DOSTEE AUR PYAAR | ✍️ FATHIMA SANA | ഫുൾ പാർട്ട്
💜dostee aur pyaar💜 Full Part "അക്കുത്തികു താ ന വരുംമ്പോൾ കൈയേകുത്ത് കരിം കുത്ത്... ഓ.. റെഡി.. വാൻ.. ടു.. ത്രീ.. ആ മിന്നു മോൾ കൈ തിരിച്ചോ.. " "ആയീ.. ഇത്തതാക്ക് കിട്ടിള ട്ടോ.. ആയെ.. ഞാൻ ആകോലോ പസ്ററ്... ആയെ.. കൂയ്... " "ഓ.. പിന്നെ.ഇജ് കൊറേ ഉണ്ടാകും. ഒന്ന് എങ്കിൽ ഞാൻ ജെയ്ച്ചും അല്ലെങ്കിൽ നമ്മൾ രണ്ട്ആളും ജയ്ചോല.. 😛" "ഈ ഇത്തതാ എപ്പഴും കള്ള കളിയ.. ഞാൻ മിൻദുല.. നിക്ക് കചണ്ട.. ഞാൻ ഉമ്മനോട് പഞ്ഞുകൊക്ക്ഉം... ഉമ്മാ ഈ അണ്ടി ഇത്തതാ നോക്കി.. ഉമ്മാആആആ.... 😭.. " "ഡീ.. അയാന.. 😡ഇന്ന് ഫസ്റ്റ് ഡേ അല്ലെ കോളജിൽ. ഇന്നെങ്കിലും നേരം കണക് ആക്കി പോകൻ നോക്.. ഓൾ അക്കുത്തി കളികാണ് 😠. പോയി കുളിക്കാൻ നോക് ഇബ്ലീസെ.. എന്നു ഉണ്ടാകും മിന്നുസെ പോന്നുസെ, തേനേ, മാനേ, പഞ്ചാരെ വിളിച്ചു കുട്ടിനെ കൊണ്ട് പോകുന്നു. കുട്ടി തിരിച്ചു വരുന്നത് ഓ.... അന്റെ കുരുതകേട് പരാതിയും കൊണ്ട്. ഇതിന്റെ തലയ്ക്കു വെളിവ് വന്നു കെട്ടിച്ചു വിടൽ ഉണ്ടാകുല.. തനി പോത്ത് സ്വഭാവം.. " "Don't call me പോത്ത്.. I'm lady mom.. call me പശു, എരുമ.. etc.... 😌" ഇന്റെ തൊള്ള കൊണ്ട