Posts

Showing posts from June, 2021

എന്റെ സ്വന്തം റസി | ✍️ MUHAMMED RAFI | ഫുൾ പാർട്ട്‌

Image
എന്റെ  സ്വന്തം റസി ഫുൾ പാർട്ട്‌  മോനെ.... നിന്നെ കാണാൻ    ഞാൻ വീട്ടിലെക്ക്    വരുകയായിരുന്നു         എന്താ    കാര്യം    ?    മോന്റെ      ആ   വീട്    വാടകക്ക്   കൊടുത്തോ അറിയാൻ വേണ്ടി       ! ഇല്ല    കൊടുത്തിട്ടില്ല     ഇന്നലെ   ഒരു ഫാമിലി   വന്ന്  നോക്കിയിരുന്നു            എന്നാ   മോന്    ആ വീട് എനിക്കി തരാമോ    ?    നിങ്ങൾക്കോ ?        എനിക്കില്ല മോനെ      ഞാൻ    അറിയുന്ന   ഒരു   പാർട്ടി ഉണ്ട്    അവർക്ക്    ആണ്        !    എന്നാ    വന്ന്     വീട്   കാണട്ടെ അവര്      താക്കോൽ      വീട്ടിൽ   നിന്ന്   വാങ്ങിച്ചോ...