Posts

പ്രണയാസുരവർണ്ണം | ✍️ LACHU | ഫുൾ പാർട്ട്‌

Image
പ്രണയാസുരവർണ്ണം💕 Full Part ഡീ... ഡീ കുഞ്ഞൂ... എണീക്കടി എന്തൊരു ഉറക്കടീ പെണ്ണേ ഡീ.. 😡(അമ്മ) 1 മിനിറ്റ് അമ്മച്ചി..... (കുഞ്ഞൂ ) എണീക്കാൻ അല്ലെ നിന്നോട് പറഞ്ഞെ 😡ഞാൻ ചൂലുകെട്ട് എടുത്ത് വരുന്ന വരെ ഉണ്ടാവും നിന്റെ ഈ ഉറക്കം. വയസ്സ് 22 ആയി എന്നിട്ടും പോത്ത് പോലെ കിടന്ന് ഉറങ്ങണ് നോക്ക്....(അമ്മ) എന്നാത്തിനാ അമ്മച്ചി ഇങ്ങനെ കെടന്ന് ഒച്ച വെകുന്നേ. ഞാൻ ഒന്ന് ഉറങ്ങട്ടെ.... (കുഞ്ഞൂ) ഡീ 😡.. ഇന്ന് അല്ലെ നിനക്ക് പോവണ്ടത്. എന്നിട്ടാണോ 8മണി ആയിട്ടും എഴുന്നേൽക്കത്തെ. അപ്പൻ അവിടെ റെഡി ആയി നിൽക്കാൻ  തുടങ്ങിട്ട് 2 മണിക്കൂർ ആവാറായി.... (അമ്മ) ആയോ അമ്മച്ചി എന്ത് പണിയാ കാണിച്ചേ എന്നിട്ട് ഇപ്പോൾ ആണോ വിളിക്കണേ. കർത്താവേ...8.30 ആവാറായി 😐.... (കുഞ്ഞൂ ) ഓഹോ ഇപ്പോ അങ്ങനെ ആയോ ഞാൻ വിളിക്കാഞ്ഞിട്ട് ആണല്ലോ നീ എഴുന്നേൽക്കാഞ്ഞെ 6മണിക്ക് തുടങ്ങിയ നിന്നെ വിളിക്കൽ. പൊന്ന് മോൾ പോയി റെഡി ആയിട്ട് താഴേക്ക് വായോ ബാക്കി പിന്നെ പറയാട്ടാ... (അമ്മ) എന്റെ പൊന്ന് അമ്മച്ചി പിണങ്ങല്ലേ ഞാൻ ചുമ്മാ പറഞ്ഞത് അല്ലെ😁... (കുഞ്ഞൂ) ഹ്മ്മ്. എന്നെ സോപ്പ് ഇടാതെ പോയി കുളിക്കാൻ നോക്ക് പെണ്ണെ.. (അമ്മ) അയ്യോ 8.15 ആയ്യോാ ഞാൻ പോയി റെഡി ആവട