Posts

Showing posts from December, 2021

കാന്താരിയെ പ്രണയിച്ച മാഷ് | ✍️ MIZHIKALE PRANAYICHAVAL | ഫുൾ പാർട്ട്‌

Image
💘കാന്താരിയെ പ്രണയിച്ച മാഷ്💘 [Campus love story] Full Part ____________________________ ഞാൻ *Zayan Muhammed*.... ഒരു അധ്യാപകനാണ് ട്ടോ.... ഈ കഥയിലെ കാന്താരിയെ സ്നേഹിക്കുന്ന ഒരു പാവം മാഷ്.. കുറേ സമയമായി നമ്മളിങ്ങനെ പോസ്റ്റായിരിക്കുന്നു,  വേറെ എവിടെയും അല്ലാട്ടോ സ്റ്റാഫ് റൂമിലാണ്‌... ആ ഹംകിനേയും വെയിറ്റ് ചെയ്തിരിക്കുകയാണ്... "ഡാ സയു അവൾ ഇന്നും ലൈറ്റാണ് ഡാ... നിനക്ക് ഇന്നെങ്കിലും നേരത്തെ കാലത്തെ ക്ലാസ്സിൽ പോയിക്കൂടെ ഡാ.. വായിനോക്കി ഇവിടെ തന്നെ നിന്നോളൂ ശവം.. നാണമില്ലല്ലോടാ  പഠിപ്പിക്കുന്ന കുട്ടിയുടെ തന്നെ വായിനോക്കാൻ.... അധ്യാപകനാണ് പോലും അധ്യാപകൻ... കുട്ടികൾക്ക് മാതൃകയാകേണ്ട അധ്യാപകൻ തന്നെ ഇങ്ങനെ തുടങ്ങിയാലോ...ഛെ...മോശം മോശം.." ഇപ്പൊ ഇതൊക്കെ പറഞ്ഞ തെണ്ടി വേറെ ആരുമല്ല എൻറെ കട്ട ചങ്ക് പിന്നെ എന്റെ കസിൻ ബ്രോ.... അജ്മൽ എന്ന അജു... അവൻറെ ആ ഡയലോഗിന് തുറിച്ചുനോട്ടം സമ്മാനിച്ചു വീണ്ടും എന്റെ കണ്ണ് ഗേറ്റിലേക്കായിരുന്നു പോയിക്കൊണ്ടിരുന്നത്.... 🎶കണ്ണു നട്ടു കാത്തിരുന്നിട്ടും.. നിന്റെ കരളിൻറെ കരിമ്പുതോട്ടം കട്ടെടുക്കാത്തതാരാണ്..ഓ കട്ടെടുക്കാത്തതാരാണ്..🎶 എന്റെ റബ്ബേ ഇതെവിടുന്ന