CRAZY LOVE | ✍️ AJWA | ഫുൾ പാർട്ട്
💞Crazy Love 💃 Full Part "ഇന്ന് ലീവ് അല്ലേ ഫുൾ പൈസ വേണം... " കണ്ടക്ക്റ്റർ പറയുന്ന കേട്ടു ഞാനും ഷമിയും ഇടംകണ്ണ് ഇട്ടു നോക്കി... പരമാവധി പിശുക്ക് കാണിക്കുന്ന നമ്മളോട്... 😌കിട്ടിയത് തന്നെ... "ഇന്ന് സെക്കന്റ് സാറ്റർഡേ അല്ലേ അല്ലാതെ സൺഡേ ഒന്നും അല്ലല്ലോ... " "എന്താ സെക്കന്റ് സാറ്റർഡേ ഗവണ്മെന്റ് ലീവ് അല്ലേ... " "ആയിരിക്കാം,,, പക്ഷെ ഞങ്ങൾക്ക് സ്പെഷ്യൽ ക്ലാസ് ഉണ്ട്... " "അത് കൊണ്ടല്ലേ ഫുൾ പൈസ വേണം എന്ന് പറഞ്ഞത്... " 😬ഈ കൊരങ്ങൻ വിടുന്ന മട്ടില്ലല്ലോ... "അതിന് ഞങ്ങളെ കയ്യിൽ ഇതേ ഉളളൂ വേറെ കാശ് ഒന്നും ഇല്ല... " അയാളെ വീഴ്ത്താൻ ഇത്തിരി ദയനീയമായി നമ്മൾ അത് പറഞ്ഞു... "ബസിൽ കാശ് കൊടുക്കാൻ ഇല്ലെങ്കിൽ നീ ഒക്കെ എന്തിനാടീ പഠിക്കാൻ പോന്നെ... " അവന്റെ ഒടുക്കത്തെ ചോദ്യം കേട്ട് ആ തലമണ്ട അടിച്ചു പൊട്ടിക്കാൻ ആണ് തോന്നിയെ... "അത് കൊണ്ടല്ലേ പഠിക്കാൻ പോണെ,,, പഠിച്ചു ജോലി ഒക്കെ വാങ്ങി ബാക്കി തരാട്ടോ... " നമ്മളും വിട്ടു കൊടുക്കാതെ അവനെ നോക്കി ഒന്ന് ഇളിച്ചു കൊണ്ട് പറഞ്ഞു... "ഓഹ് പഠിച്ചു ഒരു ഡോക്ടർ ഒക്കെ ആയിട്ട്...
കിട്ടുന്നില്ല
ReplyDeleteഎന്ത് പറ്റി
ReplyDelete