Posts

നിനക്കായ് | SHORT STORY | ✍️ AJWA

Image
❤️ നിനക്കായ്‌ 💖 Short Story _________________ "നിന്നോട് ഞാൻ പറഞ്ഞത് അല്ലേ തിരിച്ചു വരുമ്പോ നടന്നു വന്നാൽ മതി എന്ന്,,, എന്നിട്ട് അവൻ വന്നിരിക്കുന്നു ഓട്ടോ പിടിച്ചു കൊണ്ട്... അതിന് ഉള്ള പണം നിന്റെ അച്ഛൻ ഉണ്ടാക്കി വെച്ചിരിക്കുന്നുണ്ടോ ഇവിടെ...? " അച്ഛന്റെ സ്ഥിരം കലാ പരിപാടി കണ്ടു കൊണ്ടാണ് മീനാക്ഷി ഗേറ്റ് കടന്നു വന്നത്... പല്ലും കടിച്ചു സ്കൂട്ടർ സ്റ്റാൻഡിൽ നിർത്തി അവൾ ഒന്ന് നോക്കി അകത്തേക്ക് നടന്നു... മുന്നിൽ നിന്നു എല്ലാം കേട്ട് വായും പൊളിച്ചു നിക്കുന്ന അപ്പുനെ നോക്കി ഒന്ന് പുച്ഛിച്ചു കാണിച്ചു...  "ഇന്ന് എന്താടി നിനക്ക് ഇത്രയും കനം... " അച്ഛൻ അവളുടെ മുഖം കണ്ടു അവനിൽ നിന്നും നോട്ടം മാറ്റി കൊണ്ട് ചോദിച്ചു...  "ഇന്ന് രണ്ട് ബുക്ക് എക്സ്ട്രാ ഉണ്ട് അത് കൊണ്ടാവും... "😏 അവൾ അച്ഛനെയും പുച്ഛിച്ചു കൊണ്ട് അകത്തേക്ക് കയറി,,, അച്ഛൻ അവൾ പറഞ്ഞത് മനസ്സിൽ ആവാതെ അവനിൽ തന്നെ തിരിഞ്ഞു...  "എടാ ഇങ്ങോട്ട് നോക്ക്,,, എന്തെങ്കിലും ആവശ്യത്തിന് വണ്ടി പിടിച്ചു പോയാൽ തിരിച്ചു വരുമ്പോൾ നടന്നു വന്നാൽ മതി... കേട്ടോടാ കഴുതേ... " അപ്പു ആ എന്നും തല ആട്ടി നിന്നു...  "

നീയെന്ന റൂഹ് | SHORT STORY | ✍️ MIZHIKALE PRANAYICHAVAL

Image
നീയെന്ന റൂഹ് Short Story   ✍🏻: മിഴികളെ പ്രണയിച്ചവൾ ഇക്കാ...ഇക്കാ....ഇക്കാ.ഹേയ് ഇഇഇഇക്കാ...ക്കാ......! വയ്യായ്മ എന്നെ ആകെ തളർത്തിയിരുന്നു എന്നിട്ടുപ്പോലും ഇക്കയുടെ സാമീപ്യം കൊതിച്ചു കൊണ്ട് എല്ലാ വയ്യായ്മയും മറന്നു എങ്ങനെയൊക്കെയോ ഇക്കായെ വിളിച്ചു ഫോണിൽ നിന്ന് കണ്ണെടുക്കാൻ മടിച്ചിട്ടോ എന്റെ വിളി കേൾക്കാഞ്ഞിട്ടോ എന്നറിയാത്തത് കൊണ്ട് നീട്ടിയൊരു ഇക്കാ വിളി സമ്മാനിച്ചപ്പോ തുറിച്ചുനോട്ടം ആയിരുന്നു തിരിച്ചുകിട്ടിയത്... എന്താടി...തൊള്ള തുറന്ന് കാറുന്നത് പതിയെ വിളിച്ചാലും ആൾക്ക് കേൾക്കും,,,ഓ തുടങ്ങി നാശം പിടിച്ചവളുടെ മുതലക്കണ്ണീർ നിർത്തടി കോപ്പേ,,,നിർത്താൻ,,,,ഹും എന്താണെന്നു വെച്ചാൽ പറഞ്ഞു തുലക്ക് അല്ലാതെ ഇക്കാ കൊക്ക വിളിച്ചു ആളെ കളിപ്പിച്ചാൽ ഉണ്ടല്ലോ കൊന്നുകളയും ഡാഷ് മോളെ... ഈ അൻവർ ഒരു പ്രാവിശ്യം മാത്രമേ പറയു എന്ന് നിനക്ക് അറിയാല്ലോ നീയായി വീണ്ടും വീണ്ടും ആവർത്തിച്ചാൽ കൊന്ന് കളയുക തന്നെ ചെയ്യും പറഞ്ഞില്ലെന്നു വേണ്ട... ഓ.... ഒന്നുമില്ല....ഇക്കാ.... ഇക്കാ കിടന്നോ നോക്കിയതാണ്...വിക്കി വിക്കി അത്രയും പറഞ്ഞൊപ്പിച്ചു... മ്മ്മ്മ്മ്മ്മ്മ്മ്.ഹും..... എന്നൊരു മറുപടിയിൽ എല്ലാം അവസാനിപ്പിച്ചു ഇ

സ്നേഹതൂവൽ | ✍️ JIFNI | ഫുൾ പാർട്ട്‌

Image
💞സ്നേഹതൂവൽ💞        Written By :- Jifni copyright work-This work (💞സ്നേഹതൂവൽ 💞) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (_jifni_)prior permission  തുള്ളി തുള്ളിയായി  എന്നെ വന്നു തലോടുന്ന ചാറ്റൽ  മഴ....... നിലാവുള്ള  രാത്രി അമ്പിളി മാമൻ എന്നെ നോക്കി ചിരിക്കുന്നു.... ശൂന്യമായ  റോഡിലൂടെ ഞാൻ  ബുള്ളറ്റ് പറപ്പിച്ചു വിട്ടു....പെട്ടന്നായിരുന്നു എതിരെ വന്ന  ഒരു ലോറി........    *പടച്ചോനെ കാത്തോളീ ........*(njan) ഡീ കുരിപ്പേ... എന്നെങ്കിലും ഒരു ദിവസം ഒരേയൊരു ദിവസം ഇജ്ജ് എന്നേ നല്ലോണം  ഒന്ന് ഉറങ്ങാൻ  അയക്കോ..... (Maa ബെസ്റ്റി ) -------------------------------------------- അല്ല മക്കളെ  നിങ്ങക്ക് ന്തെങ്കിലും മനസ്സിലായോ..... ഇല്ലല്ലേ ഞാൻ  പറഞ്ഞു തരാം...... ഞാനാണ്   *ഐറ റൂബി* വീട്ടിൽ എല്ലാരും *റൂബി* എന്നും ഫ്രണ്ട്സ് എല്ലാരും *ഐറ*   എന്നും വിളിക്കും അവർ വേറെ പലതും  വിളിക്കും അതിപ്പോ നിങ്ങളോട് പറഞ്ഞാ ശരിയാവില്ല🙈. പിന്നെ മ്മളെ ബെസ്റ്റിയും ചുങ്കും കരളും ഒക്കെ ആയ ഒരുത്തി ഉണ്ട് അവളുടെ അ