ ഞെട്ടാതെഇരുന്നാൽ മതി 

    
    ഡ്രസ്സ് എടുത്തു പുറത്ത് ഇറങ്ങിയപ്പോൾ സൽമാൻ പറഞ്ഞു ഒരു ജ്യൂസ് കുടിച്ചാലോ... 

   കുടിക്കാം.... 

   അവർ കടയിലേക്ക് കയറി ചിക്കു ജ്യൂസ് പറഞ്ഞു സൽമാന്റെ മനസ്സിൽ ഒരു ആൽബത്തിലെ രംഗം ഓർമ വന്നു അത് നടക്കുമോ എന്തോ... 

       ജ്യൂസ് വന്നു സൽമാൻ ബൈക്കിന്റെ ചാവി ടേബിളിൽ വെച്ചു 
അവൾ ജ്യൂസ് കുടിക്കുന്നതിന്റെ ഇടയിൽ അവൻ ചാവി അവളുടെ മുൻപിലേക്ക് ഇട്ടു...

    അവൾ എടുക്കാം എന്ന് പറഞ്ഞു ആ ടൈം അവൻ ജ്യൂസ് മാറ്റി ഇതെല്ലാം ഒരാൾ കാണുന്നുണ്ടായിരുന്നു കടയിലെ ഒരുത്തൻ സൽമാനെ നോക്കി വളിഞ്ഞ ഒരു ചിരി ചിരിച്ചു സൽമാൻ ആകെ ഇല്ലാണ്ടായി.. 

      സൽമാന്റെ കയ്യിലുള്ള ജ്യൂസ് അവളുടെ ആയിരുന്നു സൽമാൻ കുടിച്ചപ്പോൾ അവളെ നോക്കി ചിരിച്ചു.. 

" എന്താ ചിരിക്കൂന്നേ "
" ഒന്നും ഇല്ല വെറുതെ "

   "പോകല്ലേ "
"ഉം "

   "ഇനി പോകാൻ ഉള്ളത് എന്റെ വീട്ടിലേക്ക് "

  " അത് എന്തിനാ ഞാൻ ഇല്ല "

  "പീസ് വാ എന്റെ കൂടെ "
  
..സൽമാൻ മനസ്സിൽ ഓർത്തു പോയാൽ ശെരിയാവില്ല എന്താ ചെയ്യാ. 
  
  "ഇല്ലങ്കിൽ ഞാൻ മിണ്ടില്ല നോക്കിക്കോ"

   സൽമാൻ വരാം എന്ന് പറഞ്ഞു 

        അവളുടെ വീട്ടിൽ എത്തിയപ്പോൾ സൽമാൻ കയറണോ അതോ തിരിച്ചു പോകണോ എന്ന് കൺഫ്യൂഷൻആയി അവളുടെ വീട്ടുകാർക്ക് സൽമാനെ അറിയാം കയറുന്നത് ശെരിയല്ല സൽമാന് തോന്നി... 

    Hy...എന്താ അവിടെ നിൽക്കുന്നത് ഇങ്ങോട്ട് വാ.. 

   വീടിന്റെ മുന്നിൽ തന്നെ അവളുടെ ഉപ്പ ഉപ്പാനോട് സലാം പറഞ്ഞു സൽമാന് ഉപ്പാനോട് സംസാരിച്ചു അവൾ വീടിന്റെ ഉള്ളിലേക്ക് പോയി 

      സൽമാന് ഉപ്പാനോട് പറഞ്ഞു അവൾക്ക് അറീല ഞാനാണ്എന്ന് അവളെ കോളേജിലെ ഫ്രണ്ട് ആണ് ഞാൻ അപ്പോയ്ക്കും അവൾ വന്നു സൽമാനെ ഉള്ളിലേക്ക് കൊണ്ട് പോയി... 

     അവളുടെ എല്ലാം കുടുംബക്കാരും ഉണ്ടായിരുന്നു അവിടെ.. 

  അവൾ അവരോടു പറഞ്ഞു ഞാൻ പറഞ്ഞില്ലേ എന്നെ സ്നഹിക്കന്ന ഒരാൾ സൽമാൻ ഇതാണ് ആൾ.. 

   ഇത് കേട്ട് എല്ലാരും ഭയങ്കര ചിരി ശബീബ ഇവരാന്ത ഇങ്ങനെ ചിരിക്കൂന്നേ... 

  സൽമാൻ ഒന്നും അറിയണ്ടാന്ന് അവരോടു പറഞ്ഞു... 

   നിങ്ങൾ എന്താ ഇത്ര ചിരിക്കൂന്നേ... 

  അപ്പോഴാണ് ഒരാൾ വന്ന് എന്നെ കണ്ടതും അളിയാ എന്നൊരു വിളിയും പടച്ചോനെ എല്ലാതും തകർന്നു... 

  ശബീബാക്ക് ഇപ്പോഴും ഒന്നും മനസ്സിലായില്ല... 

     സൽമാൻ പറഞ്ഞു ഞാൻ പോയാലോ നിക്കാഹിന് കാണാം.. 

 അപ്പോഴാ ഓളെ ഉമ്മ പാഞ്ഞെ ഭക്ഷണം കഴിച്ചിട്ട് പോകാം പറഞ്ഞത് 


    സൽമാനെ അവർ ഭക്ഷണം കഴിക്കതെ വീടില്ലന്നു പറഞ്ഞു 

  ശബീബാന്റെ ഇത്താത്താന്റെ മോള് വന്നത് അവളുടെ വാക്ക് കേട്ട് ശബീബ ഞെട്ടി.... 

സൽമാൻ അവർക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുബോഴാണ് ശബീബാന്റെ ഇത്തന്റെ മോൾ വന്നത്.... 

   അവളുടെ വാക്കുകൾ കേട്ട് ശബീബ ഞെട്ടി... 

  "  എപ്പോഴാ മേമന്റെ ചെക്കൻ വന്നത് "

കഴിച്ചു കൊണ്ടിരിക്കുന്ന സൽമാൻ മനസ്സിൽ പറഞ്ഞു എല്ലാതും നശിപ്പിച്ചു !!!

  "നീ എന്താ പറഞ്ഞെ ????

" നിങ്ങളെ  ചെക്കൻ മനസ്സിൽ ലയോ "

    അപ്പോഴാണ് അവിടുന്ന് ഒരാൾ പറഞ്ഞെ ഇത് ഓളെ ഫ്രണ്ട് ആണ്.... 

   അവൾ പറയാൻ നിന്നപ്പോൾ അവളെ ഉമ്മ അവളെ കൊണ്ട് പോയി... 

" ശബീബ പറഞ്ഞു: ഇവിടെ എന്താ നടക്കുന്നെ "
  

    സൽമാൻ ഭക്ഷണം കഴിച്ചു ഇറങ്ങാൻ നിന്നും 

" എന്ന പിന്നെ നിക്കാഹിന് കാണാം "

സൽമാൻ ശബീബാന്റെ വീട്ടിൽ നിന്ന് ഇറങ്ങി... 

     "മേമേ മേമന്റെ ചെക്കൻ മൊഞ്ചൻ ആണലോ "

  "അതിനു നീ കണ്ടിട്ടുണ്ടോ "???
"ഫോട്ടോ ഉണ്ടല്ലോ ഉമ്മച്ചീന്റെ" ഫോണിൽ "

     "നീ ഉമ്മാനെ കാണാതെ കൊണ്ട് വാ "

അവൾ ഫോൺ എടുക്കാൻ പോയി ആരായിരിക്കും ആ മൊഞ്ചൻ ശബീബ മനസ്സിൽ പറഞ്ഞു... 

     മേമേ മേമേ ഉമ്മച്ചി ഫോൺ വാങ്ങി. 

     " എന്തൊക്കെയോ നടക്കുന്നുണ്ട് ഞാൻ അറിയാതെ എന്റെ ആളെ എനിക്ക് ഇപ്പോൾ കാണണം ശബീബ ഇത്തന്റെ അടുത്തേക്ക് പോയി.. 

    " : ഇത്താത്ത എനിക്ക് ആളെ ഫോട്ടോ കാണിച്ചു തരോ ?"

    " ഇത്താത്ത അറിയാത്തമട്ടിൽ ആരുടെ ഫോട്ടോ ??"""

   """" ഞാൻ കെട്ടാൻ പോകുന്നവന്റെ ഫോട്ടോ """

     """"എന്റെ അടുത്ത് ഇല്ല നീ അല്ലെ കാണേണ്ട എന്ന് പറഞ്ഞത് ഇപ്പോൾ എന്താ കാണാൻ ഒരു പൂതി """

   """ഒന്നും ഇല്ല താത്ത എന്നാലും കിട്ടാൻ വഴി ഉണ്ടോ """

   """നീ നിക്കാഹിന് കണ്ടാൽ മതി അത് വരെ എന്റെ മോൾ ക്ഷമിക്ക് """

   ശബീബ നിരാശയോടെ റൂമിലേക്ക്‌ പോയി... 

എന്നാലും ഇത് വെല്ലാത്ത ചതി ആയി പോയി ഞാൻ തന്നെ അല്ലെ കാരണം 
...

   ശബീബ പിറ്റേ ദിവസം കോളേജിൽ പോയി കോളേജിൽ വെച്ച് സൽമാനെ കണ്ടു.. 

  """നിങ്ങളെ കല്യാണം എന്തായി ഉറപ്പിച്ചോ """

.""""ഇല്ല നോക്കുന്നുണ്ട് """"
  

     ""നല്ല ഒരാളെ കിട്ടട്ടെ ""
""താങ്ക്സ് ""

       ഇതും പറഞ്ഞു സൽമാൻ നടന്നു... ഇവളെ നമ്പർ ഒപ്പിക്കണം എന്താ വഴി ഓളെ ഉപ്പാനോട് ചോദിക്കം എന്ന് ഓർത്ത് സൽമാൻ ക്ലാസ്സിലേക്ക് പോയി... 

    അന്നത്തെ ദിവസം സൽമാൻ എങ്ങനെയോ തള്ളി നിക്കി 

    ശബീബ വാട്സാപ്പിൽ ഫ്രണ്ടുമായി ചാറ്റിയപ്പോൾ ഒരു അറിയാത്ത നമ്പറിൽ നിന്ന് മെസ്സേജ്  

   

  "" who are you""??

"" നീ സൽമാന്റെ ഫ്രണ്ട് അല്ലെ ""

  "" അതെ ""

  "" നീ ഈ വീഡിയോ കണ്ടു നോക്ക്  """

""    നിങ്ങളാരാണ് ??
""

   ""നീ ഇനി അവന്റെ കൂടെ ഉണ്ടാവരുത് "" 

..    ശബീബ വീഡിയോ കണ്ട് ഞെട്ടി പോയി സ്വപ്നത്തിൽ പോലും വിചാരികത്തതാണ് ആ വിഡിയോയിൽ ഉണ്ടായിരുന്നത്... 

     രാവിലെ കോളേജിൽ എത്തിയ സൽമാൻ ശബീബാന്റെ ക്ലാസ്സിലേക്ക് പോയി അവിടെ എത്തിയപ്പോൾ കരയുന്ന ശബീബാനെയാണ് കണ്ടത്... 

    '"" എന്തിനാ കരയുന്നെ " ""  

   ""ശബീബ ബെഞ്ചിൽ നിന്ന് എണിറ്റു സൽമാന്റെ മുന്നിൽ അഭിമുഖമായി നിന്നും... 

   "" ഇനി എനിക്ക് ഇങ്ങനെ ഒരു ഫ്രണ്ട് എന്റെ ജീവിതത്തിൽ ഇല്ല എന്റെ കണ്മുന്നിൽ പോലും ഉണ്ടാവാൻ പാടില്ല""

ശബീബ ക്ലാസ്സിൽ നിന്ന് ഇറങ്ങി 
ഒന്നും അറിയാതെ സൽമാൻ തരിച്ചു നിന്നും 

"" ഷാനി എന്താ ഓൾക്ക് പറ്റിയത് """

    ""ഒന്ന് പോയി തരോ ""

  അവൾ മുഖം തിരിച്ചു നടന്നു 

  ഇതൊന്നും താങ്ങാൻ കഴിയാതെ സൽമാൻ നിലത്തു മട്ട് കുത്തി കരയാൻ തുടങ്ങി ഞാൻ എന്ത് തെറ്റാണ് ചെയിതെ അല്ലഹ അവളോട്‌ ചെയിതെ 

   എന്നെ പരീക്ഷിക്കണോ ഇതെല്ലാം വിഷ്‌ണു കാണുന്നുണ്ടായിരുന്നു.. 

  സൽമാൻ എല്ലാം പറഞ്ഞു 

  "" ഞാൻ എന്താണ് ഓളോട് ഇതിനു മാത്രം ചെയിതെ അവളുടെ വാക്കുകൾ കത്തിയേക്കാൾ മുർച്ചയുള്ളതായിരുന്നു""

   """ ഞാൻ ഓളോട് ചോദിച്ച് നോക്കട്ടെ ഇപ്പോൾ വരാം ""

  വിഷ്‌ണു അവളുടെ അടുത്തേക്ക് പോയി 

   "" ശബീബ എന്താണ് പ്രശ്നം നിങ്ങൾ തമ്മിൽ """

     ""ശബീബ ഫോണിലുള്ള വീഡിയോ കാണിച്ചു കൊടുത്തു വിഷ്‌ണു പോലും ഞെട്ടി ""

    ""ഇനി പറ ഞാൻ മിണ്ടണോ ""

    """ശബീബ അവനെ ആരെങ്കിലും ചതിച്ചതാവും അല്ലാതെ അവൻ ഇങ്ങനെ ഒന്നും ചെയ്യില്ല """"

      """ എനിക്ക് വെറുത്തു അവനെ എന്നാലും ഞാൻ ഇത്ര...... എനിക്ക് ഇനി അങ്ങനെ ഒരു ഫ്രണ്ട് ഇല്ല ""

   ഇതും പറഞ്ഞു അവൾ പോയി.. 
   
   വിഷ്‌ണു സൽമാനോട് കാര്യങ്ങൾ പറഞ്ഞു 

  "" ഡാ ഞാൻ അങ്ങനെ ചെയ്യുമോ """

  "" അത് എനിക്ക് അറിയാം അവൾക്ക് അറീല്ലലോ """

  നിക്കാഹിന് കുറച്ച് ഡേ ഒള്ളു എന്താ ചെയ്യാ ഈ ചതി കാട്ടിയവനെ പിടിക്കണം അല്ലാതെ ഒരു വഴി ഇല്ല.. 


   വീട്ടിൽ എത്തിയ സൽമാൻ ഉമ്മാനോട് കാര്യങ്ങൾ പറഞ്ഞു 

  പടച്ചോനെ ഇനി എന്താ ചെയ്യാ അവൾ നീ ആണ് എന്ന് അറിഞ്ഞാൽ എല്ലാതും കയിഞ്ഞു.. 

    അതിന്റെ മുന്നേ സത്യം എന്താണ് അറിയണം... 

   
    വീട്ടിൽ എത്തിയ ശബീബ റൂമിലേക്ക്‌ പോയി വിചാരിക്കാത്ത ആളിൽ നിന്ന് കണ്ടതിന്റെ ഷോക്കിൽ കരയുകയാണ് ശബീബ... 

  മേമേ മേമേ ഇതാണ് ചെക്കൻ ശബീബ  
ഫോണിലേക്ക് നോക്കി ആളെ കണ്ട് ശബീബ ഫോൺ നിലത്തേക്ക് എറിഞ്ഞു.... 

  എന്താണ് സംഭവം എന്ന അറിയാതെ നോക്കി നിൽക്കുന്ന ഇത്താത്ത... 

ശബീബ ആ ഫോട്ടോ കണ്ട് ഫോൺ നിലത്തേക്ക് എറിഞ്ഞു ഇതെല്ലാം ഇത്താത്ത കാണുന്നുണ്ടായിരുന്നു... 

    " എന്താ ശബിയെ നീ കാണിച്ചത് "

ശബീബ കരഞ്ഞുകൊണ്ട് ഇത്തന്റെ മാറിലേക്ക് ചാഞ്ഞു....

       നീ എന്തിനാ കരഞ്ഞത് എന്തിനാ ഫോൺ നിലത്ത് എറിഞ്ഞേ നീ വിചാരിച്ച ആളെ തന്നെ അല്ലെ കിട്ടിയത്..... 

     " ഇത്താ എനിക്ക് അയാളെ വേണ്ട "

അവളുടെ ഇത്താത്ത അവളെ അഭിമുഖമായി നിർത്തി കൊണ്ട്‌ പറഞ്ഞു നീ എന്താ പറയുന്നേ വെല്ല ബോധം ഉണ്ടോ അനക്ക്.. 

    കുറച്ച് ദിവസം കഴിഞ്ഞാൽ നികാഹാണ് എന്നിട്ട് ഇപ്പം വാക്ക് നീ മറ്റുനേ..... 
"  നിനക്ക് അവനെ ഇഷ്ടല്ലേ "

" അത് പിന്നെ എനിക്ക് അയാളെ വേണ്ട "

     " കാരണം പറയ് "

" കാരണം ഒന്നും ഇല്ല വേണ്ട ഉപ്പാനോട് ഞാൻ പറഞ്ഞോളാം "

     നീ എന്താ വെച്ച ചെയ്യ് പാവം അവൻ കുറെ ആഗ്രഹിച്ചു പോയി നിന്നെ ആ നീ അവനെ... 
.

    ശബീബ റൂമിൽ നിന്ന് പുറത്ത് ഇറങ്ങി അവളുടെ മുന്നിൽ ഉപ്പ ഉണ്ടായിരുന്നു... 

  ഉപ്പ ഞാൻ... 

  ഒന്നും പറയണ്ട നിനക്ക് ഈ ബന്ധം വേണ്ടങ്കിൽ വേണ്ട ഞാൻ അവരോടു പറഞ്ഞോളാം.... 

      അതും പറഞ്ഞു ഉപ്പ പോയി 

കുറച്ച് കഴിഞ്ഞപ്പോൾ സൽമാന്റെ ഫോണിലേക്ക് ഒരു കാൾ വന്നു.. 

" നിന്റെ കല്യാണം നടക്കില്ല സ്വപ്നം കാണണ്ട മനസ്സിലായോ"
അപ്പോയെക്കും ഫോൺ കട്ട്‌ ആയി.... 

    ശബീബാന്റെ ഉപ്പ സൽമാനെ വിളിച്ചു.. 

" മോനെ ഈ കല്യണം നടക്കില്ല മോൻ എന്നോട് പൊറുക്കണം മോൾക്ക് എന്തോ ഇഷ്ടക്കുറവ് ഉണ്ട് അതാ"

  " സാരല്ല ഉപ്പാ  ഇപ്പോൾ പറഞ്ഞത് നന്നായി എല്ലാരോടും പറഞ്ഞിട്ട് ഇല്ല അതോണ്ട് കുഴപ്പം ഇല്ല ഈ ബദ്ധത്തിന് യോഗമില്ല എന്ന് വിചാരിക്കാം അവളെ കിട്ടാൻ ഒരു പാട് ആഗ്രഹിച്ചു സാരല്ല "

     സൽമാൻ ഉമ്മാനോട് കാര്യങ്ങൾ പറഞ്ഞു... 

  " എനിക്ക് ഉറപ്പായിരുന്നു നീ ഇതെല്ലാം കൊളമാക്കും എന്ന് നീ ഇനി പെണ്ണ് കെട്ടണ്ട വേഗം ഗൾഫിൽ പോയിക്കോ അതാ നല്ലത്."

    സൽമാൻ ഒരുപാട് സ്വപ്നം കണ്ട് ഇനി എന്തിനാ ആർക്ക് വേണ്ടിയാ അപ്പോഴാണ് വിഷ്‌ണു വിളിച്ചത്.. 

  " പിന്നെ ആളെ പിടിക്കണ്ടേ അവനെ വെറുതെ വിടരുത് നാളെ കോളേജിലേക്ക് വാ "

  "ഡാ ഞാൻ ഇനി കുറച്ച് ഡേ കഴിഞ്ഞേ വേരുന്നൊള്ളു അവളെ കാണാൻ വയ്യ അതാ "

"   അതുപറ്റില്ല നീ നാളെ വരണം"

"നോക്കാം "

   പിറ്റേന്ന് സൽമാൻ കോളേജിലേക്ക് പോയി ഏതായാലും ക്ലാസ്സ്‌ കഴിയാൻ കുറച്ച് ഡേ ഒള്ളു പിന്നെ അവളെ തെറ്റ് ദെരിപ്പിച്ചവനെ ഒന്നും കാണണം സൽമാൻ ഓരോന്ന് ഓർത്ത് കോളേജിൽ എത്തി... 

"      ഉപ്പ എനിക്ക്  വേറെ ആലോചനകൾ നോക്കിക്കോളും എനിക്ക് സമ്മതം ആണ് "

    ശബീബ കോളേജിലേക്ക് ഇറങ്ങി 
ശബീബ ഷാനിബന്റെ അടുത്തേക്ക് പോയി 
" നിനക്ക് എന്നെ കെട്ടാൻ പോകുന്നവനെ അറിയണ്ടേ ആരാണ് എന്ന് "

  "നീ കണ്ടോ ആരാ "

  "സൽമാൻ ഞാൻ ആ ബന്ധം വേണ്ടന് ഉപ്പാനോട് പറഞ്ഞു ഒഴിവാക്കി "

   "നീ ഏത് സൽമാനെ പറയുന്നേ "

  " നമ്മളെ കോളേജിലെ സൽമാൻ "

  "അയാളോ എന്റെ പടച്ചോനെ ഇപ്പോഴാണോ അറിയുന്നത് "

   ", ഉം "

   അത് നന്നായി നിനക്ക് അയാൾ ചേരില്ല... 

  ഞാൻ അയാളെ സ്‌നേഹിച്ചു പോയി ഇനി എന്റെ മനസ്സിൽ ഇല്ല അങ്ങനെ ഒരാൾ....

   ഡാ വിഷ്‌ണു ഞാൻ എക്സാം കഴിഞ്ഞാൽ പോകും അവിടുത്തെ കാര്യങ്ങൾ നോക്കാം ഇവിടെ നിന്നിട്ട് കാര്യം ഇല്ല.... 

   "അപ്പോൾ ആളെ കണ്ടത്തേണ്ടേ '

" അത് വേണ്ട വിധിയെ തടക്കൻ പറ്റുമോ എനിക്ക് അവൾ വിധിച്ചിട്ട്ഇല്ല "

   "ഇനി എന്താ നിന്റെ പ്ലാൻ വേറെ ആലോചന നോക്കുന്നുണ്ടോ "

" ഇല്ല "

"Mm"

    സൽമാൻ കോളേജിലെ ക്യാറ്റിനിലേക്ക് പോയി അവിടെ ശബീബ ഉണ്ടായിരുന്നു അവളെ കണ്ടപ്പോൾ തന്നെ സൽമാൻ തിരിഞ്ഞു നടന്നു.. 

   ഒരു ഒഴിഞ്ഞ ക്ലാസ്സിലേക്ക് പോയി അവിടെ ഇരുന്നു സങ്കടം മാറുന്നത് വരെ കരഞ്ഞു ഞാൻ എന്തിനാ കരയുന്നെ ഒരു പെണ്ണിന് വേണ്ടി ഇനി ആ പഴേ സൽമാൻ ആവണം 

  
       കുറച്ച് ദിവസം ശബീബ കോളേജിലേക്ക് വന്നില്ല സൽമാൻ ക്ലാസ്സിൽ ഇരിക്കുബോൾ ഷാനിബ വന്നു.... 

    ഹലോ ഒരു കാര്യം പറയാൻ ഉണ്ട് ഒന്ന് വരോ... 

      സൽമാൻ അവളുടെ അടുത്തേക്ക് പോയി എന്താ പറയാൻ ഉള്ളത്... 

"  അത് പിന്നെ ശബീബാന്റെ കല്യാണം ഉറപ്പിച്ചു "
" ഹോ ഗുഡ് "
" ചെക്കൻ ആരാണ് അറിയണ്ടേ "??
" ആരായാലും എനിക്ക് എന്താ "
"എന്നാ കേട്ടോളി എന്റെ കസിൻ "
" ആഹാ "

  സൽമാൻ തിരിഞ്ഞു നടന്നു... 

" അതെ അവിടെ നിൽക്കു "
" അവൾക്കു ഇപ്പോൾ അവളുടെ മനസ്സിൽ നിങ്ങൾക്ക് സ്ഥാനം ഇല്ല ഒരു ഫ്രണ്ട് പോലും അല്ല അവൾക്ക് "

  " നീ എന്തിനാ എന്നോട് ഇതൊക്കെ പറയുന്നേ "
" എനിക്ക് പറയണം എന്ന് തോന്നി അതോണ്ട് പറഞ്ഞതാ "

" എല്ലാത്തിനും താങ്ക്സ് ഒന്ന് പോയി തരോ "
" അവളെ കിട്ടാത്തതിന്റെ ദേശ്യം എന്നോട് കാണിക്കണ്ട നിങ്ങൾ എന്തിനാ അങ്ങനെ ഒക്കെ ചെയ്യ്തതെ അവൾക്ക് അത് താങ്ങാൻ പോലും കഴിഞ്ഞില്ല "

   സൽമാൻ ഒന്നും പറയാതെ നടന്നു 

    വീട്ടിൽ എത്തിയ സൽമാൻ പൊട്ടിക്കരഞ്ഞു ഇത് ഉമ്മാക്ക് കണ്ട് നിൽക്കാൻ കഴിഞ്ഞിരുന്നില്ല എന്താ മോനെ ഇങ്ങനെ.... 

  " ഓളെ കല്യാണം ഉറപ്പിച്ചു അതാ സങ്കടം തീരില്ല "

      നിനക്ക് നല്ല കുട്ടീനെ കിട്ടും ഉമ്മ യാ പറയുന്നേ... 

   സാരല്ല പോട്ടെ 
എന്നാ ഓളെ കല്യാണം ഉറപ്പിച്ചു എന്ന് പറഞ്ഞു... 

     അപ്പോഴാണ് വിഷ്‌ണു  വന്നത്... 


  അപ്പോഴാണ് വിഷ്‌ണു വന്നത് 
"സൽമാനെ ഇങ്ങു വാ".......

     "നിന്നെ ചതിച്ചതാ...... അവൾ.... "

" ആര് ???.....

    " അവളെ ഒപ്പം ഉള്ളവൾ തന്നെ ""
" ഷാനിബയോ എന്നാലും അവൾ എന്നോട് ".
    
   .   " ഷാനിബ അല്ല അവളെ ഒപ്പം വേറെ ഒരാൾ കൂടി ഉണ്ട് അവൾ ആണ് എല്ലാത്തിനും കാരണം എന്തിനാ ആർക്ക് വേണ്ടി ??"

  " എന്നാലും എന്റെ ജീവിതമാണ് ഇല്ലാതെ ആക്കിയേ അവളെ ഒന്ന് കാണാൻ പറ്റോ "

   " സൽമാനെ നാളെ കോളേജിൽ വെച്ച് അവളെ കാണാം സീൻ ഒന്നും വേണ്ട "

   " അതൊന്നും ഉണ്ടാവില്ല "

  **************

     പിറ്റേന്ന് രാവിലെ സൽമാൻ കോളേജിലെക്ക് പോയി വിഷ്‌ണു അവനെയും കൊണ്ട് അവളുടെ അടുത്തേക്ക് പോയി... 

    ഹലോ ഷിഫാന.... 
സൽമാനെ കണ്ടപാടെ അവൾ ഞെട്ടി... 

.. " എന്താ "  

   " കുറച്ച് സംസാരിക്കാൻ ഉണ്ട് "
"പറഞ്ഞോളൂ "

   " നീ ആർക്ക് വേണ്ടിയാ എന്റെ ജീവിതം ഇല്ലാതെ ആക്കിയത് "

  " നിങ്ങൾ എന്തൊക്കെയാ പറയുന്നേ ഞാൻ ആരുടെ ജീവിതം ഇല്ലാതെ ആക്കി എന്നാ പറയുന്നേ "

       വിഷ്‌ണു പറഞ്ഞു : പിന്നെ ഞാൻ കേട്ടത് പിന്നെ കള്ളം ആണോ "

  " നീ എന്താ കേട്ടത് ???""""

          " നീ ആർക്ക് വേണ്ടിയാ ഇവരെ തമ്മിൽ അകറ്റിയത് "

        സൽമാൻ ഇടക്ക് കയറി പറഞ്ഞു മതി നീ ഒന്നും പറയണ്ട അനുഭവിക്കും കാരണം ഒരു പാട് സ്വപ്നം കണ്ടവന്റെ ജീവിതമാണ് നീ ഇല്ലാതെ ആക്കിയത്... 

   ഇതും പറഞ്ഞ് സൽമാൻ ശബീബ്ന്റെ ക്ലാസ്സിൽ കയറി അവിടെ അവൾ മാത്രം ഉണ്ടായിരുന്നോള്ളൂ 

   " ഹലോ ഞാൻ സംസാരിക്കുന്നതിൽ വിരോധം ഉണ്ടോ "

  " എന്താ നിങ്ങൾക്ക് പറയാൻ ഉള്ളത് വേഗം പറയ് "

      " ഇനി ഞാൻ നിന്റെ നിഴൽ പോലും കാണാൻ വരില്ല പിന്നെ കല്യണം ശെരി യായി  എന്ന് അറിഞ്ഞു എന്തായാലും സന്തോഷം ഒള്ളു ഇനി ഞാൻ കോളേജിൽ വരില്ല നിൻ മുന്നിൽ  : പോലും.... 

   ഇതും പറഞ്ഞ് സൽമാൻ ക്ലാസ്സിൽ നിന്ന് ഇറങ്ങി.. 

     സൽമാൻ എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി... 
ഡാ ഒരു പെണ്ണിന് വേണ്ടി നീ... 

    " പറ്റില്ലടാ ഇവിടെ നിൽക്കാൻ ക്സാമിന്  കാണാം "

          വീട്ടിൽ എത്തിയ സൽമാൻ ഉമ്മാനോട് പറഞ്ഞു 

" ഞാൻ ഗൾഫിൽ പോകുന്നില്ല എനിക്ക് ഇവിടെ തന്നെ പഠിച്ചു ജോലി നേടണം "

        ഇനി മുതൽ ഞാൻ പിജിക്ക്  പോകാന്നു നല്ല ഒരു ജോലി വേണം.. 
ആഗ്രഹിച്ച പെണ്ണിനെ കിട്ടില്ല അത് ഒരു മുറിവായി തന്നെ ഉണ്ടാവും... 

  " നിനക്ക് വയസ് കുറെ ആയി നീ ഇനി പഠിക്കാൻ പോകണ്ട "

     അതല്ല ഉമ്മ.. 
" ഒന്നും പറയണ്ട ഉപ്പാനോട് ഞാൻ ഒരു കാര്യം പറഞ്ഞിട്ടുണ്ട് ഉപ്പ അടുത്തമാസം എത്തും അത് വരെ പഠിക്കാൻ പോകണ്ട "

     "ഉം"

   ദിവസങ്ങൾ കടന്നു പോയി സൽമാൻ ഫ്രണ്ട്സ് വഴി അറിഞ്ഞു അവളെ കല്യണം കഴിഞ്ഞു എന്ന് 

   ഇത് അറിഞ്ഞ സൽമാൻ ഒരു മരവിച്ചപോലെ ആയിരുന്നു എന്താ എന്നറിയാത്ത സങ്കടം..... 

         സൽമാൻ വിഷ്‌ണു വിനു വിളിച്ചു 

ഡാ അവളെ കല്യണം കഴിഞ്ഞു നീ അറിഞ്ഞോ.. 

  " അറിഞ്ഞു നിനക്ക് ഒരു ഫീലിങ്ങും ഇല്ലേ "

"കരയാൻ ഇനി ബാക്കി ഒന്നും ഇല്ല "

     " അവൾ പോട്ടെ നിനക്ക് നല്ല പെണ്ണിനെ കിട്ടും "

    " എന്നാലും അവളെ ഞാൻ സ്‌നേഹിച്ചു പോയി "

     " അവൾ ഒരുനാൾ അറിയും എല്ലാതും അന്നവൾ തിരിച്ചു അറിയും നിന്നിലെ സ്‌നേഹം ''

    "അവൾ ഇനി കരയരുത് എന്നെ ഓർത്ത് അത് മതി ""

      കുറച്ച് ദിവസം കഴിഞ്ഞപ്പോൾ സൽമാന്റെ ഉപ്പ ഗൾഫിൽ നിന്ന് വന്നു..... 
     
      " നീ ഇനി അങ്ങോട്ട്‌ വരണ്ട ഇവിടെ ബിസിനസ് നടത്തിയാൽ മതി അതിനുംകൂടിയ ഞാൻ ഇങ്ങോട്ട് പോന്നത്.... പിന്നെ നിന്റെ കല്യാണകൂടാനും..... 

   ഉപ്പ എനിക്ക് ഇപ്പോൾ ഒന്നും വേണ്ട... 

    "എന്റെ ഒരു ഫ്രണ്ട് ഉണ്ട് ആളെ മോളെ കൊണ്ട് കെട്ടിക്കാം അയാൾക്ക്‌ സമ്മതം ആണ് നിന്റെ സമ്മതം കിട്ടണം എന്നാലെ എനിക്ക് അവരോടു പറയാൻ... "

     "ഉപ്പ എനിക്ക് ഏതായാലും ഇപ്പോൾ വേണ്ട ബിസിനസ് എന്താ നടത്തുന്നത്... 

   അതൊക്കെ റെഡിയാണ് നീ അറിയാതെ എല്ലാം ശെരി ആക്കി അത് ഇനി ഓപ്പൺ ആക്കാൻ ഒള്ളു... 

      ഇത് അറിഞ്ഞ സൽമാൻ ഞെട്ടി ഞാൻ അറിയാതെ എങ്ങനെ എന്നാലും എന്നോട് പറഞ്ഞൂടെ .. 

  ഇനി നിയത് നോക്കിക്കോ ഞാൻ പറഞ്ഞത് മറക്കണ്ട നിന്റെ തീരുമാനം... 

     ദിവസങ്ങൾ കടന്നുപോയി... 

ഒരു ദിവസം സൽമാൻ വീട്ടിലേക്ക് മടങ്ങി വരുബോൾ വിജനമായ ഒരു സ്ഥലം കാറിൽ നിന്ന് ഇറങ്ങിയ സൽമാൻ  വ കണ്ട സംഭവം സൽമാനെ വല്ലാതെ തളർത്തി പൊട്ടിക്കരഞ്ഞു സൽമാൻ ........ 

ജീവനോളം സ്‌നേഹിച്ച പെണ്ണ് ഇന്ന് നടു റോട്ടിൽ കിടക്കുന്നു... 

സൽമാൻ ഓടിച്ചെന്നു അവളെ എടുത്തു ശരീരം മൊത്തം ഒരു തണുപ്പ് വിളിച്ചിട്ട് ഓണരുന്നില്ല... 

  സൽമാൻ അവളെ എടുത്തു ഹോസ്‌പിറ്റലിൽ കൊണ്ട് പോയി..... 

    അവിടെ എത്തിയ ഉണ്ടനെ icu..വിലേക്ക് മാറ്റി.... 

       സൽമാൻ അവിടെ ഉള്ള കസേരയിൽ ഇരുന്നു എന്താ പറ്റ്യേ ഇനി അവൻ അവളെ ചതിച്ചോ yaഅല്ലഹ കാക്കണേ ഒന്നും സംഭവിക്കരുതേ..... 

   അപ്പോഴാണ് dr....വിളിച്ചത്.... 

   സൽമാൻ dr.. റൂമിലേക്ക്‌ പോയി.. 

" നിങ്ങൾ കുട്ടിയുടെ ആരാ ??

" എന്റെ ഫ്രണ്ട് ആണ് ""
  
      "അവൾക്ക് ചിലപ്പോൾ കഴിഞ്ഞു പോയ കാര്യങ്ങൾ ഓർമ്മയിൽ ഉണ്ടാവില്ല അവളുടെ തലക്ക് നല്ല പരിക്ക് ഉണ്ട് പിന്നെ കയ്യിന്നു ചതവുണ്ട്  എന്താ സംഭവിച്ചേ "???

   " ഒരു ഐഡിയ ഇല്ല ഞാൻ വീട്ടിലേക്ക് മടങ്ങുബോയാണ് ഇവളെ കണ്ടത് "

   "ഏതായാലും പെട്ടന്ന് എത്തിച്ചത് നന്നായി വീട്ടുകാരെ അറീക്കുന്നില്ലേ ""??

;"നാളെ പറയാം ഇപ്പോൾ അവരെ ബേജാറാക്കണ്ട  അവളെ ഒന്ന് കാണാൻ പറ്റുമോ "

  "അതെന്താ പോയി കണ്ടോളു "
    
   സൽമാൻ icu...വിലേക്ക് നടന്നു... 
വാതിൽ തുറന്ന് സൽമാൻ അകത്തേക്ക് പ്രേവശിച്ചു അവളുടെ കിടപ്പ് സൽമാന് സഹിക്കാൻ കഴിഞ്ഞില്ല 
അവളുടെ അരികത്തു നിന്ന് അവളുടെ നെറ്റിയിൽ ഒന്ന് തടവി ഒരു തെറ്റിധാരണ മൂലം ഇട്ടേച്ചു പോയതല്ലേ.... 

      അപ്പോയ്ക്കും അവൾ ഉണർന്നു 
അവൾ സൽമാനെ തുറിച്ചു നോക്കി നിങ്ങൾ ആരാ ???

     "അപ്പോയ്ക്കും dr..വന്നു... മോളെ ഇത് നിന്നെ രക്ഷിച്ച ആളാണ് """""

      "ശബീബ ഡോക്ടറോട് പറഞ്ഞു : ഞാൻ എങ്ങനെ ഇവിടെ എത്തി എന്റെ ഉമ്മ ഉപ്പ എവിടെ എനിക്ക് ഇപ്പോൾ കാണണം അവർ എവിടെ ???

ശബീബ ആർത്തു കരഞ്ഞു dr....സൽമാനെ പുറത്തേക്ക് വിളിച്ചു... 

   "നീ ഇപ്പോൾ തന്നെ അവളെ വീട്ടുകാരെ അറീക്കുക "

    "ഞാൻ അവളെ വീട് വരെ പോയി വരാം "

  സൽമാൻ അവളുടെ വീട് ലക്ഷ്യമാക്കി പോയി വീട് എത്തിയപ്പോൾ സൽമാൻ ഞെട്ടി പോയി ഒരു പൂട്ടി കിടക്കുന്ന വീട്... 
സൽമാൻ അയൽക്കാരെ വീട്ടിലേക്ക് നടന്നു.... 

    ആവീട്ടിലെ ബെല്ലടിച്ചു അവിടുത്തെ മുതിർന്ന ഒരാളായിരുന്നു വാതിൽ തുറന്നത്.... 

    "ആരാ കയറി ഇരിക്കും "

  "സൽമാൻ അയാളോട് കാര്യങ്ങൾ ചോദിച്ചു "

   "ഇവിടുത്തെ മോളെ കല്യണം കഴിഞ്ഞതിന്റെ ശേഷം ഇവർക്ക് ഒരു സമാധാനം ഇല്ലായിരുന്നു കെട്ടിച്ചയച്ചാ മോളെ അവളെ ഭർത്താവും അവന്റെ ഉമ്മയും പിടിപ്പിക്കുകയായിരുന്നു ഇവരെ കുടുംബത്തിനെ ഇല്ലാതാക്കുകയും നാട്ടുകാരുടെ മുന്നിൽ ഓളെ ഉപ്പ തകർന്നു പോയി 

   അറ്റാക് ഉണ്ടായി ഓളെ ഉപ്പ മരിച്ചു മരിച്ചപ്പോഴും ഒരു നോക്ക് കാണാൻ അവർ അവളെ സമ്മതിച്ചില്ല... 

   "അവളെ ഉമ്മ എവിടെ "
"ഓളെ വലിയ ഇത്തന്റെ വീട്ടിലാ ഉള്ളെ "
" എന്നാ ഞാൻ ചെല്ലട്ടെ ഓള് ഒറ്റക്കാ അവിടെ പിന്നെ ഓൾക്ക് ഇനി പഴേ ഓർമ്മകൾ ഇനി അവളുടെ ജീവിതത്തിൽ ഇല്ല "

    "അവളുടെ ഇത്തന്റെ വീടിന്റെ അഡ്രെസ്സ് തരോ "

   അയാൾ സൽമാന് അഡ്രെസ്സ് കൊടുത്തു... 

   സൽമാൻ വീട്ടിലേക്ക് വിളിച്ചു പറഞ്ഞു ഉമ്മയും ഉപ്പയും അവിടേക്ക് വരാം എന്ന് പറഞ്ഞു.... 

    ഹോസ്പിറ്റലിൽ എത്തിയ സൽമാൻ അവളുടെ അടുത്തേക്ക് പോയി 
സൽമാനെ കണ്ട അവൾ എന്റെ ഉമ്മ എവിടെ...  ??

    "ശബീബ ഞാൻ പറയുന്നത് കേൾക്കണം "
"എന്റെ പേര് ശബീബ ആണ് ആരാ നിങ്ങളോട് പറഞ്ഞെ "??

  "തന്റെ പേര് ശബീബ എന്നാണ് ഇനി ഞാൻ പറയാൻ പോകുന്ന കാര്യം ശ്രദ്ധിച്ചു കേൾക്കണം തനിക്ക് ഉപ്പ ഇല്ല ഉമ്മ ഉണ്ട് തന്റെ ഇത്തന്റെ വീട്ടിലാ ഉള്ളത് "

   ഇത് കേട്ടപ്പോൾ അവൾ ബെഡിലേക്ക് വീണു സൽമാൻ dr..വിളിക്കാൻ ഓടി... ഉണ്ടൻ dr...വന്നു 

    " അവൾക്ക് അത് താങ്ങാൻ പറ്റില്ല അതാ അവൾ ബോധം പോയെ കുറച്ച് നേരം ഉറക്കം നല്ലതാ "

    അപ്പോയ്ക്കും സൽമാന്റെ ഉപ്പയും ഉമ്മയും എത്തി കാര്യങ്ങൾ തിരക്കി.... 
  

           "എന്താടാ അവൾക്ക് പറ്റ്യേ"

"ഒന്നും ഇല്ല ഉമ്മ അവൾക്ക് ഒന്നും ഓർമ്മ ഉണ്ടാവില്ല അവളെ ഉപ്പ മരിച്ചു ഉമ്മ ഇത്തന്റെ വീട്ടിലാ ഉള്ളത് "

          ഇനി എന്താ ചെയ്യാ 
"നമുക്ക് അവളെ നമ്മളെ വീട്ടിലേക്കു കൊണ്ട് പോകാം "
"അവളുടെ ഭർത്താവ് അറിഞ്ഞാൽ പ്രശ്നമാവില്ലേ അവളെ ഇപ്പോൾ തിരയുന്നുണ്ടാകും "

   "അവൻ കാരണം എന്റെ ശബീബ.... "

    സൽമാൻ dr. കാര്യങ്ങൾ പറഞ്ഞു.... 
11 മണിയായപ്പോൾ ശബീബാക്ക് ബോധം വന്നു.... 

   സൽമാന്റെ ഉമ്മ അവളുടെ അടുത്തേക്ക് പോയി 
ആരാ അറിയാതെ അവൾ സൽമാന്റെ ഉമ്മയെ നോക്കി ഡോക്ടറോട് പറഞ്ഞു ഇതാണോ എന്റെ ഉമ്മ... ????

       " നിന്റെ ഇപ്പോഴത്തെ ഉമ്മയാണ് ഇത് നീ ഇവരെ കൂടെ വീട്ടിലേക്ക് പോകുന്നു "....

       "സൽമാന്റെ ഉമ്മ അവളെ മുടി തടവി കൊണ്ട് പറഞ്ഞു മോൾക്ക്‌ ഇനി ആരും ഇല്ലന്ന് പറയണ്ട ഞങ്ങൾ ഉണ്ട് കൂടെ.. "

        മോളെ പോകല്ലേ സമയം കുറെ ആയി അവർ dr...യാത്ര പറഞ്ഞു ഇറങ്ങി ശബീബ നടക്കുബോൾ കാൽ വേദന കൊണ്ട് അവിടെ വീണു.... 

   സൽമാൻ അവളെ എടുത്ത് കാറിൽ കയറ്റി ശബീബ അവനെ തന്നെ നോക്കി നിന്നും...  
      
     വീട്ടിൽ എത്തിയപ്പോൾ ബാനു ഞെട്ടി ഇത് സ്വപ്നമാണോ അതോ നേരോ സൽമാൻ അവളെ കയ്യും പിടിച്ച് വീട്ടിലേക്കു കയറി നടക്കാൻ കയ്യുനില്ല ശബീബാക്ക്.... 

   " അല്ല ഇതാരാ ഇക്കാന്റെ പഴേ ശബീബാത്ത എവിടെ നിന്ന് കിട്ടി "

  " സൽമാൻ അവളെ നോക്കി കൊണ്ട് പറഞ്ഞു നീ ഒന്ന് മിണ്ടാതിരിക്കോ "
ബാനുന് സങ്കടം വന്നു ഇത് വരെ ഇക്ക ദേശ്യപെട്ടിട്ടില്ല ഇന്ന് എന്താ പറ്റ്യേ ഉപ്പാനോട് ചോദിച്ചപ്പോൾ കാര്യങ്ങൾ അറിഞ്ഞേ..... 

      എല്ലാരും ഭക്ഷം കഴിച്ചു കിടന്നു രാവിലെ സൽമാൻ ആ കഴിച്ചകണ്ടു സൽമാൻ ഞെട്ടി....

രാവിലെ ശബീബാന്റെ റൂമിലേക്ക്‌  പോയപ്പോഴാണ് സൽമാൻ ആ കഴിച്ച കണ്ട് ഞെട്ടിയത്.... 

  സൽമാൻ തന്റെ ജീവനുതുല്യം സ്‌നേഹിച്ച  ശബീബാനെ പറ്റി എഴുതിയ ഡയറി ആയിരുന്നു ശബീബാന്റെ കയ്യിൽ... 

    സൽമാൻ അത് വാങ്ങാൻ വേണ്ടി അവളുടെ അടുത്തേക്ക് പോയി.. 

"സോറി ഞാൻ സെൽഫ്‌തുറന്നപ്പോൾ കണ്ടപ്പോൾ എടുത്തതാ സോറി "

  " അത് സാരല്ല "
  
  " എന്റെ ഉമ്മാനെ കാണാൻ പറ്റുമോ ??

    "നമ്മൾ എന്തായാലും ഉമ്മാനെ കാണും താൻ റസ്റ്റ്‌ എടുക്ക് "

ഇതും പറഞ്ഞു സൽമാൻ താഴ്ത്തേക്ക് ഇറങ്ങി.. 
  
'" സൽമാനെ നീ എന്താ ചെയ്യാൻ പോകുന്നേ അവളെ ഇങ്ങനെ നിർത്തിയാൽ ശെരിയാവില്ല അവൾക്ക് സംഭവിച്ചത് എന്താണ് അറിയണം അവളെ ഭർത്താവ് വിനെ അറീക്കണം "...

" ഉപ്പ ഞാൻ അവളെ ഉമ്മാന്റെ അടുത്തേക്കാണ് പോകുന്നത് കാര്യങ്ങൾ അറിയാൻ "

   
       " ശെരി മോനെ "

സൽമാൻ വിഷ്‌ണുവിന്റെ അടുത്തേക്ക് പോയി 

   ശബീബാന്റെ മനസ്സിൽ ആ ഡയറി ആയിരുന്നു സൽമാൻ ഓർമ ഇല്ലാതെ ഡയറി മേശപുറത്ത് വെച്ചു 
ശബീബ താഴ്ത്തേക്ക് ഇറങ്ങിയപ്പോൾ ആ ഡയറി കണ്ടു അത് എടുത്തു റൂമിൽ പോയി...

   അതിലെ ഫസ്റ്റ് പേജ് തുറന്നു... 

  ( "എന്റെ പെണ്ണ് എന്റെ ഹൂറി എല്ലാം ഒരു സ്വപ്നമായി തീർന്ന എന്റെ ജീവിതം)"

  അടുത്ത പേജ് മറിച്ചപ്പോൾ ശബീബ ഞെട്ടി എണീറ്റു 

    രണ്ടാത്തെ പേജിൽ ശബീബാന്റെ ഫോട്ടോആയിരുന്നു 
ഇത് എങ്ങനെ ഇയാളെ എനിക്ക് ഓർമ്മപോലും ഇല്ല പിന്നെ എങ്ങനെ ഇത് സംഭവിച്ചു ??

   ശബീബ ഞെട്ടലോടെ അടുത്ത പേജ് മറിച്ചു 
അതിലെ ഓരോ വരികളും ശബീബാന്റെ മനസ്സ് തകർന്നു അതിലെ വാക്കുകൾ ഇങ്ങനെ ആയിരുന്നു... 

   ( നമ്മളെ അകറ്റാൻ വേണ്ടിയാണ് നിന്റെ ഫ്രണ്ട് ചെയിത ചതിയാണ് ആ വീഡിയോ എഡിറ്റ് ആക്കി നിന്റെ ഫോണിലേക്ക് അയച്ചത് സത്യം നീ അറിയാൻ ശ്രമിച്ചില്ല ശ്രമിച്ചിരുന്നങ്കിൽ ഇന്ന് നീ മറ്റാരാളുടെ ബീവി ആവില്ലായിരുന്നു സ്‌നേഹിച്ചു കൊതി തിരിമുന്നേ ഇട്ടേച് പോയിലെ.. 
    എന്നും നിൻ ഓർമ്മകൾ എന്നും ഉണ്ട് കൂടെ )

   ഇത് വായിച്ചു ശബീബ പൊട്ടിക്കരഞ്ഞു 

  അപ്പോഴാണ് സൽമാന്റെ ഉമ്മ വന്നത് ശബീബ ഉമ്മാനെ കെട്ടിപിടിച്ചു കരഞ്ഞു.. 

   " ഉമ്മാ ഞാൻ നിങ്ങളെ മകനെ കുറെ വേദനിപ്പിച്ചുലെ എനിക്ക് ഒന്നും അറിയില്ലായിരുന്നു സത്യം എന്താണ്എന്ന് അറിയാൻ ശ്രമിച്ചില്ല "

" സാരല്ല മോളെ കഴിഞ്ഞത് കഴിഞ്ഞു ഇനി ഒരു പ്രശ്നം ഒള്ളു നിന്റെ ഭർത്താവ് നിന്നെ ഈ അവസ്ഥയിൽ ആക്കിയാൽ അയാളെ"
.

     സൽമാനും വിഷ്‌ണുവും ശബീബാന്റെ ഇത്തന്റെ വീട്ടിൽ എത്തി.. 

   സൽമാനെ കണ്ടപാടെ ആ ഉമ്മ പൊട്ടിക്കരഞ്ഞു 

" എന്തിനാ ഉമ്മ ഇങ്ങനെ കരയുന്നത് "

" എന്റെ മോൾ നിന്നോട് ചെയിത തെറ്റിന് ശിക്ഷ അനുഭവിക്കാണ് ആ പാവം എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല "

  "ഉമ്മാ ആ കരച്ചിൽ നിർത്തൂ എനിക്ക് ഒരു സന്തോഷവാർത്ത പറയാൻ ഉണ്ട് "

" എന്താ മോനെ "

  സൽമാൻ നടന്ന കാര്യം ഉമ്മാനോട് പറഞ്ഞു 

   എന്റെ മോൾ ഉമ്മാ വീണ്ടും കരഞ്ഞു.. 

    " ഉമ്മാ അവൾക്ക് ഒന്നും ഇല്ല എന്റെ വീട്ടിൽ ഉണ്ട് അവളെ ഞാൻ ഇനി ആർക്കും വിട്ട് കൊടുക്കില്ല "

  "മോനെ അവളെ ഭർത്താവ് "

  "ഉമ്മ അയാളെ വീട് എവിടെ ഇത് ഇന്ന് തീരുമാനം ആക്കണം ഉമ്മാ ഇങ്ങൾ എന്റെ കൂടെ വെരി ''..

"  മോനെ അയാൾ അവൾക്ക് ഒരു സമാധാനം കൊടുത്തിട്ടില്ല എന്റെ മോൾ എന്ന് കരയും നിന്നെ ഓർത്ത് ചെയ്ത തെറ്റ് ഓർത്ത് അതിന്റെ ശിക്ഷ യാണ് എന്ന് ഓള് പറയും ഉപ്പ മരിച്ചിട്ട് ഒരു നോക്ക് കാണാൻ പോലും അവൻ അയച്ചിട്ടില്ല... """

ഇത് കേട്ടപ്പോൾ സൽമാന് അയാളോട് ദേശ്യം കൂടി വന്നു അയാളുടെ വീട് എത്തി 

  സൽമാന് കാറിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് ഓടി കയറി വാതിലിന് ഒരു ചവിട്ട് വാതിൽ തുറന്നു അപ്പോൾ കണ്ട കഴിച്ച അയാൾ ഏതോ ഒരു പെണ്ണിനെ യും ഒത്തു കിടപ്പറ പങ്കിടായിരുന്നു സൽമാൻ അയാളെ പിടിച്ചറക്കി മുന്നിലേക്ക് കൊണ്ട് വന്നു ദേശ്യം തീരുവോളം അയാളെ തല്ലി... 

.. പിനീട് പോലീസ് വന്നു അയാളെയും പെണ്ണിനേയും കൊണ്ട് പോയി 

   സൽമാനും ഉമ്മയും വിഷ്ണു വീട്ടിലേക്ക് തിരിച്ചു വീട്ടിൽ എത്തിയ സൽമാൻ കാറിൽ നിന്ന് ഇറങ്ങലും ശബീബ വന്നു സൽമാനെ കെട്ടിപിടിച്ചു കരഞ്ഞു... 

     സോറി ഇക്കു... ഞാൻ കാരണം... 

"നോക്ക് ഇതാരാ വന്നത് നോക്ക് "

ശബീബ കാറിലേക്ക് നോക്കി ആ കണ്ണ് നിറഞ്ഞു ഒഴിക്കുന്നത് കണ്ടു അവളെ അടുത്തേക്ക് പോയി പൊട്ടിക്കരഞ്ഞു.. 

   " മോളെ ഇനി നിന്റെ ജീവിതം സൽമാന്റെ കൂടെയാണ് "

   " അപ്പോഴാണ് ഒരാൾ വന്നത് ബല്ലാത്തജാതി അല്ല ഇവിടെ എന്താ നടക്കുന്നെ എനിക്ക് ഒന്നും മനസിലാകുന്നില്ല ഇത് പറഞ്ഞത് ബാനു ആയിരുന്നു.... 

   , എല്ലാവരും പൊട്ടിച്ചിരിച്ചു അവർ അകത്തേക്ക് കയറി..... 

ശുഭം..... 

.    എന്നെ സപ്പോർട്ട് ചെയിത എല്ലാവർക്കും നന്ദി അറീക്കുന്നു.. 

  അടുത്ത സ്റ്റോറി കാണാമറയത്തെ സ്വപ്ന സുന്ദരി ഉണ്ടൻ ബാക്കി ഇറങ്ങുന്നതാണ്... 

    ALL THANK YOU.....

  ✍️ AFSAL
 

Comments

Popular posts from this blog

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

CRAZY LOVE | ✍️ AJWA | ഫുൾ പാർട്ട്‌

ആഷിഖി | ✍️ SHAHALA SHAALU | ഫുൾ പാർട്ട്‌