പ്രിയങ്കരി | ✍️ Ummul Fidha | ഫുൾ പാർട്ട്

പ്രിയങ്കരി.... 💕 ഫുൾ പാർട്ട് " എല്ലാം അറിഞ്ഞിട്ട് തന്നെയല്ലേടി ഇങ്ങോട്ട് എഴുന്നള്ളിയത്.... എന്റെ മോളേ നന്നായി നോക്കിയേക്കണം.... ഒരു കെയർടേക്കർ അത്രമാതമാണ് എനിക്ക് നീ.... " " ഹ.... ഹരിയേട്ടാ... " വേദനയോടെ അവൾ വിളിച്ചതും ഒന്ന് നോക്കി എന്നല്ലാതെ മറുപടി പറഞ്ഞില്ല... " ഹാ... പിന്നെ... ഭാര്യയുടെ അവകാശമെല്ലാം എടുത്ത് കൊണ്ട് എന്റെ അടുക്കൽ എങ്ങാനും വന്നാൽ ചവിട്ടി കൂട്ടും ഈ ഹരി.... മനസിലായൊടി.... " അവന്റെ വാക്കുകൾ തന്റെ ചെവിയിലേക്ക് തുളച്ചു കയറി.... നിറ കണ്ണുകളോടെ കുഞ്ഞിനെ ചുറ്റി പിടിച്ചു ബെഡിന്റെ ഓരത്തോട് ചേർന്ന് കിടക്കുന്ന ഹരിയിൽ അവളുടെ മിഴികൾ ഉടക്കി.... *ഒരു കെയർടേക്കർ അത്രമാതമാണ് എനിക്ക് നീ....* അവന്റെ ഈ മൂർച്ച ഏറിയ വാക്കുകൾ അവളുടെ തലക്ക് മുകളിൽ വട്ടമിട്ടു പറക്കുന്നത് പോലെ തോനി പോയി ആ പതിനെട്ട് കാരിക്ക്... ഒരലിവും ദയയും ഇല്ലാത്ത വാക്കുകൾ.... പിന്നെ എന്തിനാണാവോ എന്നെ കെട്ടി കൊണ്ട് വന്നത്... ആദ്യ രാത്രി തന്നെ സ്വന്തം ഭർത്താവിൽ നിന്ന് കേട്ട വാക്കുകൾ.... ഏതൊരു പെണ്ണിനാണ് സഹിക്കുക... ഹൃദയം പൊട്ടി പൊളിയുന്ന വേദന.... അവളുടെ മന...