Posts

Showing posts from May, 2021

പാത്തുവിന്റെ താടിക്കാരൻ ഇക്ക | ✍️ SHAHI | ഫുൾ പാർട്ട്‌

Image
പാത്തൂന്റെ താടിക്കാരൻ ഇക്ക ഫുൾ പാർട്ട്‌ ''മോളെ പാത്തു ''..... ഇത് നമ്മുടെ നായിക ഫാത്തിമ എന്ന പാത്തു..... രാവിലെ യുള്ള ഉമ്മാന്റെ വിളിയാണ് പാത്തുവിനെ ഉറക്കിൽ നിന്നും ഉണർത്തിയത് .....ബെഡിൽ നിന്നും എണിറ്റു പാത്തു ക്ലോക്കിലേക്ക് നോക്കി,,, സമയം ഒരുപാട് ആയി .....ഇന്നലെ ഓരോന് ആലോചിച്ചിട്ട് ഏറെ വൈകിയാണ് ഉറങ്ങിയത് .... പ്രവാസിയാണ് പാത്തുവിന്റെ ഉപ്പ ഹമീദ്.....,,,മുന്ന് മാസത്തെ ലീവിന്   മക്കൾക്കും ഭാര്യയ്ക്കും കുടുബത്തിനൊപ്പവും സമയം  ചിലവഴിക്കാൻ വന്നതായിരുന്നു ....ഇന്നലെ ലീവ് തീർന്നു പോയി .....പാത്തുവിന് ഒരു ഇത്താത്തയുണ്ട് നഹ്‌ല ....mbbs മൂന്നാം വർഷ വിദ്യാർത്ഥിയാണ് .....ഹോസ്റ്റലിൽ നിന്നാണ് നഹ്‌ല പഠിക്കുന്നെ ... എല്ലാവരും ഉള്ളപ്പോൾ വീട് ഒരു കൊച്ചു സ്വർഗ്ഗമായിരുന്നു .....ഉപ്പാന്റെ യും ഇത്താത്താന്റെയും തിരിച്ചു പോക്ക് അവളെ ഒരുപാട് സകടത്തിലാക്കി .... ഇനി ഉമ്മ സുഹറയും പാത്തുവും തനിച്ചാണ് ....ആ ഇരുനില വാർപ്പ് വീട്ടിൽ ..... ''മോളെ ....എണിറ്റു വാ ....നേരം ഒരുപാടായി ....''.. വീണ്ടും ഉമ്മാന്റെ വിളിയാണ് അവളെ ചിന്തയിൽ നിന്നും ഉണർത്തിയത് .... ''ഇതാ വരുന്നു ഉമ