ഖൽബ് കവർന്ന പാട്ടുകാരൻ | QALB KAVARNNA PAATTUKAARAN | റിച്ചു | ഫുൾ പാർട്ട്

🎶💖ഖൽബ് കവർന്ന പാട്ടുകാരൻ🎶💖 ഫുൾ പാർട്ട് "Kuch eesa rakan ise lamhe mehe He lamha kaha thaa mera...... Abhe samme ise choolu zara marajavo Ya zeeru zaraa..... Kushiya choom loom ya roozu zara... Marjavo ya zeeru zara.... " Thanku all..... (singer) എടി ഈ ചെക്കൻ ആൾ മൊഞ്ചൻ ആണല്ലോ....നന്നായിട്ട് പാട്ടും പാടും... ഹും എന്ത് കൊണ്ടും ഓൻ എനിക്ക് സെറ്റ... 😍(liya) ഡീ... മിണ്ടാതെ അവിടെ നിന്നോ അവൻ എനിക്കുള്ളതാ... അവനെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല മോളെ... 😏(zehra) ഇങ്ങക്ക് രണ്ടിനും ഉള്ളത് അല്ല എനിക്ക് ഉള്ളതാ... 😏(അബി ) അതിന് നീ ആണല്ലേ... (liya) ആണുങ്ങൾക്ക് എന്താ ആണുങ്ങളെ ഇഷ്ടപ്പെടാൻ പറ്റില്ലേ... 😏(അബി ) ഓഹ് അങ്ങനെ... അപ്പൊ നീ ശെരിക്കും ആണാണോ അതോ... 😜(liya) എടി....മിണ്ടാതെ നിന്നോ... ഞാൻ അറിയാതെ പറഞ്ഞ്പോയതാണ് എന്റെ പൊന്നെ... നിങ്ങൾ തന്നെ എടുത്തോ...😡(അബി ) അങ്ങനെ വയിക്ക് വാ... ലിയ അവനെ നിനക്ക് തരുന്ന കാര്യം നീ അങ്ങോട്ട് മറന്നേക്ക്... അവൻ എനിക്കുള്ളത😏(zehra) Excus me ഒന്ന് വഴി മാറി തരുമോ... (singer) (യാ അല്ലാഹ്... ആ പാട്ടുകാരൻ അല്ലെ ഇത്... 😍യാ അല്ലാഹ...