ISHQ PYAR | ✍️ SHIFUZZ | SHORT STORY


🖤💫ISHQ PYAR💫🖤
💜A FIGHTING LOVE STORY 💜

Full Part

✍️ _shi_fuzz


Fara.

"ഫറ എണീക്....."ഉമ്മി.

"എന്താ ഉമ്മി........ "ഫറ.

"നീ അല്ലേ....എന്നോട് പറഞ്ഞത്........ എന്നെ വിളിക്കണം എന്ന്....."

" ഷോ, ഞാൻ മറന്നുപോയി...."

"  എന്നാ വേഗം എണീക്ക്......"

ഉമ്മ അതും പറഞ്ഞു താഴേക്ക് പോയി,,,,,,,മ്മള്
വേഗം കിടക്കയിൽ നിന്ന് ചാടിയെണീറ്റു....... അപ്പോഴാണ് ഉമ്മ ചായ കുടിക്കാൻ വേണ്ടി താഴോട്ട് വിളിച്ചത്.......,, 


എനിക്ക് ആണെങ്കിലോ അതിരാവിലെ തന്നെ 
വിളിക്കുന്നത് ഒരു ഭ്രാന്ത് പോലെ..... മ്മള് എന്ത് ചെയ്യാനാ,,, ഏതായാലും ഉമ്മ വിളിച്ചത് 
കൊണ്ട് ഏതായാലും പോകാം..... 


" ഫറാ........ വേഗം വാ,,,, എത്ര നേരമായി നിന്നെ വിളിച്ചു കൂവുന്നത്,,,, "ഉമ്മി.

"ഞാൻ വരാം ഉമ്മി"ഫറ.

മ്മള് വേഗം ചായ കുടിച്....... ഇന്നാണെങ്കിൽ കോളേജിലെ ആദ്യത്തെ ദിവസമാണ്....😳
മ്മള് ഉമ്മിയോടും അബ്ബയോടും പറഞ്ഞു കൊണ്ട് മ്മളെ പുതിയ സൈക്കിളിൽ പോയി....... 😁മ്മക്കാണെങ്കിൽ ആ സൈക്കിളിൽ യാത്ര ചെയ്യാൻ പെരുത്തിഷ്ട്ടാ....

മ്മളെ സൈക്കിളിനെ കുറിച്ച് പറയാണെങ്കിൽ 
ഒരു അടാർ സൈക്കിള്....😍മ്മടെ അബ്ബ വാങ്ങി തന്നതാ...സൂപ്പർ സൈക്കിള്... മുന്നിൽ 
കൊട്ടയും അതിൽ പുത്തൻ പൂക്കളും വെച്ച് പോകുന്നത് വിചാരിക്കുമ്പോൾ തന്നെ❣️.......

അല്ല ചെങ്ങായിമാരെ മ്മളെ പരിജയപ്പെടുത്താൻ മറന്നു പോയി.... മ്മളാണ്....SHAMNA യുടെയും FIROS ന്റെയും ഒരേ ഒരു മകളായ.... SHENZA FARA 💥

പേര് തന്നെ ഒരു കിടുക്കാച്ചി ആയില്ലേ.... 😁കാര്യക്കണ്ടാ....മ്മള് പല പൊട്ടത്തരവും പറയും.... 😜...പിന്നെ ഇഷ്ടമുള്ളോർ മ്മളെ ഫറാന്ന് വിളിക്കും.... പിന്നെ മ്മളെ അബ്ബ മ്മളെ ഷെന്നുന്നാ വിളിക്കാറ്.... ഇങ്ങളാരും അത്.... വിളിക്കണ്ടാ....വിളിച്ചാൽ കൊല്ലും ഞാൻ... 😡

മ്മളെ അബ്ബ ഡോക്ടർ ആണ്....വിളിച്ചാൽ നിങ്ങളെ കുടൽ ഊരിയെടുക്കും..... ഉമ്മി വീട്ടിലെ ടീച്ചറാണ്.... എന്നെ ഇരുപത്തിനാല് മണിക്കൂറും കുത്തി ഇരുന്നു പഠിപ്പിക്കും.... 

ഇനി മ്മള് കോളേജിലേക്ക് പോകട്ടെ.....അതും മ്മളെ പുതിയ സൈക്കിളും കൊണ്ട്......😁

മ്മള് പുതിയ സൈക്കളും കൊണ്ട് കോളേജിലേക്ക് പോയി....... 


🔹   🔹   🔹   🔹   🔹  🔹   🔹   🔹   🔹   🔹


Shain

മ്മള് അതിരാവിലെ എണീറ്റു....അപ്പോഴാണ്  ഒരു ഫോൺ കോൾ വന്നത്..... അത് മ്മളെ 
ആഷി ആയിരുന്നു..... മ്മള് കോൾ എടുത്തതും അവൻ കട്ടാക്കി....... പിന്നെയാണ്  മനസ്സിലായത്  അവൻ എന്നോട് പറഞ്ഞിരുന്നു കോളേജിൽ നേരത്തെ വരണമെന്ന്....😳


"ഷൈൻ.... ഷൈൻ.. "ഉമ്മി. 

"താ വരണു "ഷൈൻ. 

അപ്പൊയാണ് മ്മളെ ഉമ്മ വിളിച്ചത്.... മ്മള് വേഗം ഉമ്മിയുടെ അടുത്തേക്ക് പോയി.... 


"എത്ര നേരമായി.... ഇന്ന് കോളേജിലേക്ക് പോകുന്നില്ലേ.... നിന്റെ ഫ്രണ്ട് ആഷി വിളിച്ചിരുന്നു... നിന്നോട് നേരത്തെ എത്തണം എന്ന് പറഞ്ഞു..... "ഉമ്മി. 

"മ്മ്....ഓ ഞാൻ മറന്നു...😔ഇന്ന് കോളേജിലെ ആദ്യത്തെ ദിവസമല്ലേ..... ഇന്ന് ഫ്രണ്ട്സിന്റെ കൂടെ ലുക്കൻ ഫോട്ടോ എടുക്കണം.. 😉"

"അങ്ങനെ ഒരു വിചാരം മാത്രമേയുള്ളൂ...😡പഠിക്കാൻ ഒന്നുമല്ല കോളേജിലേക്ക് പോകുന്നത്.. ഫോട്ടോ എടുക്കാനാ....😡"ഉമ്മ. 

മ്മള് വേഗം ഫ്രഷ് ആയി ചായ കുടിച്ചു... പൊളി ഡ്രസ്സ്‌ ഒക്കെ ഇട്ട് എന്റെ പപ്പ വാങ്ങിതന്ന 
ബൈക്കിൽ ആണ് ഞാൻ പോകുന്നത്.... നിങ്ങൾ വിചാരിക്കുന്നത് പോലെ എന്റെ പപ്പ നാട്ടിൽ ഇല്ല... ദുബായിലാണ്....

മ്മള് ഉമ്മിയോട് പറഞ്ഞുകൊണ്ട് കോളേജിലേക്ക് പോയി..... 


മ്മള് എന്നെ പരിജയപ്പെടുത്താൻ മറന്നു പോയല്ലോ..... മ്മളാണ്....JUNAID IBRAHIM ന്റെയും..... SHAHINA യുടെയും.... ഒരേ ഒരു മകൻ SHAIN JUNAID.... എല്ലാരും മ്മളെ ഷൈൻ എന്നാ വിളിക്കാറ്.... പപ്പ ഒരു ഡോക്ടർ ആണ്..... ഉമ്മി ഒരു ടീച്ചറും..... 


മ്മക്ക് പ്രതിയേകിച്ചു ഒരു പണിം ഇല്ലാ..... തോന്നുമ്പോ കോളേജിൽ പോകുന്നു.... പിന്നെ ഞങ്ങൾ ഫ്രണ്ട്സ് എല്ലാരും കൂടി.... ഒരു ഡ്രസ്സ്‌ ഷോപ്പ് ഉണ്ടാക്കി..... ബാക്കിയുള്ള സമയം മ്മള് ആ  ഷോപ്പിലാ..... 


മ്മള് ബൈക്കുമോടിച്ച് പോകുമ്പോയാണ് വഴിയിൽ ഒരു കാർ ഏക്‌സിഡന്റ് സംഭവിച്ചത്..... പെട്ടെന്ന് മ്മള് കണ്ടത് കാർ മറിഞ്ഞു വീഴുന്നതാണ്..... മ്മളാകെ പേടിച്ചു പോയി 😰😰........അവിടെയുള്ള ആളുകളെല്ലാം നോക്കി നിൽക്കുകയാണ്...... 


ഒരു സൈക്കിൾ കാരിയാണ് ഇതിനെല്ലാം കാരണം...... ആ കാർ നേരെ വരുന്നത് കണ്ടിട്ടും ആ കാന്താരിപ്പെണ്ണ് ഒരു കുഷിലും ഇല്ലാതെ ആ സൈക്കിളിൽ ഇരിക്കുകയാണ്.... അദ്ദേഹത്തെ കാറിൽ നിന്ന് എടുത്തപ്പോൾ ചോര കൊണ്ട് ദേഹമെല്ലാം പിടയുന്നുണ്ട്..... 

എല്ലാവരും അത് കണ്ട് നിൽക്കുകയാണ്,,,,,, മ്മക്കാണെങ്കിൽ ദേഷ്യം അടക്കാൻ സാധിച്ചില്ല..... മ്മള് ആ കാന്താരിപ്പെണ്ണിന്റെ മുഖത്ത് നോക്കി കുറേ ചൂടായി...... 

അവൾ അതും കണ്ട് സങ്കടത്തോടെ നിൽക്കുകയാണ്.... അവളോട്‌ എന്താ പറയേണ്ടത് എന്ന് അറിയാത്ത വിധം ദേഷ്യമായിരുന്നു.... 😡.....

മ്മള് വേഗം ആംബുലൻസ് വിളിച്ചു.... വിവരം പറഞ്ഞു.... എല്ലാ ആളുകളെയും ഞാൻ ചൂടായി.....അവര് ഈ കാർ കാരനെ ഫോട്ടോ എടുത്ത് യൂ ട്യൂബിലും ഫേസ്‍ബുക്കിലും ഇടുകയാണ്..... അപ്പോഴാണ് ആംബുലൻസ് വന്നത്..... ഞാൻ വേഗം രണ്ട് ആളുകളെ ആ കാർ കാരന്റെ കൂടെ പറഞ്ഞു വിട്ടു..... 

കോളേജ്ലേക്ക് വൈകും എന്ന് വിചാരിച് ഞാൻ വേഗം പോകാൻ നിന്നു.....അപ്പോഴാണ് ആ കാന്താരിപെണ്ണ് എന്നോട് ദേഷ്യപ്പെട്ടത്.... 

"ഏ....മിസ്റ്റർ... എവിടെക്കാ പോകുന്നെ.....? എന്നെ വെറുതെ ആളുകളുടെ മുന്നിൽ വെച്ച് ചൂടായത് എന്തിനാ....? ഞാനല്ലല്ലോ അയാളെ മറിച്ചിട്ടത്.... അയാൾ എന്നെ കണ്ടിട്ട് ഒറ്റക്ക് മറിഞ്ഞതല്ലേ..... "

മ്മള് അവളുടെ മുഖത്തേക്ക് രണ്ട് അടി കൊടുത്തു..... മ്മളെ ഒന്ന് പറയാൻ പോലും അവള് സമ്മതിച്ചില്ല.....


"ടാ തൊരപ്പ.... എന്നെ അടിച്ചെന്ന് വെച്ച് എന്റെ ദേഷ്യം മാറുമെന്ന് വിചാരിക്കണ്ട..... ഇനി നമ്മള് തമ്മിൽ ഒരു ബന്ധവും ഇല്ലാ.... വേഗം വിട്ടോ..... ബ്ലഡി റാസ്കൽ..... 😡"

മ്മക്ക് ദേഷ്യം അടക്കാൻ കഴിഞ്ഞില്ല.... മ്മക്ക് ആ കാന്താരി പെണ്ണിനെ.... കൊല്ലാൻ വരെ ദേഷ്യം ഉണ്ട് മ്മള് അത് ആലോചിച്ചു ഇരിക്കുമ്പോയേക്കും.... ആ കാന്താരിപ്പെണ്ണ് അവിടെന്ന് സ്ഥലം വിട്ടു..... 

മ്മള് പിന്നെ നോക്കി നിന്നില്ല മ്മളും ബൈക്ക് എടുത്ത് പോകാൻ നിന്നതും.... അവിടെ ഒരു പൂവ് കണ്ടു..... അത് ആ കാന്താരി പെണ്ണിന്റെ സൈക്കിളിൽ നിന്ന് വീണതാണ്.... 

മ്മള് ആ പൂവ് ചവിട്ടി..... ബൈക്ക് എടുത്ത് കോളേജിലേക്ക് വിട്ടു.... 


Fara. 

അവനെന്നെ അടിച്ചു..... ആളുകളുടെ മുന്നിൽ വെച്ച് മ്മളെ ഒരുപാട് അപമാനിച്ചു..... ദുഷ്ടൻ.... ഞാൻ അല്ല ചെയ്തത്..... ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.... 😔😢.....അയാൾ എന്നെ കണ്ട് കാർ തിരിച്ചപ്പൊ മറിഞ്ഞതല്ലേ..... ആ ദുഷ്ടൻ എന്നെ കുറെ ഇൻസെൽറ്റ് ചെയ്തു....... 😥

ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.... ആ കാർ ഒരു മതിലിൽ ഇടിച്ചാണ്....വീണത്.... അവിടെ മ്മള് ഉണ്ടായിരുന്നു എന്ന് ശെരിയാണ് ബട്ട്‌ ഞാൻ ഒന്നും ചെയ്തിട്ടില്ല..... 😥


മ്മളങ്ങനെ സംസാരിച് സംസാരിച്ച്  കോളേജിലെത്തി.... മ്മക്കാണെങ്കിൽ കോളേജിലേക്ക് പോകുന്നത് ഇഷ്ടമല്ല.... പിന്നെ അബ്ബയുടെ നിർബന്ധം കൊണ്ട് മാത്രമാണ് പോകുന്നത്.... 

ആദ്യം മ്മള്  വേറെ കോളേജിലായിരുന്നു..... അവിടെയാണെങ്കിൽ എനിക്ക് ഒരു ഫ്രണ്ട്സും ഇല്ലായിരുന്നു..... എനിക്ക് ഗൾഫിലേക്ക് പോകണം എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു...


എന്റെ അബ്ബാ മ്മളെ ഒമ്പതാം ക്ലാസിൽ നിന്ന് തന്നെ ഗൾഫിലേക്ക് കൊണ്ടുപോയി..... ഞാനും അബ്ബയും കൂടിയായിരുന്നു പോയത്... പക്ഷേ കുറേ ദിവസം അവിടെ നിന്നെ പോയേക്കും എനിക്ക് മടുത്തു..... ഞാൻ ഇങ്ങ് നാട്ടിലേക്ക് തന്നെ പോന്നു.....


മ്മള് പറഞ്ഞു പറഞ്ഞു ക്ലാസിൽ എത്തി.. മ്മളെ പഴയ ഫ്രണ്ട്സ് മ്മളെ കാത്തു നീക്കുകയായിരുന്നു.... നമ്മള് ഓടിച്ചെന്ന് നമ്മളെ കട്ട ഫ്രണ്ടിനെ കെട്ടിപ്പിടിച്ചു...


എന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു 
ലിയാന,,,, ഇവൾ ആണെങ്കിൽ ഭയങ്കര തമാശക്കാരി ആയിരുന്നു...😁😁... ഞാൻ അവളെ ലിയു എന്നാണ് വിളിക്കാറ്.... മ്മള് ഓളോട് വീട്ടിലെ കാര്യങ്ങളെല്ലാം ചോദിച്ചു,,,,,


" ലിയു.. എന്തൊക്കെയുണ്ട് വിശേഷം"മ്മള്. 

" നല്ല വിശേഷം.... എടീ ഞാൻ വിചാരിച്ചു നീ നാട്ടിലേക്ക് വരില്ല എന്ന്.... 😳... "ലിയു. 

" എടീ ഞാൻ നിന്നെ കുറെ മിസ്സ് ചെയ്തു..... എനിക്ക് അവിടെ നിങ്ങളെയൊക്കെ കാണാതെ നിൽക്കാൻ കഴിയോ,,,, 😊...."


" ഇയ്യ് വല്ലാതെ തള്ളല്ലേ,, 😜,,.. ഞാനും നിന്നെ മിസ്സ് ചെയ്തു...."


"ഹ്.. ഹ്.. ഹ്... എടീ നമ്മുടെ ക്ലാസ്സിൽ ലുക്ക് ബോയ്സ് ഉണ്ടോ??? 😜😜....


" ആയുർ മോളേ... എന്തിനാ? 


" ഒന്നൂല്ല,,, വെറുതെ ചോദിച്ചതാ.... വഴിയിൽവെച്ച് ഒരു കാർ ആക്സിഡന്റ് സംഭവിച്ചു,,, എന്നിട്ട് എല്ലാവരും പറയുന്നത് ഞാനാണ് ചെയ്തതെന്ന്,,,, എന്നെ ഒരു ബോയ് വന്നു എന്നെ കുറെ ചൂടായി,,,, മ്മക്ക് അത് സഹിച്ചില്ല,,,, അവനെയൊക്കെ എന്റെ കയ്യിൽ കിട്ടിയാൽ വെച്ചേക്കില്ല ഞാൻ,,,, 😡..."


" എന്നിട്ട് എന്താ സംഭവിച്ചേ??, "


" അവൻ എന്റെ മുഖത്തേക്ക് അടിച്ചു,,,, ന
മ്മളും അങ്ങോട്ട് കുറേ പറഞ്ഞു,, ഇങ്ങനെയുള്ള ബോയ്സ് ഒന്നും നമ്മുടെ ക്ലാസ്സിൽ ഇല്ലാതിരുന്നാൽ മതിയായിരുന്നു,,,, "


നമ്മള് അവളോട് സംസാരിച്ചിരിക്കുകയായിരുന്നു അപ്പോഴാണ് ഒരുത്തൻ ക്ലാസ്സിലേക്ക് കയറിവന്നത്,,,, മ്മൾ പറഞ്ഞു നാവ് എടുത്തത് ഉള്ളൂ.....


" എന്റെ റബ്ബേ,,,, ഇവനെയല്ലേ ഞാൻ ആ വഴിയിൽ വെച്ച് കണ്ടത്.... വിചാരിച്ചതിലും അപ്പുറമാണല്ലോ.... ഈ തൊരപ്പൻ എന്റെ ക്ലാസ്സിൽ തന്നെ വന്നു പെട്ടു,,,,, "മ്മള്. 


"ഇവനെയാണോ ടി നീ പറഞ്ഞത്,,,, എന്താ ലുക്ക്... 😀.....ഇവനെ അങ്ങ് പ്രേമിച്ചാലോ... 
അവന്റെ ലുക്ക് കണ്ടിട്ട് ആള് കുയപ്പക്കാരൻ 
അല്ല എന്ന് തോന്നുന്നു.... "ലിയു. 


"ടി... വെറുതെ കുഴപ്പം ഉണ്ടാക്കാൻ പോകണ്ട... 
ലുക്ക് കണ്ടിട്ട് അങ്ങ് ചാടണ്ട.. 😠....ലുക്ക് 
മാത്രമല്ലെ ഉള്ളൂ സ്വഭാവവും  നന്നാവണം.... 
ഏതായാലും എന്റെ അത്ര ലുക്ക് ഒന്നും ഇല്ല... "


ഞങ്ങൾ ഇവിടെ അവനെ കുറിച്ച് സംസാരിക്കുമ്പോൾ അത് സാർ കണ്ടു..... 


"സ്റ്റാന്റ്അപ്പ്‌,,,, എന്താ ഇവിടെ രണ്ടു പേർക്കും 
കൂടി ആണുങ്ങളെ നോക്കിയുള്ള സംസാരം.... 
നിങ്ങൾക്ക് വേണ്ടിയാണ് ഞാൻ ക്ലാസ്സ്‌ എടുക്കുന്നത്.... എല്ലാ കുട്ടികളും ഇവിടെ 
ശ്രദ്ധിക്കുമ്പോൾ നിങ്ങൾ രണ്ടു പേരും  മാത്രം 
എന്താ അവിടെ സംസാരിച്ചു കൊണ്ടിരിക്കുന്നത് ഗെറ്റ്ഔട്ട്‌.. 😡.. ഇനി ഞാൻ പറയുമ്പോൾ ക്ലാസ്സിൽ കയറിയാൽ മതി.... "


മ്മളോട് ഇങ്ങനെയൊക്കെ പറഞ്ഞു... മ്മളും 
ലിയുവും കൂടി ക്ലാസ്സിന്റെ പുറത്ത് നിന്നു.....
മ്മക്കാണെങ്കിൽ ഭയങ്കര ബോറടിച്ചു......കുറച്ചു സമയം കഴിഞ്ഞപ്പോൾ..... ഞങ്ങളോട് അകത്തേക്ക് വരാൻ പറഞ്ഞു.... മ്മള് വേഗം അകത്തേക്ക് പോയി..... 

ക്ലാസ്സിന്റെ അകത് നിന്നും ഞങ്ങൾക്ക് പണീഷ് മെന്റ തന്നു.... സാർ പറയുന്നത് വരെ കൈ പൊക്കി നിൽക്കാൻ..... മ്മള് കുറച്ചു നേരം നിന്നതും..... മ്മളെ കൈ കടഞ്ഞപ്പോൾ.... മെല്ലെ തായ്ത്തി....അത് കണ്ട സർ.... 

ലിയുനോട്‌ ബെഞ്ചിൽ പോയി ഇരിക്കാൻ പറഞ്ഞു.... മ്മളോട് കുറെ നേരം കൂടി കൈ ഉയർത്താൻ പറഞ്ഞു.....മ്മക്കാണെങ്കിൽ ഭ്രാന്ത് പിടിച്ചു..... എന്ത് പറയാനാ.... സാർ പറഞ്ഞപ്പോ ഞാൻ കൈ ഉയർത്തി..... 


എല്ലാ ബോയ്സും അത് കണ്ടു ഇളിക്കുകയാണ്...... കൂടെ അവനും ഉണ്ടായിരുന്നു...... 

🔹  🔹  🔹  🔹  🔹  🔹  🔹  🔹  🔹  🔹  🔹


Shain 




          "പാവം, ഇവൾകൊക്കെ ഇങ്ങനെയുള്ള 
ശിക്ഷ തന്നെ കിട്ടണം.... ഇവളോട് ആര് പറഞ്ഞു സംസാരിക്കാൻ.... "

മ്മള് ഫ്രണ്ടിനോട് അവളെ കുറിച്ച് പറഞ്ഞു.... 
അപ്പോഴാ മ്മള് ഇങ്ങനെ ഇളിക്കുന്നത് സാർ കണ്ടത്..... മ്മളുടെ മുഖതേക്ക് ദേഷ്യത്തോടെ 
നോക്കിക്കൊണ്ട് സാർ അടുത്തേക്ക് വന്നു.... 
മ്മള് പേടിച്ചു പോയി.... മ്മക്കും ശിക്ഷ കിട്ടോ എന്ന്... അപ്പം വിചാരിച്ച പോലെ സംഭവിച്ചു.... 


"എന്താ ടാ... ഈ പെൺകുട്ടികളെ പോലെ നിനക്കും ഇവിടെ കൈ ഉയർത്തി നിൽക്കണോ?.. ആഗ്രഹം ഉണ്ടെങ്കിൽ പറ.... 
ഞാൻ ഇവിടെ ഇവളോടൊപ്പം നിർത്താം.... "


"വേണ്ട സാറേ.... എനിക്ക് ആഗ്രഹം ഒന്നും ഇല്ല 
ഞാൻ വെറുതെ ഒന്ന് ചിരിച്ചതെ ഉള്ളൂ..... "


"ഇങ്ങോട്ട് വാടാ.... ഇവളുടെ അടുത്ത് നിന്നും 
കൈ ഉയർത്തി നിൽക്കണം... ഞാൻ പറയാതെ എങ്ങനും കൈ തായ്ത്തിയാൽ പിന്നെ അറിയാലോ.... എന്റെ സ്വഭാവം...... "സർ. 


"ആ അറിയാം.... ഞാൻ നിന്നോളം.... "

മ്മള് ഇനി പണീഷ്മെന്റ് കിട്ടണ്ട എന്ന് വിചാരിച് ആ കാന്താരിപ്പെണ്ണിന്റെ അടുത്ത് നിന്ന് കൈ ഉയർത്തി..... മ്മക്ക് നിൽക്കണ്ട എന്നുണ്ടായിരുന്നു..... ഏതായാലും മടി കാണിച്ചിട്ട് എന്ത് കാര്യം.... മ്മള് അങ്ങ് നിന്നു,,,,,,, 

അപ്പോയെക്കും ആ കാന്താരിപ്പെണ്ണിനെ സീറ്റിലേക്ക് പറഞ്ഞു വിട്ടു..... മ്മക്കാണെങ്കിൽ.....ദേഷ്യം വന്നു... മ്മള് ഒന്ന് ചിരിച്ചല്ലേ ഉള്ളു..... അതിന് മൂന്ന് മണിക്കൂർ വരെ നിർത്താൻ പാടുണ്ടോ.... 

ആ കാന്താരിയും അവളുടെ ഫ്രണ്ടും കൂടി എത്ര നേരമാണ് സംസാരിച്ചത് എന്നിട്ട് അവരെ ഒരു പ്രാവശ്യം കൈ ഉയർത്തി.... കുറച്ചു കഴിഞ്ഞപ്പോയേക്കും സീറ്റിൽ പോയി ഇരിക്കാൻ പറഞ്ഞു..... 

മ്മളെ നോക്കി സീറ്റിൽ ഒരുത്തി ഇരിക്കുന്നുണ്ട്..... ആ കാന്താരിപ്പെണ്ണ് ആണ് അത്..... അവള് മ്മളെ നോക്കി ഇളിക്കാണ്...മ്മക്ക് ആണെങ്കിൽ കലിപ്പ് കയറുന്നുണ്ട്.... ഓള് മ്മളോട് ചിരിച്ചപ്പോൾ...... 

മ്മള് അങ്ങോട്ടും ചിരിച്ചു കൊടുത്തു.... അപ്പൊ അവള് മ്മളോട് കൊഞ്ഞനം കുത്തി കാണിച്ചു..... മ്മള് അങ്ങോട്ടും കൊഞ്ഞനം കുത്തി 😏.....

അപ്പൊ പെട്ടന്ന് ബെൽ അടിച്ചു..... കുറച്ചു കഴിഞ്ഞതും..... ഓരോരുത്തർ ബാഗ് എടുത്തു പോയി മ്മള് ആഞ്ഞു പാടി.... ബാഗ് എടുത്തു.... ഇറങ്ങി.....

മ്മള് ഓളോട് രണ്ട് ബർത്തനം പറഞ്ഞു പോകാം എന്നു വിചാരിച്ചു.... മ്മള് അവളുടെ അടുത്തേക്ക് പോയി.... അവള് അവിടെ അവളുടെ ഫ്രണ്ട്‌സിനോട്‌ സംസാരിച് നിൽക്കാണ്....മ്മള് അവളെ തൊടാൻ നിന്നതും..... 

അവള് ഇങ്ങോട്ട് തിരിഞ്ഞതും ഒപ്പായിരുന്നു.... അവള് മ്മളെ കാൽ തടഞ്ഞു വീണു..... 

മ്മള് വേഗം ബേക്കിലേക്ക് നിന്നു....അവള് ചക്ക വീഴുന്നത് പോലെ വീണു.... മ്മള് പിടിച്ചിരുന്നേങ്കിൽ അവള് വീഴില്ലായിരുന്നു.... ബട്ട്‌ മ്മക്ക് പിടിക്കാൻ തോന്നിയില്ല.... 

അവള് ഏതായാലും മ്മളെ കളിയാക്കിയതല്ലേ.... അതിനുള്ള ശിക്ഷ ആയി കൂട്ടി..... മ്മക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.... മ്മള് പൊട്ടി ചിരിച് ഫ്രണ്ട്‌സിനെ ഒക്കെ വിളിച്ചു കൊണ്ട് വന്നു..... 

മ്മളെ ഫ്രണ്ട് ആരാന്ന് അറിയോ... മ്മള് മുമ്പ് പരിജയപ്പെടുത്തിയില്ലേ.... മ്മളെ ആഷിയേ.... അവനാ.... അവൻ മ്മളെ കാത്ത് നിൽക്കായിരുന്നു..... 


മ്മളും ഓനും കൂടി ക്ലാസ്സിലിരുന്ന് ഇളിക്കായിരുന്നു..... അവള് മ്മളെ ദേഷ്യത്തോടെ നോക്കി.... മ്മള് അത് മൈൻഡ് ആക്കിയില്ല..... മ്മള് ആഷിയോട് പോകാൻ പറഞ്ഞു..... 

അവൻ പോയില്ലെങ്കിൽ അവൻ ഞങ്ങൾ തമ്മിലുള്ള യുദ്ധം കാണുമെന്ന് വിചാരിച്......അവനെ പറഞ്ഞു വിട്ടു..... അവള് അവളുടെ ഫ്രണ്ട്സിനേയും പറഞ്ഞു വിട്ടു.... 

മ്മളും അവളും തമ്മിൽ തമ്മിൽ ദേഷ്യത്തോടെ നോക്കി നിന്നു.....ആദ്യം അവള് തുടങ്ങട്ടെ എന്നു വിചാരിച് മ്മള് ബേക്കിലേക്ക് നിന്നു.....പെട്ടന്ന് ആണ് സർ ക്ലാസ് പൂട്ടാൻ വേണ്ടി ക്ലാസ്സിലേക്ക് കയറി വന്നത്.... 

പുറത്താണെങ്കിൽ ഒരു കുട്ടി പോലും ഇല്ലാ.... സാർ വന്നു ചീത്ത  പറയും എന്ന് വിചാരിച് മ്മള് മേശന്റെ അടിയിൽ ഒളിച്ചിരുന്നു.... മ്മളെ കൂടെ അവളും ഉണ്ടായിരുന്നു...... 


      മ്മള് അവന്റെ കൂടെ ക്ലാസ്സിൽ കുടുങ്ങി.... മ്മള് അബ്ബ ചീത്ത പറയുമോ എന്ന പേടിയിലാണ്..... മ്മക്ക് പേടിയാകുന്നുണ്ട്..... 
ഇവൻ കാരണം ഞാൻ ക്ലാസ്സിൽ കുടുങ്ങി.... 
മ്മള് ഓനോട്‌ ചൂടായി..... 


"നീ ഒരുത്തൻ കാരണമാണ് ഞാൻ ഈ ക്ലാസ്സിന്റെ ഉള്ളിൽ കുടുങ്ങിയത്...😠....."



"നീ മാത്രം ആണോ ഇതിനുള്ളിൽ കുടുങ്ങിയത് ഞാനും ഇതിന്റെ ഉള്ളിൽ തന്നെ 
അല്ലെ... 😡....


മ്മളും ഓനും കൂടി കുറെ വഴക്കിട്ടു.... ഈ ക്ലാസ്സ്‌ റൂമിൽ നിന്ന്.... പുറത്താണെങ്കിൽ ആരുമില്ല... ഇരുട്ട് മൂടാൻ തുടങ്ങിയിട്ടുണ്ട്.... 


കുറച്ചു കഴിഞ്ഞപ്പൊയേക്കും കോരിരുട്ടായി 
മ്മക്കാണെങ്കിൽ വിശന്നിട്ടു വയ്യ...... പിന്നെ
മ്മള് ബാഗിൽ തപ്പി നോക്കി.... അപ്പൊ ഉച്ചക്ക് 
കയിച്ചതിന്റെ ബാക്കി ഉണ്ടായിരുന്നു..... മ്മള് ഒന്നും നോക്കാതെ കഴിച്ചു..... അപ്പയാ മ്മള് 
കഴിക്കുന്നത് ആ തൊരപ്പൻ നോക്കി നിൽക്കുന്നത്.... 


പാവല്ലേ കഴിച്ചോട്ടെ എന്ന് വിചാരിച്ചു... 


"വേണമെങ്കിൽ എടുത്തു കഴിക്കു.... നിർബന്ധിക്കുന്നില്ല.... 😏....."മ്മള്. 

മ്മള് ഇങ്ങനെ പറഞ്ഞപ്പൊ.... അവൻ എടുത്ത് 
കഴിച്ചു.... 

🔹  🔹  🔹  🔹   🔹  🔹   🔹  🔹  🔹  🔹  🔹

Shain 

        മ്മള് ഭക്ഷണം ഒക്കെ കഴിച്ചു.... അല്ല മ്മള് 
ഫോൺ എടുത്തിട്ടുണ്ടല്ലോ... ഫോൺ എടുത്ത്
ഉമ്മിക്കൊന്ന് വിളിച്ചു പറയാം... മ്മള് ഫോൺ എടുത്ത് ഉമ്മിക്ക് വിളിച്ചു നടന്നതല്ലാം പറഞ്ഞു. 


ഉമ്മിക്ക് ഒരു പ്രേശ്നവും ഇല്ല... ഉമ്മി  ഇനി നാളെ വന്നാൽ മതി എന്ന് പറഞ്ഞു.... മ്മക്ക് സമാധാനം ആയി... ബട്ട്‌ അവൾ മ്മളെ നോക്കി നില്ക്കാ.... 

"നീ നിന്റെ ഫോൺ എടുത്ത് അബ്ബക്ക് വിളിച്ചു 
പറഞ്ഞെക്ക് "മ്മള് 

"മ്മളെ ഫോൺ സുച്ഓഫാണ് ചാർജ് ഇല്ല 😔..."

"എന്നാ എന്റെ ഫോണിൽ വിളിച്ചേക്ക്.... "


മ്മള് അതും പറഞ് അവൾക്ക് ഫോൺ കൊടുത്തു... അവൾ സംസാരിച്ചു കഴിഞ്ഞതിന് ശേഷം മ്മക്ക് ഫോൺ തന്നിട്ട് 
പറഞ്ഞു... 


"ഈ ഫോണിൽ എന്റെ അബ്ബയുടെ നമ്പർ 
സേവ് ആണല്ലോ.... "


"നോക്കട്ടെ...😐..."

മ്മള് അവളുടെ അടുത്ത് നിന്ന് ഫോൺ വാങ്ങി... uncle എന്ന് സേവ് ചെയ്തിട്ടുണ്ടല്ലോ.. 
അപ്പൊ ഇവള് മ്മളെ uncle ന്റെ മോളാണോ... 


"പറ ഇത് എങ്ങനെ സേവ് ആയി.... "കാന്താരി. 


"ഇ....ഇത് ആര് വിളിച്ചാലും അങ്കിൾ എന്ന് സേവ് ആകും.... "മ്മള്. 


"മ്മ്...... best ഫോൺ..... "കാന്താരി. 


മ്മള് ഇവള് അറിയണ്ട എന്ന്  വിചാരിച്ചു... അതുകൊണ്ട് ഇവളോട് കള്ളം പറഞ്ഞു...... 
അവള് അത് വിശ്വസിച്ചു.... അങ്കിൾ പാവമാണെങ്കിലും ഇവൾ ഒരു വടക്കി തന്നെയാണ്.... ഭയങ്കര ദേഷ്യക്കാരിയാ...... 
അപ്പൊ ഇതാണ് അങ്കിൾന്റെ ഒരേ ഒരു മോൾ.. 


മ്മള് ഇങ്ങനെ പറഞ്ഞിരിക്കുമ്പയാ കാന്താരി 
മ്മടെ ഷർട്ടിലേക്ക് അവളുടെ കയ്യിലുള്ള കുപ്പിയിൽ നിന്ന് വെള്ളം ഒഴിച്ചത്.... മ്മക്ക് ചെരുപ്പിൽ തന്നെ വെളളം ആകുന്നത് ഇഷ്ടം അല്ല.....


അപ്പൊ പിന്നെ മ്മളെ ഷർട്ടിലേക്ക് വെള്ളം ഒഴിച്ചാൽ എത്ര ദേഷ്യം ആയിരിക്കും..... മ്മള് ഓളോട് ചൂടായി.... 


"ടി.... കാന്താരി നീ എന്തിനാ... എന്റെ ഷർട്ടിലേക്ക് വെള്ളം ആക്കിയത്..... "


"എന്റെ പേര് കാന്താരി എന്നൊന്നും അല്ല.... ഫറ എന്നാണ്..... ആ പേര് വിളിചിട്ട് ബാക്കി കാര്യം പറഞ്ഞാൽ മതി...... "


"ഫറ..😡... എന്തിനാ ടി... നീ എന്റെ ദേഹത്ത് 
വെള്ളം ആക്കിയത്..... "


"അത് അറിയാതെ തുള്ളി വെള്ളം ആയതല്ലേ.. 
അതിനെന്താ പ്രശ്നം..... അത് കുറച്ചു കഴിയുമ്പോൾ ഉണങ്ങി കോളും.... "

"ടി.... 😡😡😡😡😡......"


"മിസ്റ്റർ... തൊരപ്പ..... എന്റെ അടുത്ത് വന്ന് വെറുതെ ചൂടാവല്ലേ....ഒരു തുള്ളി വെള്ളം വീണതിനാണോ... ഇങ്ങനെ ചൂടാകുന്നത്...."


"അല്ല..... എന്റെ പേരും തൊരപ്പൻ എന്നൊന്നും
അല്ല.... എന്റെ പേര് ഷൈൻ എന്നാണ്.... നിന്നെ ഫറ എന്ന് വിളിക്കണമെങ്കിൽ എന്നെ നീ ഷൈൻ എന്ന് വിളിക്കണം..... "


"ഓ പിന്നെ ഷൈൻ പോലും ഷൈൻ....😏..."

"പിന്നെ... നീ വല്ല കേമം ആണല്ലോ....😏.. ഫറ 
പോലും ഫറ.... "


"എന്നെ കളിയാക്കിയാലുണ്ടല്ലോ.... ഞാൻ എന്റെ അബ്ബയോട് പറയും.... "


"എന്നാ പറയെടി... നിന്റെ അബ്ബയോട്.... "


"ഞാൻ സത്യമായിട്ടും പറയും.... "


"ഈ ക്ലാസ്സ്‌ തുറന്നാൽ അല്ലെ നിനക്ക് നിന്റെ അബ്ബയോട് പറയാൻ സാധിക്കു.... "


മ്മള് അങ്ങനെ പറഞ്ഞപ്പോ അവൾ മിണ്ടാതെ നിന്നു.... മ്മളെയും ഫറയുടെയും കച്ചറ കണ്ടാൽ..... മ്മ്.... പറയണ്ട.... 


മ്മള് സമയം നോക്കിയപ്പോൾ 10 മണിയായി .... മ്മള് വേഗം ബെഞ്ചിന്റെ മുകളിൽ കിടന്നുറങ്ങി.... കൂടെ ഓളും ഉണ്ടായിരുന്നു.... 

🔹  🔹  🔹  🔹  🔹  🔹  🔹  🔹  🔹  🔹  🔹

Fara. 

    മ്മള് ഇങ്ങനെ കോളേജ് വിട്ടു വീട്ടിലേക്ക് പോവുകയായിരുന്നു.... അങ്ങനെ വീട്ടിൽ എത്തി.... ഉമ്മിയും അബ്ബയും കൂടി കല്യാണകാര്യത്തെക്കുറിച്ച് പറയുകയാണ്‌.... 


മ്മള് അബ്ബയോട് ചോദിച്ചു...... അബ്ബഎന്നോട് 
പറഞ്ഞു... ഞാൻ നിനക്കായി ഒരാളെ കണ്ടു
വെച്ചിട്ടുണ്ട്.... അവനെ നീ വിവാഹം കഴിക്കണം.... 


മ്മള് അബ്ബയോട് ഇപ്പൊ കല്യാണം ഒന്നും  വേണ്ട എന്ന് പറഞ്ഞു.... പിന്നെ മ്മള് അബ്ബയോട് അവന്റെ പേര് എന്താ എന്ന് ചോദിച്ചു... 


അപ്പൊ അബ്ബ 'ഷൈൻ 'എന്ന് പറഞ്ഞു... അവൻ നല്ല ആളാണ് എന്ന് പറഞ്ഞു... എന്നിട്ട് പറഞ്ഞു... 


"നീ അന്ന് കോളേജിൽ ഒരാളുടെ കൂടെ കുടുങ്ങിയില്ലേ... അയാളാണ്...ഞാൻ പറഞ്ഞ ആൾ..... "അബ്ബ.

"നീ അന്ന് കോളേജിൽ ഒരാളുടെ കൂടെ കുടുങ്ങിയില്ലേ... അയാളാണ്...ഞാൻ പറഞ്ഞ ആൾ..... "അബ്ബ.

മ്മള് പെട്ടന്ന് ഞെട്ടി ഉണർന്നു.....റബ്ബേ മ്മള് സ്വപ്നം കണ്ടതായിരുന്നോ.... മ്മള് വിചാരിച്ചു.... മ്മക്ക് അവനെ കെട്ടേണ്ടി വരുമെന്ന്.... മ്മള് ഇതുവരെ,,,, ഇങ്ങനെ ഉള്ള സ്വപ്നങ്ങൾ ഒന്നും കണ്ടിട്ടില്ല.... 

മ്മള് നോക്കിയപ്പോൾ.... മ്മള് ഞെട്ടി ഉണർന്നത് കണ്ടു അവനും ഉണർന്നു.... അവൻ മ്മളോട് ചോദിച്ചു.... 

"എന്താടി....? നീ വല്ല സ്വപ്നവും കണ്ടോ.....? "

"ഹേയ്,,,,, ഒന്നുല്ല..... "

"മ്മ് എന്നെയൊന്നു സുഖമായി ഉറങ്ങാൻ പോലും സമ്മതിക്കില്ല..... "

"അതിന് ഞാൻ.... നിന്നോട് എണീക്കാൻ പറഞ്ഞോ 😡,,,, "

മ്മള് അങ്ങനെ പറഞ് എണീറ്റ് ക്ലാസ്സിന്റെ ജനൽ ഒക്കെ തുറന്നു.... എന്താ സുഖം.... അവൻ ആണെങ്കിൽ കൂർക്കം വലിച് ഇപ്പോഴും ഉറക്കമാണ്.... മ്മക്ക് അവനെ കാണുന്നത് തന്നെ ദേഷ്യമാണ്.... മ്മള് കുറച്ചു നേരം കൂടി വിശ്രമിച്ചു.... 


അറിയാതെ മ്മള് ഉറങ്ങിപ്പോയി...പെട്ടെന്ന് എണീറ്റപ്പോ ഷൈനിനെ കാണാനില്ല.... അപ്പൊ ഷൈൻ ആ ജനാലയുടെ അടുത്ത് നിൽക്കുന്നു.... 


മ്മള് എണീറ്റ്‌ അവന്റെ അടുത്തേക്ക് പോയി.... 
പെട്ടെന്ന് എവിടെന്നോ ഒരു ബഹളം കേൾക്കുന്ന പോലെ.... 


മ്മള് പുറത്തേക്ക് നോക്കിയപ്പോൾ...മ്മളെ കോളേജിലെ പിള്ളേര് വരുന്നത് കണ്ടു.... ഒപ്പം സാറും ഉണ്ട്.... 


മ്മള് ഓനോട്‌ ചോദിച്ചു.... 


"നീ സാർ വരുമ്പോൾ എന്താ ചെയ്യാ...."മ്മള്. 


"നമുക്ക് സത്യങ്ങളെല്ലാം പറഞ്ഞു കൊടുക്കാം. 
എല്ലാതെ ഇപ്പൊ എന്ത് ചെയ്യാനാ..... "


മ്മളും ഓനും കൂടി അങ്ങനെ പറഞ്  കൊണ്ട് 
വാതിലിന്റെ അടുത്തേക്ക് പോയി.... 


സാർ വന്ന് വാതിൽ തുറന്നു.... മുന്നിൽ ഞങ്ങളെ രണ്ടു പേരെയും കണ്ട് സാർ ഞെട്ടി പോയി....😵..


മ്മള് സാറിനോട്‌ നടന്നത് എല്ലാം പറഞ്ഞു.... 
പിന്നെ സാർ ചീത്ത പറഞ്ഞിട്ടില്ല.... പിന്നെ കുറച്ചു കഴിഞ്ഞപ്പോ... കോളേജിലെ പഠിപ്പൊക്കെ കയിഞ്ഞ് മ്മള് ക്ലാസ്സിൽ നിന്ന് ഇറങ്ങി.... 


വീട്ടിലേക്ക് പോവുകയായിരുന്നു.... മ്മളും ലിയുവും ഉണ്ടായിരുന്നു.... അപ്പൊ മറ്റേ സൈഡിൽ നിന്ന് ഷൈനും അവന്റെ കൂടെ ആഷിയും ഉണ്ടായിരുന്നു... 


ഞങ്ങൾ അതൊന്നും മൈൻഡ് ചെയ്യാതെ പോയി... പെട്ടെന്ന് മ്മള് ആ ഷൈനിന്റെ ദേഹത്ത് തട്ടി വീഴാൻ പോയി.... പെട്ടെന്ന് മ്മളെ 
ഷൈൻ പിടിച്ചു.... 


അവൻ എന്നെ പിടിച്ചപ്പോയെക്കും മ്മളെ എല്ലാ കണ്ട്രോളും പോയി... പക്ഷെ എനിക്കെന്തോക്കെയോ... അവൻ എന്നെ പിടിച്ചപ്പോ തോന്നി.... 


അവനോടു എനിക്ക് എന്തോ ഒരു ഇഷ്ടം ഉണ്ടായി...മ്മള് അവന്റെ കണ്ണിൽ നോക്കി.. അവനും മ്മളെ നോക്കുകയായിരുന്നു.... 

🔹  🔹  🔹  🔹  🔹  🔹  🔹  🔹  🔹  🔹  🔹  

Shain 

         
         പെട്ടെന്ന് അവള് വീണപ്പോ എനിക്ക് അവളെ പിടിക്കേണ്ടി വന്നു.... എവിടെയോ അവളോട്‌ ഇഷ്ടം ഉണ്ട്... മ്മള് അങ്ങ് അവളെ പിടിച്ചു.... 


അവളാണെങ്കിൽ ഒന്നും മിണ്ടാതെ മ്മളെ നോക്കി നിൽക്കാ....മ്മളും അങ്ങോട്ട്‌ നോക്കി.... അവിടെ ഒരു അടാർ ഉണ്ടായി.... പെട്ടന്ന് ആ ചങ്ക് വന്നു എല്ലാം നശിപ്പിച്ചു അവൻ വന്നു മ്മളെ നോക്കി..... 

ഞങ്ങൾക്ക് രണ്ടാൾക്കും ലവ് ആണെന്ന് പറഞ്ഞു... അവള് മ്മളെ കയ്യിൽ നിന്നും എണീറ്റു മാറി.... 

എന്നിട്ട് മ്മളെ മുഖത്തേക്ക് നോക്കി.... അവള് ഒരു ചിരി ചിരിച്ചു..... മ്മള് അവളെ നോക്കി നിന്നു..... 


മ്മള് അങ്ങനെ വീട്ടിൽ എത്തി..... 

ഇന്ന് നടന്ന എല്ലാ കാര്യങ്ങളും പറഞ്ഞു.... ഉമ്മി എന്നോട് അവളെ കുറിച്ച് ചോദിച്ചു.... മ്മള് ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ട് റൂമിലേക്ക് ഓടി പ്പോയി.... 

ഉമ്മി അല്ലെങ്കിലേ.... കല്യാണക്കാര്യം ഓർത്തു നില്ക്കാ..... മ്മള് റൂമിലേക്ക് പോയി.... ഒന്ന് കുളിച്ചു ഫ്രഷ് ആയി.... എന്നാലും എന്റെ മനസ്സിൽ നിന്ന് ഓളെ മായ്ക്കാൻ കഴിഞ്ഞില്ല...... 

മ്മള് വിചാരിച്ചു..... നാളെ കോളേജിലേക്ക് പോകണ്ടാന്ന്.... മ്മക്ക് ഇന്ന് നടന്ന കാര്യം ഓർത്തിട്ട് തന്നെ.... എന്തോ ഒരു മാറ്റം പോലെ..... 

മ്മള് ജോലി ചെയ്യുന്ന ഡ്രസ്സ്‌ ഷോപ്പിലേക്ക് ഒന്ന് പോയി നോക്കണം..... അവിടെത്തേ സ്ഥിതി എന്താണാവോ..... മ്മള് അതും പറഞ്ഞു.... കിടന്നുറങ്ങി... 

അങ്ങനെ പെട്ടന്ന് ഉണർന്നു..... 

മ്മള് വേഗം ഫ്രഷ് ആയി ചായ കുടിച്.... ഉമ്മിയോട് പറഞ്മ്മളെ കടയിലേക്ക് പോയി...... കുറച്ചു കയിഞ്ഞതും മ്മള് അവിടെ എത്തി..... 

മ്മള് എന്നാലും ഇന്ന് കോളേജിലേക്ക് പോയില്ലാ എന്നതിൽ വിഷമിച്ചു നിന്നു..... അവളെ കാണാൻ പറ്റാത്തതിൽ.....

മ്മള് കടയിൽ ചെന്ന് ഒരു കസേരയിൽ ഇരുന്നു..... പെട്ടന്നായിരുന്നു അവളുടെ വരവ്... ഒരു പുത്തൻ ഡ്രെസ്സിട്ട്..... മ്മളെ കണ്ണ് തള്ളിപ്പോയി..... 

മ്മക്ക് ബ്ലു ഡ്രസ്സ്‌ എന്ന് വച്ചാൽ അത്രക്ക് ഇഷ്ടാണ്..... അവള് ഒരു ബ്ലു ഡ്രെസ്സിട്ടാ വന്നത്.... അവള് ഒറ്റക്കായിരുന്നു..... അവളെ കണ്ടതും മ്മളെ അന്തം വിട്ടു നിന്നു..... 

അവള് ഇങ്ങോട്ട് വന്നു.... മ്മളോട് ചോദിച്ചു..... 

"മിസ്റ്റർ ഷൈൻ.... ഇയാളെന്താ ഇവിടെ.....? "

"മ്മള്....ഇവിടെത്തന്നെയാ ജോലി ചെയ്യുന്നേ....നീ ഇപ്പൊ എന്തിനാ വന്നേ.... "

"എനിക്ക് ഒരു ഡ്രസ്സ്‌ എടുക്കാൻ വന്നതാ.... "

"ഹോ എന്നാ വാ ഞാൻ കാണിച്ചു തരാം.... "

മ്മള് അവളെയും വിളിച്ചു കൊണ്ട് മുന്നോട്ട് നടന്നു...... അവൾക്ക് ഒരുപാട് ഡ്രസ്സ്‌ കളക്ഷൻസ് കാണിച്ചു കൊടുത്തു..... 

അവള് ഒരു ഡ്രസ്സ്‌ എടുത്ത്... അതിന്റെ കാശും തന്നു.... അവള് പോയി.... 

അപ്പൊ ഇന്ന് അവളും കോളേജിൽ പോയിട്ടില്ല അല്ലെ.... 😁


🔹  🔹  🔹  🔹  🔹 🔹  🔹  🔹  🔹  🔹  🔹

Fara

മ്മള് ഇങ്ങനെ ഡ്രസ്സ്‌ വാങ്ങി കാശും കൊടുത്തു പോന്നു... അന്നാണെങ്കിൽ മ്മളെ അബ്ബയുടെയും ഉമ്മിയുടെയും... വെഡിങ് ആനിവേഴ്സറി ആണ്..... മ്മള് ആണെങ്കിൽ ഒരു കേക്ക് പോലും വാങ്ങിയിട്ടില്ലല്ലോ.... 


അതിന്റെ കൂടെ ഒരു ഗിഫ്റ്റും വേണം.... ഒരു വലിയ പാർട്ടി പോലെ നടത്തണം.... ഇപ്പൊ തന്നെ മ്മളെ ഫ്രണ്ട്സിനോട് എല്ലാരോടും വരാൻ പറയട്ടെ.... 

മ്മള് വേഗം മ്മളെ ഫ്രണ്ട്‌സിനെ ഒക്കെ വിളിച്ചു പറഞ്ഞു..... മ്മള് ഒരു കടയിൽ കയറി ഒരു കേക്കും ഒരു അടിപൊളി ഗിഫ്റ്റും വാങ്ങി.... 

എന്നിട്ട് മ്മള് വേഗം വീട്ടിലേക്ക് പോയി.... മ്മളെ  അബ്ബക്കും ഉമ്മിക്കും അറിയില്ലായിരുന്നു.... ഇന്ന് അവരുടെ വെഡിങ് ആനിവേഴ്സറി ആണെന്ന്.... 

മ്മള് ഒക്കെ വാങ്ങി വീട്ടിൽ എത്തി.... മ്മള് സാധനങ്ങൾ അവര് കാണാതെ സിറ്റ് ഔട്ടിൽ വച്ചിട്ട് അകത്തേക്ക് കയറി.... അതിൽ നിന്ന് ഡ്രസ്സ്‌ എടുത്തിരുന്നു.... 

അത് മ്മള് അവർക്ക് കൊണ്ട് കൊടുത്തു.... എന്നിട്ട് അത് അവരോടു മ്മള് ഇട്ടു വരാൻ പറഞ്ഞു.... 

അവര് രണ്ട് പേരും ഡ്രസ്സ്‌ ഒക്കെ മാറ്റാൻ റൂമിലേക്ക് പോയി.... മ്മള് ആ തക്കം നോക്കി ഹാളിൽ ബലൂൺസ് നിറച്ചു.... 

കേക്ക് ഒക്കെ മ്മള് റെഡിയാക്കി വെച്ചു... ഇനി അവര് വന്നാൽ മതി.... 

എന്റെ ഫ്രണ്ട്സ് എല്ലാം ഓരോരുത്തരായി വരാൻ തുടങ്ങി.... മ്മള് ഓലെ ഒക്കെ സ്വീകരിച്ചു മധുരപ്പലഹാരം നൽകി.... 

ഉമ്മിയും അബ്ബയും റൂമിൽ നിന്നും വന്നു.... അവര് അന്തം വിട്ടു നിന്നും... ഉമ്മിക്ക് അപ്പോയെക്കും സന്തോഷക്കരചിൽ വന്നു.... 

മ്മള് ചിരിച്ചു കൊണ്ട് അവരെ കെട്ടിപിടിച്ചു വിഷ് ചെയ്തു.... ഉമ്മി മ്മളോട് താങ്ക്യൂ ന്ന് പറഞ്ഞു..... 

മ്മക്ക് പെരുത്ത് സന്തോഷായി...അപ്പൊയാ 😳

മ്മളെ കോളേജിലെ ഷൈൻ വന്നത്... മ്മള് അവനെ കണ്ടു ആകെ ഞെട്ടി... മ്മള് അവനെ ക്ഷണിച്ചില്ലല്ലോ... പിന്നെ എന്തിനാ അവൻ ഗിഫ്റ്റ് കൊണ്ട് വന്നത്.... 

ഇനി അവൻ എങ്ങനും മ്മള് വിളിച്ചെന്നു പറഞ് വന്നതാണോ.... മ്മള് ഇങ്ങനെ ആലോചിച്ചു നില്ക്കായിരുന്നു... അപ്പോയാ ഉമ്മിയും അബ്ബയും..... 

പോയി അവനെ അകത്തേക്ക് വിളിച്ചു കൊണ്ട് വന്നത്.... മ്മള് ആകെ ഭയന്നു പോയി... ഉമ്മിക്കും അബ്ബക്കും ഇവനെ നേരത്തെ പരിജയം ഉണ്ടോ? 


എന്തോ ആവോ.... മ്മള് ഇപ്പൊ അങ്ങോട്ട്‌ പോകുന്നത് നല്ലതല്ല.... പക്ഷെ അവനെ കാണാൻ എന്തൊരു ലുക്ക്‌.... ബ്ലു ഡ്രസ്സ്‌ ഇട്ടാണല്ലോ അവൻ വന്നത്.... 


🔹  🔹   🔹  🔹  🔹  🔹  🔹  🔹  🔹  🔹  🔹

Shain.

പപ്പ മ്മളെ വിളിച്ചു വെഡിങ് ആനിവേഴ്സറിക്ക് പോകാൻ പറഞ്ഞപ്പോ മ്മള് വേഗം അവർക്ക് ഗിഫ്റ്റ് ഒക്കെ വാങ്ങി.... അവരുടെ വീട്ടിലേക്ക് പോയി.... 

അവിടെ എത്തിയപ്പോൾ മ്മള് വീണ്ടും അവളെ കണ്ടു മുട്ടി.... ഇന്ന് കോളേജിൽ പോകാത്തത് നന്നായി.... 

അവിടെ വലിയ ഒരു പാർട്ടി നടക്കായിരുന്നു.... അപ്പോ മ്മള് ഗിഫ്റ്റ് ആയി അവിടെ എത്തി.... ഫറയുടെ അബ്ബയാണ് മ്മളെ പപ്പയുടെ ബെസ്റ്റ് ഫ്രണ്ട്.... മ്മളെ അങ്കിൾ.... 

മ്മള് വരുന്നത് കണ്ടപ്പോൾ... ഫറയുടെ അബ്ബയും ഉമ്മിയും വന്നു മ്മളെ അകത്തേക്കു ക്ഷണിച്ചു.... മ്മള് അങ്കിളിന്റെ കൂടെ അകത്തേക്ക് പോയി..... 

അപ്പൊ ആ കാന്താരി മ്മളെ തുറിച്ച് നോക്കുന്നുണ്ട്..... അവള് എന്തൊരു സുന്ദരിയാ.... മ്മള് വിചാരിച്ചു അവളുടെ അബ്ബയോട് കല്യാണക്കാര്യം സംസാരിക്കാംന്ന്.... 

കേക്ക് കട്ട് ഒക്കെ കഴിയട്ടെ.... എന്നിട്ട് സംസാരിക്കാ... 😁

അങ്ങനെ കേക്ക് കട്ട് ഒക്കെ കഴിഞ്ഞു.... അപ്പൊ മ്മള് അങ്കിളിനോട്‌ കല്യാണത്തേ കുറിച്ച് സംസാരിച്ചു..... 

അങ്കിൾ അതിന് സമ്മതം ആണെന്ന് പറഞ്ഞു... മ്മക്ക് ഒരുപാട് സന്തോഷമായി..... മ്മക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല.... 

പക്ഷെ മ്മക്ക് അവള് സമ്മതിക്കോന്ന് സംശയം ഉണ്ടായിരുന്നു..... അവൾക്ക് എന്നെ ഇഷ്ടാവോ.... മ്മള് അവളുടെ അടുത്തേക്ക് അവിടെ ഉണ്ടായിരുന്ന ഒരു റോസ് കൊട്ടയിൽ നിന്നും എടുത്ത് പോയി.... 

എന്നിട്ട് എല്ലാരുടെയും മുന്നിൽ വെച്ച് ഒരു ചുവന്ന റോസാപ്പു കൊടുത്ത് 

"I LOVE YOU "

ന്ന് പറഞ്ഞു.... 😳

Shain.

     മ്മള് 'I LOVE YOU 'എന്ന് പറഞ്ഞപ്പോയെക്കും അവള് ആ പൂവും വാങ്ങി ഇങ്ങോട്ട് ചിരിച്ചുകൊണ്ട് പോയി... 😍...മ്മക്ക് 
അവളെ കിസ്സ് ചെയ്യാൻ വരെ തോന്നി.... 😘😘😘😘...

മ്മടെ അങ്കിൾ അത് കണ്ടപ്പോ...നാളെ തന്നെ കല്യാണം ഉറപ്പിക്കാം എന്ന് പറഞ്ഞു... മ്മക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല....

fara.

     മ്മടെ അബ്ബയുടെയും ഉമ്മിയുടെയും  വെഡിങ് ആൻവെസറിക്ക് അവൻ വന്നു... അബ്ബായോട് എന്തൊക്കെയോ പറയുന്നത് കേട്ടു... 


മ്മള് വിചാരിച്ചത് പോലെ അവൻ കല്യാണക്കാര്യത്തെ കുറിച്ച് പറയാണ്.... പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ അവൻ മ്മളെ അടുത്തേക്ക് വന്നു... ഒരു ചുവന്ന റോസാപൂ പിടിച്ചു.... 🌹🌹

എന്നിട്ട് മ്മളോട് 'I LOVE YOU ' എന്ന് പറഞ്ഞു... 
മ്മക്ക് സത്യം പറഞ്ഞാ....😍...അവനോട്‌ ഇഷ്ടം ഉണ്ട്.... 


മ്മള്  എല്ലാവരുടെയും മുന്നിൽ വെച്ച്.... ആ റോസാപൂ..🌹🌹...വാങ്ങി.. ഒരു കലക്കൻ ചിരി 
ചിരിച്ചു... 😊....എന്നിട്ട് മ്മള് കിസ്സ് കൊടുത്തു....
😘...എന്നിട്ട് വേഗം പോയി.. 


അവൻ മ്മളെ കണ്ട്.... സൗന്ദര്യത്തിൽ മയങ്ങി കിടക്കുകയാണ്...കുറച്ചു കഴിഞ്ഞപ്പോ ഷൈൻ സന്തോഷം കൊണ്ട്...... ബൈക്ക് എടുത്തു അവൻ പോകുന്നത് കണ്ടു.... സമയം മഗ്‌രിബ് ബാങ്ക് വിളിക്കാനായ്....

ബാങ്ക് കൊടുത്തു കഴിഞ്ഞതും മ്മള് വേഗം നിസ്കരിച്ചു.... മ്മള് ഇങ്ങള് ഇന്ന് നടന്ന കാര്യമോർത്ത് സന്തോഷത്തോടെ നില്ക്കായിരുന്നു.... പക്ഷെ.... 

അവൻ മ്മളെ അബ്ബയുടെ ആരെങ്കിലും ആണോ.... മ്മള് ഏതായാലും സംശയം തീർക്കാം എന്ന് കരുതി അബ്ബയുടെ അടുത്തേക്ക് പോയി.... അബ്ബ അവിടെ രാത്രി ആയിട്ടും.... 

സിറ്റ് ഔട്ടിൽ ഇരിക്കായിരുന്നു.... മ്മള് അബ്ബയുടെ അടുത്തേക്ക് പോയി എന്നിട്ട് ചോദിച്ചു..... 

"അബ്ബാ....എന്നെ കല്യാണ ആലോചന നടത്താൻ ഒരു ചെക്കൻ വന്നില്ലേ.. അവൻ നമ്മുടെ ആരെങ്കിലും ആണോ "

"അപ്പൊ അവനെ നിനക്ക് അറിയില്ലേ..... അവൻ എന്നോട് അവന്ക് നിന്നെ നേരത്തെ പരിജയം ഉണ്ടെന്ന് പറഞ്ഞല്ലോ..... "

"ആ.... അവന്റെ പേരൊക്കെ അറിയാം.... ഷൈൻ എന്നാണ്.... പക്ഷെ അവൻ എന്നെ ഇഷ്ടാണെന്ന് പറഞ്ഞപ്പോ.... അബ്ബ കല്യാണം ഉറപ്പിക്കാം എന്ന് ഉടനെ പറഞ്ഞത് എന്തിനാ.... 

അബ്ബ എന്നെ അറിയാത്തവരുടെ കൂടെ പറഞ്ഞു വിടാറില്ലല്ലോ... ഇവനെ അബ്ബക്ക് നേരത്തെ പരിജയം ഉണ്ടോ.....? "

"അതെ.... മോളെ.... എനിക്ക് അവനെ നേരത്തെ അറിയാം..... എന്റെ ഫ്രണ്ട്നെ നിനക്ക് അറിയില്ലേ.... ഗൾഫിലെ എന്റെ ഫ്രണ്ട്.... അവന്റെ മോനാണ് ഷൈൻ.... എനിക്ക് ഇവനെ നല്ല വിശ്വാസ.... ഇവൻ നിന്നെ പൊന്നു പോലെ നോക്കിക്കോളും..... "

"സത്യായിട്ടും.... അവൻ അങ്കിൾ എന്നാണോ വിളിക്കാറ്.... "

"അതെ..... "

മ്മള് സംശയം ഓക്കെ തീർത്തിട്ട് റൂമിലേക്ക് തിരിച്ചു പോയി.... പക്ഷെ മ്മളോട് ഈ കാര്യം എന്തിനാ മറച്ചു വെച്ചത്.... അപ്പൊ അന്ന് അവന്റെ ഫോണിൽ അങ്കിൾ എന്ന് സേവ് ആക്കിയത്... 

എന്റെ അബ്ബന്റെ നമ്പർ..... അല്ലെ മ്മള് വിളിക്കാൻ എടുത്തു..... എന്നിട്ട് അവന്ന് കൊടുത്തപ്പോൾ.... അത് അവന്റെ ഫോണിൽ അങ്ങനെ ആണ്.... 

എന്നൊക്കെ പറഞ് എന്നെ പറ്റിക്കായിരുന്നു.... എന്തിനാ അവൻ മറച്ചു വച്ചേ... മ്മള് ഇതൊക്കെ ആലോചിച്ചു നില്ക്കായിരുന്നു....... ഉമ്മി മ്മളെ റൂമിലേക്ക് വന്നു...... 

കയ്യിൽ മെഹന്ദി ഇട്ട് തരാൻ.... മ്മളെ ഉമ്മി നന്നായിട്ട് മെഹന്ദി ഇടും ട്ടോ.... മ്മക്ക് മെഹന്ദിയോടൊന്നും വല്യ താല്പര്യം ഇല്ല.... എന്നാലും മ്മളെ കല്യാണം അല്ലെ.... ഉമ്മി വലതു കയ്യിലും,,,, ഫ്രണ്ട്സ് ഇടത് കയ്യിലും ഇട്ട് തന്നു..... 

എന്നിട്ട് മെഹന്ദി നാളെ കഴുകാം എന്ന് വിചാരിച്ചു... നാളത്തെ മേക്കപ്പ് സാധനങ്ങൾ എല്ലാം ഫ്രണ്ട്സ് ഒരുക്കി വെച്ചു.... മ്മളെ അബ്ബ കല്യാണത്തിനുള്ള സാധനങ്ങൾ എല്ലാം..... അപ്പോയേക്കും റെഡിയാക്കി.... 

മ്മള് മെഹന്ദി ഇട്ടോണ്ട്.... മ്മക്ക് മ്മളെ ഉമ്മിച്ചി ഫുഡ്‌ വാരിത്തന്നു.... അപ്പൊ മ്മക്ക് ഒരുപാട് സന്തോഷം തോന്നി.... 😘.... മ്മള് ഫുഡ്‌ ഓക്കെ കഴിച്ചു കഴിഞ്ഞപ്പോ... ഉമ്മിക്ക് ചക്കര മുത്തം കൊടുത്തു.... 😚

കൊട്ടും മേളവും ഓക്കെ കയിഞ്ഞ് മ്മള് അങ്ങനെ കിടന്നുറങ്ങാൻ പോയി... പക്ഷെ കിടന്നു ഉറങ്ങാൻ ഉറക്കം വരുന്നില്ല.... അബ്ബായും ഉമ്മിയും ഭയങ്കര സന്തോഷത്തില.... മ്മളെ കല്യാണം അല്ലെ.... 🤗

നാളത്തെ കാര്യം ഓർത്ത് മ്മക്ക് ടെൻഷൻ ആവുന്നു.... മ്മള് ഒന്നും ആലോചിക്കാതെ കണ്ണും അടച്.... കിടന്നുറങ്ങി.... 😴..... പെട്ടന്ന് തന്നെ നേരം വെളുത്തു..... 

"ഫറാ.... ഫറാ.... വേഗം എണീക്... "

"ആ... ഉമ്മാ ഞാൻ എണീക്കാം.... "

"ടി.... ഇന്ന് നിന്റെ കല്യാണം അല്ലെ.... മതി പോത്തു പോലെ കിടന്നുറങ്ങിയത്.... ഇനി എണീറ്റ് ആ മെഹന്ദി ഓക്കെ കഴുകി ഫ്രഷ് ആയി വാ.... "

മ്മള് ചാടി എണീറ്റ്..... മെഹന്ദി ഓക്കെ കഴുകി.... കുളിച്ചു ഫ്രഷ് ആയി ബന്നു.... മ്മക്ക് ഒത്തിരി സങ്കടം ഉണ്ട്... ഉമ്മിനെയും അബ്ബാനെയും.... വിട്ടു പിരിയുന്നതിൽ.... 😣മ്മക്ക് ഇത് ഓർത്തപ്പോൾ കരച്ചിൽ വന്നു..... 😭

ഉമ്മിക്കും മനസ്സിൽ ഭയങ്കര സങ്കടം ഉണ്ട്..... പിന്നെ എനിക്ക് അവനെ ഇഷ്ടായതു കൊണ്ടാണ്.... കല്യാണം കഴിഞ്ഞാലും ആരായാലും പോകുമല്ലോ.... സ്വന്തം വീട് വിട്ടു...... 

മ്മക്ക് അവനെ ഇഷ്ടായതു കൊണ്ടാണ്... മ്മള് കല്യാണത്തിന് സമ്മതിച്ചത്.... അല്ലെങ്കിൽ മ്മള് ഇപ്പളൊന്നും കല്യാണം കഴിക്കൂല......മ്മള് വേഗം ഇങ്ങനെ ആലോചിച്ചു കൊണ്ട്.... 

ഉമ്മിടെ അടുത്തേക്ക് പോയി.... ഉമ്മിച്ചി കരഞ്ഞു കൊണ്ട് ഒരുപാട് ഉപദേശങ്ങൾ നൽകി..... 

"മോളെ നീ അവിടെ പോയാൽ കുരുത്തക്കേട് ഒന്നും കാണിക്കരുത്.... അത് പോലെ തന്നെ ഇവിടുന്ന്.... മടി കാണിച്ചു നടക്കുന്നത് പോലെ..... അവിടെ ഇങ്ങനെ നടക്കരുത്.... ജോലി എടുത്തു കൊടുക്കണം.... "

"ഉമ്മി....അവന്റെ വീട്ടിൽ.... ഞാൻ ജോലി എടുക്കേണ്ട ആവിശ്യം ഒന്നുമില്ല.... അവിടെ അതിന് സെർവെൻറ്റ് ഉണ്ട്..... 😂ഉമ്മി ഒന്നുകൊണ്ടും വിഷമിക്കണ്ട.... ഞാൻ കുരുത്തക്കേട് ഒന്നും കാണിക്കില്ല.... "

മ്മള് ഉമ്മിനോട്‌ സംസാരിച്ചു കഴിഞ്ഞപ്പോയേക്കും.... മ്മളെ ഫ്രണ്ട്സ് എത്തി..... മ്മള് വേഗം മ്മളെ റൂമിലേക്ക് പോയി മ്മളെ.... വിവാഹ വസ്ത്രം ധരിച്ചു..... 

മേക്കപ്പ് ഒക്കെ പിന്നെ മ്മളെ ലിയു ആയിരുന്നു.... ഇട്ടുതന്നത്.... മ്മളെ മേക്കപ്പ് ഓക്കെ കയിഞ്ഞ് മ്മള് റൂമിൽ നിന്നും ഇറങ്ങി...... 

കുറച്ചു നേരം ഫോട്ടോ ഓക്കെ എടുത്തു.... ചിരിച്ചു കളിച്ചു നിന്നു.... കുറച്ചു കഴിഞ്ഞതും..... ചെക്കന്റെ വീട്ടുകാർ എത്തി.... മ്മള് വരുന്നത് കണ്ട് മ്മളെ നോക്കി നില്ക്കാ.....

മ്മള് അങ്ങോട്ടും നോക്കി.... അങ്ങനെ അവൻ വന്നു മ്മളെ കഴുത്തിൽ മഹ്ർ ചാർത്തി.... മ്മക്ക് അപ്പൊ എന്തെന്നറിയില്ല.... സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല..... 🤗....

മ്മളെയും ഒന്റേയും കല്യാണം അങ്ങനെ അവിടെ കഴിഞ്ഞു.... പിന്നെ അന്ന് തന്നെ ഞങ്ങൾ പാസ്പോര്ട് ഓക്കെ എടുത്തു.... മുംബൈ ലേക്ക് പോയി..... 

പിന്നെ മ്മള് അവിടെ എത്തി അടിച്ചു പൊളിച്ചു...... പിന്നെ മുംബൈയിൽ ആയിരുന്നു ഞങ്ങളുടെ ജീവിതം..... ഇടക്കൊക്കെ ഉമ്മിക്കും അബ്ബാക്കും വിളിച്ചു..... ഇവിടുത്തെ കാര്യങ്ങൾ പങ്കു വെക്കും..... 

അങ്ങനെ ഞങ്ങൾ അവിടെ സുഗായി ജീവിച്ചു...... ഞങ്ങളുടെ ഈ കൊച്ചു കഥ നിങ്ങൾക്ക് ഒത്തിരി ഇഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നു...... 🤠...... 


(അവസാനിച്ചു...... )

 ✍️ _shi_fuzz

Comments

Popular posts from this blog

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

ആഷിഖി | ✍️ SHAHALA SHAALU | ഫുൾ പാർട്ട്‌

എന്റെ റൂഹിന്റെ പാതി | ✍️ JASMIN BANU | ഫുൾ പാർട്ട്‌