ഇന്ദുമുഖി | ✍️ MUHAMMED RAFI | ഫുൾ പാർട്ട്
ഇന്ദുമുഖി Full Part MUHAMMED RAFI ✍️ താലി ചാർത്താൻ ഉയർത്തി പിടിച്ച എന്റെ കൈകൾ ഒരു നിമിഷം ഞാൻ പോലുമറിയാതെ താഴെക്ക് തന്നെ ഊർന്ന്‌പോയി അവളെ മുഖത്തേക്ക് നോക്കിയ ഞാൻ ഒരു നിമിഷം അവളെ കഴുത്തിലേക്ക് ഈ താലി ചാർത്തണോ വേണ്ടയോ എന്ന് ശങ്കിച്ചു നിന്ന് പോയി അന്ന് ആദ്യമായിട്ടാ എന്റെ പെണ്ണിനെ ഞാൻ കാണുന്നത് തന്നെ കണ്ട മാത്രയിൽ ഈ ഭൂമി അങ്ങ് പിളർന്നു താഴെക്ക് പോയങ്കിൽ എന്ന് ആഗ്രഹിച്ചു പോയ നിമിഷം കതിർമണ്ഡപത്തിൽ ഇരുന്ന് വിയർക്കാൻ തുടങ്ങിയ എന്നെ നോക്കി ആരോ പറഞ്ഞു മുഹൂർത്തം തെറ്റും താലികെട്ട് പെട്ടന്ന് ആവ...